“ദക്ഷി എവിടെയാ പെണ്ണെ നീ ഇപ്പൊ, എന്നെ ഓർക്കുന്നുണ്ടോ നീ,….
കണ്ണുകൾ നിറച്ചു അതിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോയിൽ തഴുകിക്കൊണ്ട് അവൾ പറഞ്ഞു…
“ഇന്ന് ദേവൂസ് പറയുവാ എനിക്കായി ഒരു രാജകുമാരൻ വരുമെന്ന്, ഞാൻ അത് തിരുത്തി രാവണൻ എന്നാക്കി, എന്റെ രാവണൻ, എനിക്കായി നീ കണ്ടെത്തിയ എന്റെ രാവണൻ, വരില്ലേ നീ എന്റെ രാവണനെയും കൊണ്ട്, ഞാൻ കാത്തിരിക്കുവാ ഇവിടെ…
അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ആ ഫോട്ടോയിലേക്ക് പതിച്ചു…..
ഉറക്കത്തിൽ ആയിരുന്ന ശിവയുടെ മുഖം ഒന്ന് ചുളിഞ്ഞു…
“വൈദ്ദുസെ….
ഉറക്കത്തിൽ അസ്സ്വസ്ഥതയോടെ അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു…..
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
“പുല്ല് എന്തൊരു കഷ്ടമാ ഇത്, ബോറടിക്കുന്നല്ലോ?
ക്ലാസ്സിലിരുന്ന് രേഷ്മ ആരോടെന്നില്ലാതെ പറഞ്ഞു….
അവൾ അവളെ വലത് വശത്തേക്ക് നോക്കി, അവിടെ സർ പറയുന്ന നോട്ട് മരിച്ചു എഴുതുന്ന തിരക്കിലാണ് ശിവയും സ്വപ്നയും..
“ഇങ്ങനെ രണ്ട് പഠിപ്പികൾ ….
അവൾ അവരെ പുച്ഛിച്ചു…
Next part evide bro…
Kure nallayallo
Prathipiliyil nokkiya mathi
Name endanu?
Thanks bro❤️
Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️