“ശിവേച്ചി ഞാൻ എന്ന പൊക്കോട്ടെ
അവളെ ദേഷ്യത്തോടെ നോക്കുന്ന എല്ലാവരെയും നോക്കി ശിവയോട് ദേവിക ചോദിച്ചു….
അതിന് മറുപടിയായി അവൾ ഒന്ന് തലയാട്ടി,..
ഒന്നുകൂടി എല്ലാവരെയും നോക്കി അവൾ തിരിഞ്ഞു നടന്നു…
“കുഞ്ഞൂസേ❤
ശിവ വിളിച്ചത് കേട്ടതും അവൾ നിന്ന് തിരിഞ്ഞു ശിവയെ നോക്കി…
“Thank you ?
ദേവികയുടെ അടുത്തേക്ക് വന്ന് അവളെ കെട്ടിപിടിച്ചുകൊണ്ട് ശിവ പറഞ്ഞു, അവളും ആ നിമിഷം ശിവയെ തിരിച്ചു കെട്ടിപിടിച്ചു…
ബാക്കിയുള്ളവരെല്ലാം ഒന്നും മനസ്സിലാവാതെ ഒരു പകപ്പോടെ പരസ്പരം നോക്കി.
ദൂരേക്ക് നടന്നു അകലുന്നവളെ നിറകണ്ണുകളോടെ നോക്കി നിൽക്കുകയായിരുന്നു ശിവ, തോളിൽ ഒരു സ്പർശനം ഏറ്റത്തും അവൾ തിരിഞ്ഞു നോക്കി, സ്വപ്ന ആയിരുന്നു,..
“ടി ശിവ എന്താടി പറ്റിയത് നീ എന്തിനാ കരഞ്ഞത്, നിനക്ക് അവളെ പരിജയം ഉണ്ടോ?ഇങ്ങനെ നിൽക്കാതെ എന്തെങ്കിലും ഒന്ന് പറ….
ശ്വാസം പോലും വിടാതെ സ്വപ്ന ശിവയെ നോക്കി ചോദിച്ചുകൊണ്ടിരുന്നു…
“എനിക്ക് അവളെ നേരത്തെ അറിയാം സ്വപ്ന ?
“എങ്ങനെ?
ഒരു വരണ്ട പുഞ്ചിരിയോടെ ശിവ പറഞ്ഞതും അവളുടെ അടുത്തേക്ക് വന്ന് രേഷ്മ ചോദിച്ചു…
“വൈദ്ദേഹി ?
Next part evide bro…
Kure nallayallo
Prathipiliyil nokkiya mathi
Name endanu?
Thanks bro❤️
Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️