ആ സമയം സ്വപ്ന അവളെ എന്തെ എന്ന രീതിയിൽ നോക്കി, അവൾ ഒന്നും ഇല്ലാ എന്ന രീതിയിൽ ചുമൽ കൂച്ചി കാണിച്ചു, സ്വപ്ന വീണ്ടും ബുക്കിലേക്ക് മുഖം പൂഴ്ത്തി എഴുതാൻ തോന്നി..
“ഗ്ർ ഗ്ർ ??
എന്തോ ശബ്ദം കേട്ട് തന്റെ ഇടത് വശം നോക്കിയ രേഷ്മ കണ്ടത് ഡെസ്ക്കിൽ തല ചായ്ച്ചു സുഖമായി ഉറങ്ങുന്ന നിത്യയെ ആണ്….
“ഇവക്കിത് എങ്ങനെ സാധിക്കുന്നു, കണ്ടിട്ട് കൊതിയാവുന്നല്ലോ ഈശ്വരാ
നിത്യയെ നോക്കി ഒന്ന് നെടുവീർപ്പിട്ട് അവൾ പറഞ്ഞു…
“നിത്യ ടി നിത്യേ
“അഭിയേട്ടാ ഹണിമൂൺ കാക്കനാട് മതി ???
രേഷ്മ തട്ടി വിളിച്ചതും നിത്യ ഉറക്കത്തിൽ പറഞ്ഞു.
“ഓ പെണ്ണ് വേറെ മൂടിലാണല്ലോ ?
അവളെ നോക്കി രേഷ്മ പിറുപിറുത്തു…
“രേഷ്മ you stand up
Next part evide bro…
Kure nallayallo
Prathipiliyil nokkiya mathi
Name endanu?
Thanks bro
Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part……