മന്യ പോവുന്നതും നോക്കി ശിവ പറഞ്ഞു..
“മം നല്ല കുട്ടി വേറെ ആരും ഇല്ലെങ്കിൽ ?
ശിവ പറഞ്ഞതിനെ പുച്ഛിച്ചുകൊണ്ട് സ്വപ്ന പറഞ്ഞു…
“അതെന്താ നീ അങ്ങനെ പറഞ്ഞത്
“എടി അവള് കാണുന്നത് പോലെ ഒന്നും അല്ല, പാഷാണത്തിൽ കൃമിയാണ് സ്വന്തം കാര്യം നേടാൻ എന്തും ചെയ്യാൻ മടിക്കാത്തവൾ, ദേ ഇവളോട് ചോദിച്ചുനോക്ക്
സ്വപ്ന ശിവയോട് പറഞ്ഞുകൊണ്ട് രേഷ്മയെ ചൂണ്ടികാട്ടി
“ഇവൾ പറഞ്ഞത് ശരിയാ ശിവ അവളൊരു വിഷം ആണ് കൂട്ടത്തിൽ കൂട്ടാൻ കൊള്ളില്ല, അവൾ മാത്രം അല്ല അവളുടെ കുടുംബവും..
“അല്ല അവൾ നിന്റെ കസിൻ അല്ലെ?
ശിവ സംശയത്തോടെ രേഷ്മയോട് ചോദിച്ചു…
“കസിൻ ഒക്കെ തന്നെയാ, എന്റെ അച്ഛന്റെ ഇളയ അനിയത്തിയുടെ മകൾ പക്ഷെ എല്ലവരും കണക്കാ, അവളും അവളുടെ അമ്മയും, ചേട്ടനും ഒക്കെ ആകെ പാവം അമ്മാവൻ മാത്രാ…..
“അയ്യോ നമുക്ക് പണിയാവുമോ?
ശിവ കുറച്ച് കുറുമ്പോടേ ചോദിച്ചു
“പണിയായോന്ന് ചോദിച്ചാൽ നിനക്ക് പണിയായി, നിനക്ക് ഉടനെ ഒരു proposel കൊണ്ട് വരാൻ ചാൻസ് ഉണ്ട്…..
“മനസ്സിലായില്ല
Next part evide bro…
Kure nallayallo
Prathipiliyil nokkiya mathi
Name endanu?
Thanks bro❤️
Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️