⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307

“പോടീ നി വല്ല സ്വപ്നവും കണ്ടതാവും ചുമ്മാ മനുഷ്യനെ മെനക്കെടുത്താൻ

 

രേഷ്മ അവളെ പുച്ഛിച്ചു

 

“പോടീ നടന്നത് പോലെയാ എനിക്ക് തോന്നിയത്,. ആ പെണ്ണിന്റെ നിലവിളി ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്ന പോലെ.

 

അസ്വസ്ഥതയോടെ ശിവ അവരെ നോക്കി പറഞ്ഞു..

 

“ഇനി വല്ല déjà vu വല്ലതും ആണോ?

 

സ്വപ്ന അവളുടെ സംശയം മറച്ചു വെച്ചില്ല..

 

“എണീച്ചുപോടി പുല്ലേ അവളുടെ അമ്മുമ്മേടെ déjà vu…

 

ടേബിളിൽ ഇരിക്കുന്ന പൌഡർ ടിൻ എടുത്ത് സ്വപ്നയെ എറിഞ്ഞുകൊണ്ട് രേഷ്മ പറഞ്ഞു,, അതിന് മറുപടിയായി സ്വപ്ന ഒന്ന് ഇളിച്ചു കാട്ടി…

 

അപ്പോഴും ശിവ എന്തോ ആലോചിച്ചു ഇരിക്കുകയായിരുന്നു.

 

“ശിവ ടി നി എന്ത് ആലോചിച്ചു ഇരിക്കുവാ വന്നേ വല്ലതും ബൂക്കണ്ടേ….

 

ശിവയെ തട്ടി വിളിച്ചുകൊണ്ട് രേഷ്മ പറഞ്ഞു…

 

“അല്ലേടി എന്നാലും ആരായിരിക്കും ആ പെണ്ണ്

 

ആലോചനയോടെ ശിവ ചോദിച്ചു

 

“നി ആ പെണ്ണിന്റെ മുഖം കണ്ടിരുന്നോ?

 

സ്വപ്ന ചോദിച്ചു

59 Comments

  1. Next part evide bro…
    Kure nallayallo

    1. Prathipiliyil nokkiya mathi

      1. Name endanu?

      2. Thanks bro❤️

  2. ??? ʍคʟʟʊ ʋคʍքɨʀє ???

    Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️

Comments are closed.