⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307

“അതിന് കിഴക്കേടത്ത്കാർ സമ്മതിക്കുമോ അമ്മേ

 

മന്യ ആശങ്കയോടെ ചോദിച്ചു…….

 

“ഹ അതിന് അവരുടെ സമ്മതം ആർക്ക് വേണം അവളുടെ അച്ഛന്റെയും അമ്മയുടെയും സമ്മതം പോരെ പിന്നെ അവളുടെ മനസ്സിൽ നമ്മുടെ മാനവിനെ പ്രധിഷ്ഠിക്കുകയും വേണം….

 

“അതൊന്നും നടക്കില്ല അമ്മേ ഇപ്പൊ തന്നെ ചിലപ്പോൾ ആ രേഷ്മ നമ്മളെ കുറിച്ച് എല്ലാം അവളോട് പറഞ്ഞു കാണും…

 

“ഓ അങ്ങനെ ഒരു മാരണം അവിടെ ഉണ്ടല്ലോ, എന്നാലും നമുക്ക് ഒന്ന് ശ്രമിക്കാം നീ ഉടനെ മാനവിനെ വിളിച്ചു കാര്യം പറഞ്ഞു ഇങ്ങോട്ട് വരാൻ പറ നമുക്ക് ഉടനെ കിഴക്കേടത്തേക്ക് ഒന്ന് പോവാം,…

 

“ശരി അമ്മേ

 

“ആ പിന്നെ നീ ആ പെണ്ണും ആയി ഒരു ഫ്രണ്ട്ഷിപ് ഉണ്ടാക്കാൻ നോക്കണം വിടാതെ പിടിച്ചോ

 

“അത് ഞാൻ ഏറ്റു

 

അതും പറഞ്ഞു മന്യ നടന്നു..

 

അപ്പോഴും മാനവി മനസ്സിൽ പല കാര്യങ്ങളും ചിന്തിക്കുകയായിരുന്നു….

 

“അവർക്ക് മകൻ ഉണ്ടെങ്കിൽ മന്യയെ അവനെകൊണ്ട് കെട്ടിക്കണം…

 

അവർ മനസ്സിൽ കരുതി……..

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

പിന്നേറ്റ് രാവിലെ പതിവ് പോലെ തന്നെ പെൺപടകളെല്ലാവരും കോളേജിലേക്കും ആൺപടകൾ എല്ലാം ഓഫീസിലേക്കും പോയി..

 

വിശ്വൻ വിളിപ്പിച്ചതിനെ തുടർന്ന്, വിശ്വന്റെയും സുഭദ്രയുടെയും മുറിയിലേക്ക് വന്നതാണ്, ആര്യനും അഭിയും രണ്ടുപേരും പരസ്പരം നോക്കുന്നു പോലും ഇല്ല അവരുടെ മുന്നിലായി വിശ്വനും സുഭദ്രയും ഇരിക്കുന്നുണ്ട്.

 

“അജു എവിടെ?

 

രണ്ടുപേരെയും നോക്കി ഗൗരവത്തോടെ വിശ്വൻ ചോദിച്ചു

 

“അറിയില്ല

59 Comments

  1. Next part evide bro…
    Kure nallayallo

    1. Prathipiliyil nokkiya mathi

      1. Name endanu?

      2. Thanks bro❤️

  2. ??? ʍคʟʟʊ ʋคʍքɨʀє ???

    Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️

Comments are closed.