“വൈദ്ദേഹി ആരാ അത്?
ശിവ പറഞ്ഞതും സ്വപ്ന ചോദിച്ചു?
“ചേച്ചി ഇതാ ചേച്ചിയുടെ പേരാ നേരത്തെ പറഞ്ഞില്ലേ dance കളിക്കുന്ന…
ചിത്തു ആയിരുന്നു അത് പറഞ്ഞത്…
അത് കേട്ടതും എല്ലാവരും ശിവയെ നോക്കി, അവൾ അതെ എന്ന രീതിയിൽ തലയാട്ടി…
“നിനക്ക് എങ്ങനെയാ ആ കുട്ടിയെ പരിജയം…
നിത്യ ചോദിച്ചതും, ശിവ ഒരു പുഞ്ചിരിയോടെ പറയാൻ ആരംഭിച്ചു, വർഷങ്ങൾ പഴക്കം ഉള്ള ആ സൗഹൃദത്തിന്റെ കഥ……
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
“എനിക്ക് അന്ന് 14 വയസ്സ് 9 ക്ലാസ്സിൽ പഠിക്കുന്ന സമയം, ഞാനും, അരൂട്ടനും, മനൂട്ടനും, അജൂട്ടനും ഒരുമിച്ച് ഒരു ക്ലാസ്സിൽ തന്നെ ആയിരുന്നു, ഞങ്ങൾക്ക് അന്നും അങ്ങനെ friends ഒന്നും ഇല്ലായിരുന്നു, എന്നെ ആരുമായും കൂട്ടുകൂടാൻ അവർ അനുവദിച്ചിരുന്നില്ല, എനിക്ക് പക്ഷെ അതിൽ വിഷമം ഒന്നും തോന്നിയിരുന്നില്ല, കാരണം എന്റെ സഹോദരങ്ങൾ എനിക്ക് നല്ല കൂട്ടുകാർ തന്നെ ആയിരുന്നു, എല്ലാ സമയവും അവർ എന്റെ കൂടെ തന്നെ കാണും, അന്ന് ഇവർ തമ്മിൽ ഇങ്ങനെ വഴക്ക് ഒന്നും ഇല്ലായിരുന്നു, ഞങ്ങൾ 4 പേരും എന്ത് കാര്യത്തിനും ഒരുമിച്ച്,
ഒരിക്കൽ ഞങ്ങൾ 4 പേരും വൈകിട്ട് class കഴിഞ്ഞു വീട്ടിലേക്ക് പോവാൻ സ്കൂളിൽ നിന്ന് ഇറങ്ങി, അപ്പോഴാണ് റോഡിന്റെ മറു സൈഡിലായി ഒരാൾ ഐസ്ക്രീം വിൽക്കാൻ നിൽക്കുന്നത് ഞാൻ കണ്ടത്, എനിക്ക് തണുത്തത് കഴിച്ചാൽ പെട്ടന്ന് പനി പിടിക്കുന്നത് കൊണ്ട് 3 പേരും വാങ്ങി തരില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു, പക്ഷെ അത് കണ്ടപ്പോൾ എനിക്ക് കൊതി തോന്നി, പെട്ടന്നുള്ള ആവേശത്തിൽ ഞാൻ road കടന്ന് അങ്ങോട്ട് ഓടാൻ ശ്രമിച്ചു, പക്ഷെ റോഡിന്റെ നടുക്ക് എത്തിയപ്പോൾ എനിക്ക് എന്തോ പേടി വരാൻ തുടങ്ങി, അവർ മൂന്ന് പേരും ഞാൻ ഓടിയത് കണ്ട് എന്റെ അടുത്തേക്ക് വരാനും, ആ സമയം മുന്നിൽ ചീറിപ്പാഞ്ഞുകൊണ്ട് ഒരു ലോറി എന്നെ ഇടിക്കാനായി വന്നു, അന്ന് ഞാൻ ആ സമയം എന്റെ മരണത്തെ മുന്നിൽ കണ്ടു, പേടിച്ചു ഞാൻ കണ്ണടച്ച് നിന്നു, പെട്ടന്ന് ആണ് ആരോ എന്നെ സൈഡിലേക്ക് തട്ടി മാറ്റിയിട്ടത്, ഒരു നിമിഷം എന്താ സംഭവിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല, അപ്പോഴേക്കും ഒരുപാട് ആളുകൾ കൂടിയിരുന്നു,3 പേരും എന്റടുത്തേക്ക് ഓടി വന്നു, അന്ന് ആദ്യമായി അജൂട്ടൻ എന്നെ അടിച്ചു, എന്നെ നന്നായി ചീത്ത പറഞ്ഞു, കൂട്ടത്തിൽ ഏറ്റവും ദേഷ്യം അവനായിരുന്നു,പക്ഷെ അവനടിച്ചതിൽ എനിക്ക്
Next part evide bro…
Kure nallayallo
Prathipiliyil nokkiya mathi
Name endanu?
Thanks bro❤️
Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️