⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307

“കണ്ടിരുന്നു പക്ഷെ ഇപ്പൊ ഓർമ കിട്ടുന്നില്ല

 

തടിക്ക് കൈകൊടുത്ത് കൊണ്ട് ശിവ പറഞ്ഞു.

 

“ആ best,ദേ ഞാൻ താഴോട്ടു പോകുവാ, സ്വപ്നലോകത്തെ ബാലാഭാസ്കരി വരുന്നുണ്ടേൽ വാ….

 

“പോടീ…….

 

രേഷ്മ എഴുന്നേറ്റ് ശിവയെ പുച്ഛിച്ചു പറഞ്ഞതും ശിവ സൈഡിലുള്ള തലയണ അവളുടെ നേരെ എറിഞ്ഞു…….

 

“അല്ല നിത്യയും, ചിത്തുവും എവിടെ

 

അവരെ കാണാത്തത്കൊണ്ട് ശിവ ചോദിച്ചു…

 

“ചിത്തു കൈലാസേട്ടന്റെ അടുത്ത പാവം നല്ല വിഷമം ഉണ്ട്…

 

“അപ്പൊ നിത്യയോ.?

 

സ്വപ്ന പറഞ്ഞതും ശിവ വീണ്ടും ചോദിച്ചു……

 

“അവൾ അവിടെ അഭിയുടെ റൂമിന്റെ മുന്നിൽ കിടന്ന് കറങ്ങുന്നുണ്ട്…

 

“ങി ങി ങി????…………………

 

രേഷ്മ പറഞ്ഞതും വാതിലും തള്ളി തുറന്ന് മോങ്ങിക്കൊണ്ട് നിത്യ അങ്ങോട്ട് വന്നു…..

59 Comments

  1. Next part evide bro…
    Kure nallayallo

    1. Prathipiliyil nokkiya mathi

      1. Name endanu?

      2. Thanks bro❤️

  2. ??? ʍคʟʟʊ ʋคʍքɨʀє ???

    Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️

Comments are closed.