അവളും അപ്പോൾ ഒരു അമ്മയുടെ സ്നേഹം അനുഭവിക്കുകയായിരുന്നു, തനിക്ക് ഇതുവരെ ലഭിക്കാത്ത സ്നേഹം……..
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
“അയ്യോ……..
ഉറക്കത്തിൽ ആയിരുന്ന ശിവ പെട്ടന്ന് ഞെട്ടി എഴുന്നേറ്റു
ക്ലാസ്സ് കഴിഞ്ഞു വന്ന് തല വേദന തോന്നിയതിനാൽ കിടന്നതായിരുന്നു ശിവ എന്നാൽ ക്ഷീണം കൊണ്ട് മയങ്ങി പോയി.
“എന്താടി കിടന്ന് നിലവിളിക്കുന്നെ
ബാത്റൂമിൽ നിന്ന് ഇറങ്ങി വന്ന് സ്വപ്ന ചോദിച്ചു…
നോക്കുമ്പോൾ അടുത്തായി രേഷ്മയും ഇരിക്കുന്നുണ്ട്.
“നിങ്ങളൊന്നും കേട്ടില്ലേ?
“എന്ത് കെട്ടില്ലെന്ന്
മുടിയിൽ കെട്ടിവെച്ച തോർത്ത് chairലേക്ക് അഴിച്ചു വെച്ച് സ്വപ്ന ചോദിച്ചു…
“അത് ഒരു പെണ്ണിന്റെ കരച്ചിൽ രക്ഷിക്കണെന്ന് പറഞ്ഞു…
“ഞങ്ങളൊന്നും കേട്ടില്ലല്ലോ എന്താടി പെണ്ണെ നിന്റെ പിരി പോയാ
അവളെ കളിയാക്കികൊണ്ട് രേഷ്മ പറഞ്ഞു….
“പോടീ ഞാൻ ശെരിക്കും കേട്ടതാ കാട്ടിലൂടെ ഓടുന്ന ഒരു പെണ്ണ് അവളുടെ പിന്നാലെ മൂന്നാല് പേര്, ആ പെണ്ണ് രക്ഷിക്കണെന്ന് പറഞ്ഞു നിലവിളിക്കുന്നുണ്ടായിരുന്നു…..
Next part evide bro…
Kure nallayallo
Prathipiliyil nokkiya mathi
Name endanu?
Thanks bro❤️
Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️