♨️ മനസ്വിനി ?3️⃣ «??? ? ?????» 2945

 

ആ ചോദ്യമാണ് പാതി ഉറക്കത്തിൽ നിന്നു എന്നെ ഉണർത്തിയത്….ഞാൻ പെട്ടെന്ന് തന്നെ ഫോൺ സ്ക്രീനിലെ പേര് നോക്കി… നജ്മ….

ഒരു ചമ്മലോട് കൂടി ഞാൻ വീണ്ടും ഫോൺ ചെവിയോട് ചേർത്തു…

 

“ഹലോ… നജ്മ.. ഞാൻ ഒറക്കത്തിൽ ആയിരുന്നു… അതാ…”

“ഓഹ്.. ഓക്കേ… ഞാനും വിചാരിച്ചു…”

“മ്മ്… അല്ല.. എന്താ ഇത്ര രാവിലെ????”

“ബസ് പുറപ്പെട്ടിട്ടും ആളെ കാണാതത് കൊണ്ട് വിളിച്ചതാ… ഇന്ന് ലീവ് ആണോ….?”

“അതോ… ഞാൻ വയനാട് ഉള്ളത്…ഞാൻ എല്ലാ ആഴ്ചയും നാട്ടിൽ പോകാറില്ല… സെക്കന്റ് സാറ്റർഡേ അല്ലേൽ ലീവ് ഉള്ളപ്പോഴെ പോകാറുള്ളു….….”

“ഓക്കേ ഓകെ…. കാണാത്തതു കൊണ്ട് വിളിച്ചു നോക്കിയതാ… ഓക്കേ ബൈ….”

“ബൈ….”

 

ഫോൺ കട്ട് ചെയ്തപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി… അവൾ എന്നെ കാണാത്തപ്പോൾ അന്വേഷിച്ചതിൽ.

?????????????????

ചുരത്തിന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടൊരു ബസ് യാത്ര… ലക്കിടി എത്തിയത് അറിഞ്ഞേ ഇല്ല…. ലക്കിടിയിൽ ബസ് ഇറങ്ങി അവിടുന്നു ബൈക്ക് എടുത്ത് നേരെ മാനന്തവാടി പിടിച്ചു…

റൂമിൽ ചെന്നു ഫ്രഷ് ആയി ഓഫീസിൽ എത്തിയപ്പോഴേക്കും പത്തര കഴിഞ്ഞിരുന്നു….

 

അന്ന് കാര്യമായ വർക്ക് ഒന്നും ഉണ്ടായിരുന്നില്ല…. വെറുതെ ഇരിക്കുന്നുണ്ടായിരിക്കണം കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഉറക്കം തൂങ്ങാൻ തുടങ്ങി… മുഖം കഴുകിയിട്ടും ചായ കുടിച്ചിട്ടും ഒന്നും ഉറക്കം പോണില്ല….

ഉച്ചയ്ക്ക് മാഡത്തിന്റെ സെന്റോഫ്നു എല്ലാര്ക്കും ലഞ്ച് ഏർപ്പാടാക്കിയിരുന്നു… ബിരിയാണിയുടെ മത്ത് കൂടി ആയപ്പോൾ പിന്നെ പറയുകയും വേണ്ട….

എനിക്ക് ഉറക്കം പിടിച്ചു നിർത്താൻ പറ്റാത്ത അവസ്ഥ ആയപ്പോൾ രാജീവ് സാറിനോട് പറഞ്ഞു ഞാൻ ഇറങ്ങി….

32 Comments

  1. ♥♥♥♥

  2. ആശാനെ കഥ romance + thrilling mood aanallo പൊളിച്ചു ???
    Waiting for next part ❤️❤️❤️

    1. Tnku…. രണ്ട് മൂന്ന് ദിവസം… അപ്പളേക്ക് വരും

  3. ഇതു പോലെ തന്നെ ഒരു ഡിപ്പാർട്മെന്റിൽ വർക്ക്‌ ചെയുന്നത് കൊണ്ട് നല്ലോണം റിലേറ്റ് ചെയ്യാൻ പറ്റി… എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു…

    1. Tnku….

      ?

  4. Rajeev (കുന്നംകുളം)

    നന്നായിട്ടുണ്ട്….

  5. Bro;

    (കല്യാണസൗഗന്ധികം)
    Ee Katha happy ending aano?
    Reply fast ..

    Oron vaayichh tudangaana..?

    ?♥️

    1. അതേ. ?

