⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307

“ശിവ ആര്യന്റെ മേൽ ആ മന്യയുടെ കണ്ണ് വീണിട്ടുണ്ട് കേട്ടോ

 

രേഷ്മയെ ഇടം കണ്ണിട്ട് നോക്കി സ്വപ്ന ശിവയോടായി പറഞ്ഞു….

 

എന്നാൽ രേഷ്മ അത് ശ്രദ്ധിക്കാതെ ഐസ്ക്രീം നുണയുകയാണ്..

 

“ഹേ അതെയോ അത് എപ്പോ

 

“ഇന്ന് അവൻ വന്നില്ലേ അപ്പൊ അവളുടെ കണ്ണ് മുഴുവൻ ആര്യന്റെ മുഖത്തേക്ക് ആയിരുന്നു…

 

“ഓ ആത്മാർത്ഥ പ്രേമം ഒന്നും അല്ലല്ലോ, ഗ്ലാമറും, പണവും കണ്ട് നോക്കനേ സാദ്യത ഉള്ളു

 

ഒരു നിമിഷം മന്യയെ ഓർത്ത് പുച്ഛത്തോടെ നിത്യ പറഞ്ഞു…..

 

“അല്ല ചേച്ചി ചേച്ചിക്ക് possessiveness ഒന്നും തോന്നുന്നില്ലേ

 

ചിത്തു രേഷ്മയോട് ചോദിച്ചു….

 

“എന്തിന്, അറിയാത്ത പിള്ള ചൊറിയുമമ്പോ പഠിച്ചോളും, അവളെങ്ങു ഒലിപ്പിച്ചോണ്ട് പോയാ മതി പിന്നെ ചുമരിന്ന് വടിച്ചെടുക്കാം, പിന്നെ എനിക്ക് എന്റെ പ്രണയത്തിൽ വിശ്വാസം ഉണ്ട്, അത് എനിക്ക് ഉറപ്പ് തന്നത് ശിവയും, പിന്നെ ഞാൻ എന്തിനാ posessive ആവുന്നത്…..

 

രേഷ്മ പറഞ്ഞു നിർത്തിയതും എല്ലാവരും അവളെ അത്ഭുതത്തോടെ നോക്കി….

 

“രേഷു ഇത് നീ തന്നെ ?

 

“എന്താടി പുല്ലേ

 

“അല്ല വലിയ വലിയ ഡയലോഗ്കൾ ഒക്കെ പറയുന്നു…

 

രേഷ്മയോടായി സ്വപ്നയാണ് അത് പറഞ്ഞത്..

 

“പോടീ പട്ടി

 

ഒന്ന് ചിരിച്ചുകൊണ്ട് രേഷ്മ പറഞ്ഞു

59 Comments

  1. Next part evide bro…
    Kure nallayallo

    1. Prathipiliyil nokkiya mathi

      1. Name endanu?

      2. Thanks bro❤️

  2. ??? ʍคʟʟʊ ʋคʍքɨʀє ???

    Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️

Comments are closed.