⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307

“മതി മതി നീ ഒന്നും പണയണ്ട, എന്റെ ദർശനെയും,നാത്തൂനെയും വിശ്വസിക്കാൻ കൊള്ളില്ല എന്നല്ലെടി നീ ഉദ്ദേശിച്ചത്….?

 

രേഷ്മ പറയാൻ തുടങ്ങിയതും അതിനെ എതിർത്ത് സ്വപ്ന ചോദിച്ചു….

 

“അങ്ങനെ അല്ലടി, ഇത്രയും കാലം നമ്മളോട് ഒന്നും സംസാരിക്കാൻ പോലും വരാത്ത ആ പെണ്ണ് ഇപ്പൊ ശിവയോട് അടുപ്പം കാട്ടാൻ വരുന്നത് എന്തിനായിരിക്കും….

 

രേഷ്മ ആലോചിച്ചു കൊണ്ട് പറഞ്ഞു…..

 

“ഓ ഒന്ന് നിർത്തിയെ ഒരു ദേവികയും, മേലെടത്തും എനിക്ക് വിശക്കുന്നു….?

 

നിത്യ നിലവിളിച്ചുകൊണ്ട് പറഞ്ഞു.

 

“അടങ്ങി ഇരിക്ക് പെണ്ണെ ഇപ്പോഴല്ലേ 2 പപ്സും ലൈമും അടിച്ചു കേറ്റിയത്..

 

നിത്യയുടെ തലയിൽ ഒന്ന് കൊട്ടി ശിവ പറഞ്ഞു….

 

“പക്ഷെ മറ്റേ ചേച്ചി പാവമാട്ടോ…..

 

“ഏത് ആ dance കളിക്കുന്ന കുട്ടിയോ….

 

ചിത്തു പറഞ്ഞതും സ്വപ്ന ചോദിച്ചു…

 

“അതെ അത് തന്നെ……

 

“അത് എനിക്കും തോന്നിയതാ അവിടെ ഉള്ള ബാക്കി ഉള്ളവരെ പോലെ അല്ല, അത് ഒരു മിണ്ടാപൂച്ചയാ……..

 

59 Comments

  1. Next part evide bro…
    Kure nallayallo

    1. Prathipiliyil nokkiya mathi

      1. Name endanu?

      2. Thanks bro❤️

  2. ??? ʍคʟʟʊ ʋคʍքɨʀє ???

    Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️

Comments are closed.