⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307

“ദേ രേഷ്മേച്ചി വേണ്ടാട്ടോ ഞാൻ വീഴുവെ

 

ചിരിച്ചുകൊണ്ട് ചിത്തു പറഞ്ഞു…

 

അവരുടെ കളികണ്ട് ബാക്കി ഉള്ളവരും ചിരിച്ചു….

 

അവരുടെ കളി ചിരിയെല്ലാം കുറച്ചുമാറി അസൂയയോടെ നോക്കി കാണുവായിരുന്നു മന്യ, അവളുടെ കൂടെ അവളുടെ രണ്ട് കൂട്ടുകാരികളും ഉണ്ടായിരുന്നു…

അവൾ അവർക്കരികിലേക്ക് നടന്നു…

 

“ഹായ് ശിവ

 

മന്യ അവർക്കരുകിലേക്ക് വന്ന് ശിവയെ നോക്കി വിളിച്ചു

 

“ഹായ്

 

“അല്ല എന്താ ഒരു ചിരിയും കളിയുമൊക്കെ ഞാനും കൂടി കൂടിക്കോട്ടെ

 

ശിവയെ നോക്കി മന്യ ചോദിച്ചു…..

 

“അതിന്റെ ആവിശ്യം ഇല്ല

 

അവളെ നോക്കി പുച്ഛത്തോടെ രേഷ്മ പറഞ്ഞു..

 

“അതെന്താ രേഷ്മ ഞാൻ നിന്റെ കസിൻ അല്ലെ എന്നോട് എന്തിനാ ദേഷ്യം….

 

ഉള്ളിൽ ദേഷ്യം തോന്നിയെങ്കിലും അത് അടക്കി നിർത്തി ഒരു കപടസ്നേഹത്തോടെ രേഷ്മയോട് ചോദിച്ചു…

 

“അത് നിനക്ക്…………………..

 

രേഷ്മ എന്തോ പറയാൻ വന്നതും അവരുടെ മുന്നിലേക്ക് ഒരു കാർ വന്ന് നിന്നു…

 

കാറിൽ നിന്ന് ഇറങ്ങുന്ന ആളെ കണ്ടതും ശിവയുടെ കണ്ണ് വിടർന്നു…

 

“ആരൂട്ടാ…..

 

എന്നും വിളിച്ചു അവൾ അവനെ പോയി കെട്ടിപിടിച്ചു….

59 Comments

  1. Next part evide bro…
    Kure nallayallo

    1. Prathipiliyil nokkiya mathi

      1. Name endanu?

      2. Thanks bro❤️

  2. ??? ʍคʟʟʊ ʋคʍքɨʀє ???

    Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️

Comments are closed.