“അല്ല കിഴക്കേടത്ത് പുതിയ ആൾക്കാരൊക്കെ വന്നുന്ന് കേട്ടല്ലോ, അവരെ ഇമ്പ്രെസ്സ് ചെയ്യാനാണോ കടിച്ചുതൂങ്ങി അവിടെ നിക്കുന്നെ
രേഷ്മയെ നോക്കി മുന്നിൽ നിൽക്കുന്ന ആൾ പുച്ഛത്തോടെ ചോദിച്ചു…
“ദേ മന്യ വെറുതെ വഴക്കിടാൻ എനിക്ക് താല്പര്യം ഇല്ല, പിന്നെ ഞാൻ നിൽക്കുന്നത് എന്റെ അമ്മ വീട്ടിൽ ആണ്,അത് എന്റെ പേർസണൽ matter.
അവളെ നോക്കി ദേഷ്യത്തോടെ രേഷ്മ പറഞ്ഞു..
അപ്പോഴാണ് അങ്ങോട്ടേക്ക് സ്വപ്നയും ശിവയും വന്നത്,. സ്വപ്നക്ക് അവിടെ മന്യയെ കണ്ടപ്പോഴേ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാൻ വന്നതാണെന്ന് മനസ്സിലായി, എന്നാൽ ശിവക്ക് മന്യയെ പരിജയം ഇല്ലാത്തതിനാൽ ആരാണെന്ന് മനസ്സിലായില്ല……
“രേഷു എന്താടി പ്രശ്‌നം
രേഷ്മയുടെ അടുത്തേക്ക് നിന്ന് സ്വപ്ന ചോദിച്ചു
“ഹേയ് ഒന്നും ഇല്ലടി
മന്യയെ നോക്കികൊണ്ട് തന്നെ രേഷ്മ സ്വപ്നക്ക് മറുപടി നൽകി…..
“ഓ ഇതാണല്ലേ ശിവദക്ഷിണ, ഹായ് ഞാൻ മന്യ ദേ ഇവളുടെ കസിൻ ആണ്….
മന്യ ശിവയ്ക്ക് നേരെ കൈ നീട്ടി രേഷ്മയെ നോക്കി പറഞ്ഞു.
ശിവയും അവൾക്ക് കൈകൊടുത്തു…..
“അപ്പൊ പോട്ടെ രേഷ്മ നമുക്ക് കാണാം..
അതും പറഞ്ഞു രേഷ്മയെയും സ്വപ്നയെയും ഒന്ന് പുച്ഛിച്ചു ശിവയെ നോക്കി അർഥം വെച്ച് ഒന്ന് ചിരിച്ച ശേഷം മന്യ നടന്നു….
“നല്ല കുട്ടി അല്ലെ
Next part evide bro…
Kure nallayallo
Prathipiliyil nokkiya mathi
Name endanu?
Thanks bro❤️
Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️