  6. ഒറ്റയിരുപ്പിലാണാശാനെ വായിച്ചു തീർത്തത്. (ഒറ്റശ്വാസത്തിൽ എന്ന് പറഞ്ഞാ ഓവറായാലോ എന്നാലോചിച്ചപ്പോ …!! ???)
    അടിപൊളി.. ???
    ഒട്ടും മുഷിപ്പിക്കാതെ ഇങ്ങനെ എഴുതാനുള്ള ആ കഴിവിൽ ഞാൻ വീണ്ടും അസൂയപ്പെടുന്നു.. ???
    ആശാനാണ് ശരിക്കും ആശാൻ അല്ലെങ്കിൽ മൂത്താശാൻ..

    ഈ ഭാഗത്തിൽ ശരിക്കും മേൽവിനോടൊപ്പം ഞാനും ജീവിക്കുകയായിരുന്നു.. ???

    ഇതുപോലെ അന്യായമായി എഴുതുന്ന ഒരുത്തൻ കൂടിയുണ്ടായിരുന്നു എന്റെ അറിവിൽ. അവനിപ്പോ എവിടെയാണോ എന്തോ..!! ???

    അടുത്തഭാഗം എന്ന് വരും എന്ന് പറഞ്ഞിരുന്നേൽ ഇനി അന്ന് വന്നാ മതിയല്ലോ.. അപ്പൊ അടുത്ത ഭാഗം എന്നാണെന്നു ഒരു അപ്ഡേറ്റ് തരാൻ മറക്കല്ലേ.. ???

    ???

    1. കണ്ണ് വെച്ചു കണ്ണ് വെച്ചു, ഞാൻ സൈഡ് ആയില്ലേൽ ഒന്നാം തീയതി കാണാം….

      അന്ന് ആശാനേ കാണാൻ വരുമ്പോ കുപ്പി മറക്കണ്ട….

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിനു ഒത്തിരി സന്തോഷം….

      1. അപ്പൊ ഒന്നാം തീയതി കാണാം ???

        1. Rajeev (കുന്നംകുളം)

          Dry day ആണോ ഇപ്പോഴും

          1. ഇപ്പോഴും ഡ്രൈ aanu

          2. Rajeev (കുന്നംകുളം)

            എന്നാല്‍ രണ്ടാം തീയതി കണ്ടാല്‍ മതി

          3. അത് പറ്റൂല… വാക്ക് പറഞ്ഞു പോയി

    2. Rajeev (കുന്നംകുളം)

      ആരാണ് ആ എഴുത്തുകാരന്‍… ഈ site il ഉണ്ടായിരുന്നോ?

      1. ആളെ ഏട്ടനറിയാൻ വഴിയില്ല.. എന്റെ പേർസണൽ ഫേവറൈറ്റ് ആയിരുന്നു.. അയാൾക്കൊരു വൺവേ പ്രണയം ഉണ്ടായിരുന്നു… അത്യാവശ്യം എല്ലിൽ പിടിച്ച പ്രണയം.. കാമുകിയുടെ കുഞ്ഞിന്റെ 28നു പോകുന്നു ഒരു കിടിലൻ ഇംഗ്ലീഷ് പ്രണയ കഥയുമായിട്ടേ തിരിച്ചു വരൂ എന്നാണ് അവസാനം കണ്ടപ്പോ പറഞ്ഞത്..

        പിന്നെ ഒരു വിവരവുമില്ല..???

        1. Rajeev (കുന്നംകുളം)

          Katha ഇവിടെ വന്നിട്ടുണ്ടോ.. അത് parayu.. ഉണ്ടെങ്കില്‍ ഞാനും vyichittundavum

        2. അതാരാപ്പാ ?

  7. Ishtappettu
    Thudakkathil alpam confusion thonniyirunnu, pinne clear aayi.
    Waiting ?

    1. Tnku… Ethu parta confusing aye

      1. പൊന്ന് ഭായി .. അടിപൊളി ആകുന്നുണ്ട് കേട്ടോ.. ❤❤❤❤??????

      2. Aa pranayathinte point, pinne easter aaghosham vannappol kadhayile enthenkilum twistukal aano ennu vichaarichu
        Randu page kazhinjappol pinne 100 km speed, back to high way
        ????

        1. Kurachu realistic akkam ennu karuthi cherthathanu…

  8. Sahooo sambhavam pwoli… Realistic feel tharunnud….. Kaathirikkinnu exposurinaayi

    1. Tnku…. Ee oru style maintain cheyyan sramichittund?

  9. Sai bro super???
    ഇതിലും action കാണുമോ……
    എന്തായാലും നാരായണൻ sir വേറെ level ആണ് കേട്ടോ

    1. ആക്ഷൻ ഒന്നു ഇല്ലപ്പാ….

      Kuttans?

Comments are closed.