⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307

ഈ സമയം ആര്യനെ കണ്ട് അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു, മന്യ, അവന്റെ സൗന്ദര്യത്തിൽ മയങ്ങി അവൾ അവനെ തന്നെ നോക്കി നിന്നു, അവനോട് ചേർന്ന് നിൽക്കുന്ന ശിവയോട് അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി,..

 

“ടി അവളുടെ നോട്ടം മുഴുവൻ നിന്റെ പത്രത്തിൽ ആണല്ലോ?

 

രേഷ്മയുടെ ചെവിയിലായി നിത്യ പറഞ്ഞു…

 

“അത് രണ്ടെണ്ണം കൊള്ളുമ്പോ മാറിക്കോളും

 

ആര്യനെ തന്നെ നോക്കി രേഷ്മ പറഞ്ഞു….

 

“ആരൂട്ടാ എന്താ ഇവിടെ?

 

“ചുമ്മാ നിന്നെ വന്ന് പിക്ക് ചെയ്യാം എന്ന് കരുതി, നീ കയറു നമുക്ക് ഒന്ന് കറങ്ങീട്ടു വരാം..

 

ആര്യൻ പറഞ്ഞതും അവൾ തലയാട്ടിക്കൊണ്ട് ബാക്കി ഉള്ളവരെ നോക്കി,.

 

“ഞാൻ ഇവന്റെ കൂടെ പോകുവാണേ നിങ്ങൾ വരുന്നോ?

 

ശിവ ബാക്കി ഉള്ളവരെ നോക്കി ചോദിച്ചു..

 

“ഇല്ലടി നിങ്ങൾ പോയിട്ട് വാ ഞങ്ങൾ വീട്ടിലേക്ക് പോകുവാ

 

രേഷ്മ മറുപടി പറഞ്ഞു…

 

“ആ എന്നാൽ ok

 

അവൾ അതും പറഞ്ഞു കാറിലേക്ക് കയറി

 

“ശിവയുടെ ആരാ അത്?

 

അവർ പോയതും മന്യ ബാക്കിഉള്ളവരുടെ നേരെ തിരിഞ്ഞു ചോദിച്ചു,.

59 Comments

  1. Next part evide bro…
    Kure nallayallo

    1. Prathipiliyil nokkiya mathi

      1. Name endanu?

      2. Thanks bro❤️

  2. ??? ʍคʟʟʊ ʋคʍքɨʀє ???

    Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️

Comments are closed.