പുറത്തിറങ്ങി രേഷ്മ നിത്യയോട് ചോദിച്ചു
“എന്ത് ചെയ്യാൻ ബാ ലൈബ്രറിയിൽ പോയി ഉറങ്ങാം ?
ഉറക്കം വിട്ട് മാറാതെ നിത്യ പറഞ്ഞു…
“ഓ ഇങ്ങനെ ഒരു ഉറക്കഭ്രാന്തി
“നീ വരുന്നെങ്കിൽ വാ ഞാൻ പോകുവാ
അതും പറഞ്ഞു നിത്യ ലൈബ്രറിയിലേക്ക് നടന്നു, വേറെ വഴിയില്ലതെ നിത്യയെ നോക്കി സ്വയം തലക്ക് ഒന്ന് കൊട്ടിക്കൊണ്ട് രേഷ്മയും പുറകെ നടന്നു…..
ലൈബ്രറിയിൽ എത്തിയതും നിത്യ പതിവ് ഉറക്കം തുടങ്ങി?, രേഷ്മ അവളുടെ അടുത്ത് തന്നെ ഇരുന്ന് അവിടെ ഉള്ള മാസികകൾ എടുത്ത് വായിക്കാനും…..
പെട്ടന്ന് ആരോ മുന്നിൽ വന്ന് നിൽക്കുന്നത് പോലെ കണ്ടതും രേഷ്മ മുഖം ഉയർത്തി നോക്കി….
“നിയോ
മുന്നിൽ നിൽക്കുന്ന ആളെ പുച്ഛത്തോടെ നോക്കി രേഷ്മ ചോദിച്ചു.
“അതെന്താ രേഷ്മ നിനക്ക് എന്നെ കണ്ടപ്പോ ഒരു പുച്ഛം
മുന്നിൽ നിൽക്കുന്ന ആൾ കെർവോടെ രേഷ്മയോട് ചോദിച്ചു..
“ഓ എനിക്ക് എന്ത് പുച്ഛം നിങ്ങളൊക്കെ വലിയ ആളുകൾ അല്ലെ നമ്മളോടൊക്കെ സംസാരിക്കാൻ വരുന്നത് തന്നെ വലിയ കാര്യം….
ചെയറിലേക്ക് ഒന്ന് ചാഞ്ഞു ഇരുന്ന്കൊണ്ട് രേഷ്മ പറഞ്ഞു….
Next part evide bro…
Kure nallayallo
Prathipiliyil nokkiya mathi
Name endanu?
Thanks bro
Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part……