⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307

“അവളുടെ ബ്രദർ ആര്യൻ

 

സ്വപ്നയാണ് മറുപടി പറഞ്ഞത്…

 

അതും പറഞ്ഞു അവരും സ്കൂട്ടർ എടുത്ത് പോയി….

 

“എന്ത് glamour ആണല്ലേ അയാളെ കാണാൻ

 

മന്യയോട് ആയി അവളുടെ കൂട്ടുകാരി പറഞ്ഞു..

 

“ഹ്മ്മ് ആര്യൻ അവൻ എന്റെയാ എന്ത് ചെയ്തിട്ടാണെങ്കിലും അവനെ സ്വന്തമാക്കണം…

 

മന്യ മനസ്സിൽ കണക്കുകൂട്ടി,…

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

ശിവയെയും കൂട്ടി ടൗണിൽ മാളിലേക്ക് ആണ് ആര്യൻ പോയത്, അവൾക്ക് ഇഷ്ടപെട്ടത് എല്ലാം അവൻ വാങ്ങിക്കൊടുത്തു, ഒപ്പം അവളും ബാക്കി ഉള്ളവർക്ക് എല്ലാം വാങ്ങി…

 

രാത്രിയോടെ ആണ് അവർ തിരിച്ചു തറവാട്ടിൽ എത്തിയത്…..

 

ശിവ തന്നെ എല്ലാവർക്കും വാങ്ങിയ സാധനങ്ങൾ അവരെ ഏല്പിച്ചു…..

 

“നാത്തൂനെ നിയാണ് നാത്തൂനെ നാത്തൂൻ…

 

ശിവയുടെ റൂമിൽ ഇരുന്ന് അവൾ വാങ്ങിയ ഐസ്ക്രീം കുത്തിക്കേറ്റുന്നതിന് ഇടയിൽ നിത്യ പറഞ്ഞു…

 

“ഓ പയ്യെ കേറ്റ്, ആരും എടുത്ത് കൊണ്ട് പോവില്ല

 

നിത്യയെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു ചിത്തു അവൾക്ക് കിട്ടിയ ഐസ്ക്രീം ആസ്വദിച്ചു നുണഞ്ഞു….

59 Comments

  1. Next part evide bro…
    Kure nallayallo

    1. Prathipiliyil nokkiya mathi

      1. Name endanu?

      2. Thanks bro❤️

  2. ??? ʍคʟʟʊ ʋคʍքɨʀє ???

    Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️

Comments are closed.