സുലോചന ആയിരുന്നു ചോദിച്ചത്,…
“അർജുൻ ?
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
വീട്ടിൽ ഇരുന്ന് ലാപ്ടോപ്പിൽ ജോലി ചെയ്ത് മടുത്തപ്പോൾ ഒന്ന് relax ആവാനായി പുറത്തേക്ക് ഇറങ്ങിയതാണ് ആര്യൻ,.
വൈകുന്നേരം ആയതിനാൽ ശിവയുടെ കോളേജിലേക്ക് ആണ് അവൻ പോയത്,.
കോളേജിൽ class കഴിഞ്ഞ് പുറത്ത് പാർക്കിങ്ങിലേക്ക് നടക്കുകയായിരുന്നു, ശിവയും രേഷ്മയും, സ്വപ്നയും, ധന്യയും,.
ദൂരെ നിന്നെ അവർ കണ്ടു തങ്ങളെ കാത്ത് സ്കൂട്ടറിന്റെ മുകളിൽ തടിക്ക് കൈ കൊടുത്ത് ഇരിക്കുന്ന ചിത്തുവിനെ…
“എത്ര നേരം ആയി ഞാൻ കാത്തിരിക്കുന്നു എന്താ വൈകിയത്…
അവർ അടുത്ത് എത്തിയതും ചിത്തു ദേഷ്യത്തോടെ ചോദിച്ചു…
“Sorry പെണ്ണെ സർ ക്ലാസ്സിൽ നിന്ന് ഇറങ്ങാൻ വൈകി അതാ
അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു ശിവ പറഞ്ഞു…
“മ്മ്മ്
ചിത്തു ഒന്ന് അമർത്തി മൂളി
“എന്താടി നിനക്ക് ഒരു ഗൗരവം ചിരിക്കെടി..
അതും പറഞ്ഞു രേഷമ അവളെ പിടിച്ചു ഇക്കിളിയിടാൻ തുടങ്ങി,.
Next part evide bro…
Kure nallayallo
Prathipiliyil nokkiya mathi
Name endanu?
Thanks bro
Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part……