പെട്ടന്ന് അവളെ ക്ലാസ്സ് എടുക്കുന്ന സർ വിളിച്ചതും അവൾ ഞെട്ടലോടെ എഴുന്നേറ്റു..
“താൻ ഇത് എവിടെ ശ്രദ്ധിച്ചു ഇരിക്കുവാ ഞാൻ പറയുന്നതൊന്നും എഴുതുന്നില്ലേ,…
അയാൾ ദേഷ്യത്തോടെ അവളോട് ചോദിച്ചു..
“അത് പിന്നെ sir
“No no more കമന്റ്സ് സ്വന്തം കോളേജ് ആണെന്ന് കരുതി എന്തും ആവമെന്നാണോ, അത് എന്റെ ക്ലാസ്സിൽ പറ്റില്ല, get out
Sir അത് പറഞ്ഞതും രേഷ്മ അടുത്തിരിക്കുന്ന സ്വപ്നയെയും ശിവയെയും നോക്കി,അവർ ചിരി കടിച്ചു പിടിച്ചു ഇരിക്കുവായിരുന്നു..
“I Say Get out ?
“പ്ഫ മിണ്ടാതിരിയെടോ ഒന്നുറങ്ങാനും സമ്മതിക്കില്ലേ…..
സർ ഉറക്കെ ദേഷ്യത്തോടെ രേഷ്മയോട് പറഞ്ഞതും നിത്യ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് അലറി….
“You to നിത്യ get out from the class
അത് കേട്ടപ്പോ രേഷ്മക്കും സന്തോഷമായി…
രണ്ടുപേരും സന്തോഷത്തോടെ പുറത്തേക്ക് ഇറങ്ങി, ഇറങ്ങുന്നതിനു മുമ്പ് സ്വപ്നയെയും ശിവയെയും പുച്ഛിക്കാനും മറന്നില്ല
“ടി ഇനി ഇപ്പൊ എന്താ ചെയ്യുവാ
Next part evide bro…
Kure nallayallo
Prathipiliyil nokkiya mathi
Name endanu?
Thanks bro❤️
Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️