⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307

 

എഴുന്നേൽക്കുന്നതിനിടയിൽ ബാക്കിയുള്ള പപ്സ് കുത്തിക്കേറ്റുന്ന നിത്യയെ പുച്ഛിച്ചുകൊണ്ട് രേഷ്മ പറഞ്ഞു…

 

“??

 

അതിന് മറുപടിയായി അവൾ ഒന്ന് ഇളിച്ചുകാണിച്ചു….

 

 

വാഷ്റൂമിന്റെ അടുത്തേക്ക് ചെന്ന അവർ കണ്ടു ശിവയെയും അവളുടെ മുന്നിൽ നിൽക്കുന്ന ദേവികയേയും…

 

“ചേച്ചി ശിവേച്ചി കരയുകയാണെന്ന് തോന്നുന്നല്ലോ..?

 

അവളുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ ശിവയുടെ മുഖഭാവം ശ്രദ്ധിച്ചു ചിത്തു പറഞ്ഞു…

 

“ശെരിയാ അവൾ കരയുകയാ നിങ്ങൾ പെട്ടന്ന് വന്നേ

 

അതും പറഞ്ഞു നിത്യ ഓടി, പിന്നാലെ മറ്റുള്ളവരും.

 

“ശിവ ടി എന്താടി ‘?

 

ശിവയുടെ അടുത്തെത്തി അവളെ ചേർത്ത് നിർത്തി ദേവികയെ ദേഷ്യത്തോടെ നോക്കി നിത്യ ചോദിച്ചു…

 

ശിവയുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…

 

“ടി നീ എന്താടി ചെയ്തേ

 

രേഷ്മ ദേവികയോട് ചീറികൊണ്ട് ചോദിച്ചു…

 

ദേവിക ഒന്ന് പകച്ചുകൊണ്ട് പുറകോട്ട് മാറി….

 

“രേഷു വേണ്ട അവളൊന്നും ചെയ്തില്ല..

 

മുഖത്തെ കണ്ണുനീർ തുടച്ചുകൊണ്ട് ഒന്ന് വിതുമ്പി ശിവ പറഞ്ഞു…

59 Comments

  1. Next part evide bro…
    Kure nallayallo

    1. Prathipiliyil nokkiya mathi

      1. Name endanu?

      2. Thanks bro❤️

  2. ??? ʍคʟʟʊ ʋคʍքɨʀє ???

    Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️

Comments are closed.