“ഇപ്പൊ എന്താ അവൾ നിന്നോട് പറഞ്ഞത്….
രേഷ്മ ചോദിച്ചു…
“ഇപ്പോ അവൾ പറഞ്ഞ കാര്യം എനിക്ക് നിങ്ങളോട് പറയാനാവില്ല, അത് ആദ്യം അറിയേണ്ടത് അവളുടെ രാവണൻ ആണ്, അവൻ വരണം….?
“പക്ഷെ ഈ അർജുൻ നിന്റെ bro ഇപ്പൊ എവിടെയാ?
“അറിയില്ല?
നിത്യ ചോദിച്ചതും ശിവ തല താഴ്ത്തി പറഞ്ഞു
“ഹ നീ വിഷമിക്കാതെടി, നമുക്ക് നിന്റെ വൈദ്ദൂസിനെ കാണാൻ പോവണ്ടേ…
സ്വപ്ന ചോദിച്ചു..
“ഇല്ലെടി അതിന് സമയം ആയില്ല, അവളെ ഞാൻ കാണാൻ പോവുമ്പോ എന്റെ കൂടെ അവളുടെ രാവണനും ഉണ്ടാവണം, അവളെ ഞങ്ങളുടെ കൂടെ കൂട്ടാൻ വേണ്ടി ആവണം പോകേണ്ടത്…
“പക്ഷെ ശിവ അവൾ മേലെടത്തെ അല്ലെ, അവർക്ക് നമ്മളോട് പക ആണ്, അങ്ങനെ ഉള്ളപ്പോ വൈദ്ദേഹിയെ അർജുൻ കിട്ടുമോ?
ശിവ പറഞ്ഞു നിർത്തിയതും ആശങ്കയോടെ രേഷ്മ ചോദിച്ചു….
“മേലെടത്തെ ദർശനെ അല്ലെ സ്വപ്ന പ്രണയിക്കുന്നത് പകയുടെ പേരിൽ ആണെങ്കിൽ ഇവർക്ക് ഒന്നാവാൻ കഴിയുമോ??
Next part evide bro…
Kure nallayallo
Prathipiliyil nokkiya mathi
Name endanu?
Thanks bro❤️
Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️