⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307

“ഏട്ടത്തിയുടെ മകൻ അങ്ങനെയെങ്കിലും പറയുന്നുണ്ടല്ലോ, എനിക്ക് ഉണ്ടല്ലോ മൂന്നെണ്ണം, ശിവയുടെ അല്ലാതെ വേറെ പെൺപിള്ളേരോട് ഒന്നും സംസാരിക്കുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല….

 

“അത് സുഭദ്ര പറഞ്ഞത് ശരിയാ ആര്യനും അഭിയും വന്നിട്ട് എത്ര ദിവസം ആയി, ഞങ്ങളോട് പോലും ഇത് വരെ സംസാരിച്ചിട്ടില്ല..

 

ഗിരിജ പറഞ്ഞു….

 

“സുഭദ്രേ അവർ തമ്മിൽ എന്താ എപ്പോ കണ്ടാലും വഴക്ക് ഞാനിത് നിന്നോട് ചോദിക്കണം എന്ന് വിചാരിച്ചായിരുന്നു….

 

സുലോചന അത് ചോദിച്ചതും സുഭദ്ര ഒന്ന് ഞെട്ടി…..

 

“അത് അത് പിന്നെ അമ്മേ ശിവ കുഞ്ഞായിരിക്കുമ്പോ അവൾക്ക് ഒരു ആക്‌സിഡന്റ് പറ്റി അന്ന് അവർ കാരണം ആണ് പറ്റിയതെന്ന് പറഞ്ഞു മൂന്നുപേരും തമ്മിൽ വഴക്കായി അതിന് ശേഷമാ ഇങ്ങനെ…

 

മുഖത്ത് പൊടിഞ്ഞ വിയർപ്പ് സാരിത്തുമ്പ്കൊണ്ട് ഒപ്പിക്കൊണ്ട് സുഭദ്ര പറഞ്ഞു….

 

“അത് കുഞ്ഞായിരിക്കുമ്പോ അല്ലെ അതിന് ഇത്രയും കാലം ഇങ്ങനെ വഴക്കിട്ട് നടക്കുവാ എന്ന് പറഞ്ഞാൽ, ഒന്നും ഇല്ലെങ്കിലും സ്വന്തം രക്തം അല്ലെ…

 

സുലോചന കുറച്ച് ഈർഷ്യയോടെ പറഞ്ഞു…

 

“അത് പറഞ്ഞാൽ കേൾക്കണ്ടേ അമ്മേ മൂന്നുപേരും വാശിയുടെ കാര്യത്തിൽ കണക്കാ.

 

സുഭദ്ര പുഞ്ചിരിയോടെ പറഞ്ഞു…

 

“അല്ല മൂന്നാമത്തെ ആൾ എവിടെയാ നിങ്ങൾ വന്നിട്ട് ഇത്രയും ദിവസം ആയില്ലേ ഇത് വരെ മോൻ വന്നില്ലല്ലോ?

 

ഗിരിജ ചോദിച്ചു.

 

“അത് അത് പിന്നെ അവൻ എന്തോ ബിസിനസ്‌ മീറ്റിംഗിന് പോയിരിക്കുകയാ വൈകാതെ വരും…

 

ഒരു വിക്കലോടെ സുഭദ്ര പറഞ്ഞൊപ്പിച്ചു..

 

“അല്ല എന്താ മോന്റെ പേര്

59 Comments

  1. Next part evide bro…
    Kure nallayallo

    1. Prathipiliyil nokkiya mathi

      1. Name endanu?

      2. Thanks bro❤️

  2. ??? ʍคʟʟʊ ʋคʍքɨʀє ???

    Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️

Comments are closed.