⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307

ശിവയെയും നിത്യേയും നോക്കി കെർവോടെ രേഷ്മ ചോദിച്ചു….

 

“നീയും എന്റെ നാത്തൂൻ അല്ലേടി

 

അടുത്തേക്ക് വന്ന രേഷ്മയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് ശിവ പറഞ്ഞു….

 

“ഹലോ ഹലോ നാത്തൂൻമാർ ഒന്ന് വന്നിരുന്നെങ്കിൽ ബാക്കി ഉള്ളവർക്ക് എന്തെങ്കിലും കഴിക്കാമായിരുന്നു

 

അവരെ നോക്കി പുച്ഛിച്ചുകൊണ്ട് സ്വപ്ന പറഞ്ഞതും മൂന്ന് പേരും അവളെ പുച്ഛിച്ചു….

 

“ഞാനന്നാ രോഹിത്തേട്ടനെ തേച്ച് ശിവച്ചിയുടെ മൂന്നാമത്തെ ബ്രോയെ പ്രേമിച്ചാലോ?

 

“ടി……… ?

 

ആലോചനയോടെ ചിത്തു പറഞ്ഞതും രേഷ്മ ദേഷ്യത്തോടെ വിളിച്ചു… അപ്പൊ തന്നെ ചിത്തു പുറത്തേക്ക് ഇറങ്ങി ഓടി,…

 

അവളുടെ ഓട്ടം കണ്ട് ചിരിച്ചു എല്ലാവരും താഴോട്ടു നടന്നു

 

എല്ലാവരും അന്ന് ഒരുമിച്ചു ഭക്ഷണം കഴിച്ചു,ശിവയുടെ മുറിയിൽ തന്നെ ഉറങ്ങി….

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

തന്റെ മുറിയിൽ ബെഡിൽ കിടക്കുകയായിരുന്നു വൈദ്ദേഹി, അവളുടെ കയ്യിലായി ഒരു ഫോട്ടോയും ഉണ്ട്,13 വയസ്സ് തോന്നിക്കുന്ന 2 പെൺകുട്ടികളുടെ ഒരു പഴയ ഫോട്ടോ ആയിരുന്നു അത്…..

59 Comments

  1. Next part evide bro…
    Kure nallayallo

    1. Prathipiliyil nokkiya mathi

      1. Name endanu?

      2. Thanks bro❤️

  2. ??? ʍคʟʟʊ ʋคʍքɨʀє ???

    Waiting ആണ് bro… ഏതേലും ഒന്ന് പോസ്റ്റ് ചെയ്യ്….??എൻ്റെ രാക്ഷസി അല്ലെങ്കിൽ ഇതിൻ്റെ തന്നെ next part…… ❣️

Comments are closed.