⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307

രേഷ്മ പറഞ്ഞതും ശിവയും നിത്യയെ നോക്കി തലക്ക് കൈകൊടുത്ത് കൊണ്ട് പറഞ്ഞു..

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

“എന്നിട്ട്

 

“എന്നിട്ടെന്താ ആദ്യം എനിക്ക് കുഴപ്പക്കാരി ആണെന്ന് തോന്നിയില്ലെങ്കിലും, സ്വപ്നയും, രേഷുവും പറഞ്ഞപ്പോൾ ഒരു തോന്നൽ കുഴപ്പക്കാരി ആണോന്ന്…

 

“അപ്പൊ അങ്ങനെ ഒരു proposel വരും എന്നാണോ നീ പറയുന്നത്…

 

“അഥവാ വന്നാലോ?

 

അവൾ കളിയായി പറഞ്ഞതും ആര്യൻ മുഷ്ടി ചുരുട്ടിപിടിച്ചു അവന്റെ ദേഷ്യം നിയന്ത്രിച്ചു….

 

കോളേജിൽ ഇന്ന് നടന്നതെല്ലാം ആര്യനോടും അഭിയോടും അവളുടെ മുറിയിൽ ഇരുന്ന് പറയുകയാണ് ശിവ,,. അഭിയെ അവളോടൊപ്പം റൂമിൽ കണ്ട് തിരിച്ചു പോവാൻ നിന്ന ആര്യനെ ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു നിർബന്ധിച്ചു ഇരുത്തിയതാണ് ശിവ.

 

“ആരൂട്ടാ cool, അതിന് ഇപ്പൊ പ്രശ്നം ഒന്നും ഇല്ലല്ലോ….

 

ശിവ അവനെ സമാധാനിപ്പിക്കാനായി പറഞ്ഞു…..

 

“അല്ല നിനക്ക് സമ്മതം ആണെങ്കിൽ നമുക്ക് proposel proceed ചെയ്യാം കേട്ടോ

 

ശിവയെ നോക്കി അഭി കളിയോടെ പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു..

 

“ടാ…….?

 

“എന്താടാ…….?

 

അഭിയെ നോക്കി ആര്യൻ ദേഷ്യത്തോടെ വിളിച്ചതും അവൻ തിരിച്ചു കലിപ്പിട്ടു….

 

“ഓ ഇനി ഇതിന്റെ പേരിൽ രണ്ടുംകൂടി വഴക്കിടല്ലേ………

 

അവർക്കിടയിലേക്ക് നീങ്ങി നിന്ന് അവൾ പറഞ്ഞു….

59 Comments

  1. Next part evide bro…
    Kure nallayallo

    1. Prathipiliyil nokkiya mathi

      1. Name endanu?

      2. Thanks bro❤️

  2. ??? ʍคʟʟʊ ʋคʍքɨʀє ???

    Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️

Comments are closed.