ഓഫീസിൽ കാര്യമായ വർക്കുകൾ ഒന്നും ഇല്ല ഇപ്പോൾ…. രാജീവ് സർ ന്റെ ഒരു വർക്ക് മാത്രം ആണ് നടന്നു കൊണ്ടിരിക്കുന്നത്…. വെറുതെ ഇരുന്ന് ബോർ അടിക്കുമ്പോൾ ഇടക്ക് സാറിന്റെ കൂടെ കൂടും…. സാറിന് ജോലി എളുപ്പവും ആകും, എനിക്ക് വർക്ക് പഠിക്കുകയും ചെയ്യാം….
ഒരു ആഴ്ച പെട്ടെന്ന് കടന്നു പോയി… വിശേഷങ്ങൾ ഒന്നും ഇല്ലെന്ന് പറഞ്ഞൂടാ… AEE സരസ്വതി മാഡത്തിന് ട്രാൻസ്ഫർ ആണ്… കോഴിക്കോടേക്ക്… ഓൺ റിക്വസ്റ്റ്… ചൊവ്വാഴ്ച റിലീവ് ആകും….
2019 ഏപ്രിൽ 28
ഞായർ
ഇച്ചിരി പണി ഉണ്ടായിരുന്നു…. വണ്ണാമ്പല ഒക്കെ ക്ലീൻ ആക്കി, വീടൊക്കെ ഒന്ന് അടിച്ചു തുടച്ചു… വീടിനു കുറച്ചു മാറി ഒരു പുഴയുണ്ട്… ഒഴിവു ദിവസങ്ങളിൽ ഇപ്പൊ കുളി അവിടെ നിന്നാണ്… നട്ടുച്ചക്ക് പോലും നല്ല തണുപ്പാണ് വെള്ളത്തിന്…
കുളി കഴിഞ്ഞു ഒരു ചായയും കുടിച്ചു മൊബൈലിൽ സിനിമ കാണുന്നതിനിടയിലാണ് മണി ചേട്ടന്റെ മകൻ കണ്ണൻ വിളിക്കുന്നത്…..
“ഹലോ സാറേ….. ഞാനാ കണ്ണനാ…..”
“ഡാ…. നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്…”
“അയ്യോ സോറി… ശീലത്തിന്റെ പേരിൽ അറിയാതെ വന്ന് പോകുന്നതാ….”
“മ്മ്… എന്താ പരിപാടി…??? വെറുതെ നീ വിളിക്കാറില്ലലോ…..”
“ഒരു കാര്യം ഉണ്ട് ചേട്ടായി… ഞങ്ങള് ഫ്രണ്ട്‌സ് ഒരു നൈറ്റ് ഡ്രൈവ്നു പോകുവാ… ചേട്ടായി വരുന്നോ എന്ന് അറിയാനാ….”
“അതെന്ത് ചോദ്യാ… ഞാൻ ഇന്നലേ റെഡി…. എങ്ങനാ പോണേ.. കാർ ആണോ…”
“അല്ല… ബൈക്ക്… 2 ബൈക്ക് 4 പേര്….”
“ഓ… എങ്ങോട്ടാ…”
“അത് സർപ്രൈസ്… വൈകിട്ട് ഒരു ഉറക്കം ഒക്കെ കഴിച്ച് ഒരു 12 മണി ആകുമ്പോഴേക്ക് റെഡി ആയിക്കോ… ഞാൻ വന്ന് പിക്ക് ചെയ്തോളാം…”
“ഡീൽ….”
നാട്ടീനു പോന്നതിൽ പിന്നെ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതിൽ ഒന്നാണ് ഫ്രണ്ട്സുമായിട്ടുള്ള കറക്കം…. നാട്ടിലെ പിള്ളേര് കുറച്ചു മുൻപ് വിളിച്ചു വെച്ചതെ ഉള്ളു.. അവര് പൈതൽമല കയറി ഇന്ന്.. ഞാൻ ശെരിക്കും മിസ് ചെയ്തിരുന്നു അത് കൊണ്ട് തന്നെ ഇപ്പൊ ഈ യാത്ര എനിക്ക് ഒരു ആശ്വാസം ആണ്……മൊബൈൽ പൂട്ടി വെച്ചു നേരെ അടുക്കളയിലേക്ക് ചെന്നു….രാത്രിയിലേക്കുള്ള കഞ്ഞിയും ചെറുപയറ് കറിയും ഒന്ന് ചൂടാക്കി…ഹോട്ടൽ ഫുഡ് മടുത്തപ്പോൾ പതിയെ സ്വയം പാചകം തുടങ്ങിയിരുന്നു..…
11.30 നു അലാറം വെച്ചിട് കിടന്നു… കുറെ നേരം തിരിഞ്ഞും മറഞ്ഞും കിടന്നെങ്കിലും സമയം തെറ്റി ആയതു കൊണ്ട് ഉറക്കം വരുന്നില്ല…. മൊബൈലിൽ കുറച്ചു പഴയകാല ഗാനങ്ങൾ പ്ലേ ചെയ്തു. കുറച്ചു സമയത്തിന് ശേഷം മനസ്സിലെ മറ്റു ചിന്തകളൊക്കെ ഒഴിഞ്ഞു പോയി പതിയെ ഉറക്കം തലോടി….
പതിനൊന്നരയ്ക്ക് എഴുന്നേറ്റ് അലാറം ഓഫ് ചെയ്തു ഒന്ന് ഫ്രഷ് ആയി…. കയ്യിലുണ്ടായിരുന്ന സ്വെറ്റർ എടുത്തിട്ടു… അപ്പോഴേക്കും കണ്ണനും എത്തിയിരുന്നു…
വീട്ടിൽ നിന്നും ഇറങ്ങി കണ്ണന്റെ ബൈക്കിൽ ഞങ്ങൾ രണ്ട് പേരും പുറപ്പെട്ടു…
♥♥♥♥
?
ആശാനെ കഥ romance + thrilling mood aanallo പൊളിച്ചു ???
Waiting for next part ❤️❤️❤️
Tnku…. രണ്ട് മൂന്ന് ദിവസം… അപ്പളേക്ക് വരും
ഇതു പോലെ തന്നെ ഒരു ഡിപ്പാർട്മെന്റിൽ വർക്ക് ചെയുന്നത് കൊണ്ട് നല്ലോണം റിലേറ്റ് ചെയ്യാൻ പറ്റി… എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു…
Tnku….
?
നന്നായിട്ടുണ്ട്….
Tnku
Bro;
(കല്യാണസൗഗന്ധികം)
Ee Katha happy ending aano?
Reply fast ..
Oron vaayichh tudangaana..?
?♥️
അതേ. ?
ഒറ്റയിരുപ്പിലാണാശാനെ വായിച്ചു തീർത്തത്. (ഒറ്റശ്വാസത്തിൽ എന്ന് പറഞ്ഞാ ഓവറായാലോ എന്നാലോചിച്ചപ്പോ …!! ???)
അടിപൊളി.. ???
ഒട്ടും മുഷിപ്പിക്കാതെ ഇങ്ങനെ എഴുതാനുള്ള ആ കഴിവിൽ ഞാൻ വീണ്ടും അസൂയപ്പെടുന്നു.. ???
ആശാനാണ് ശരിക്കും ആശാൻ അല്ലെങ്കിൽ മൂത്താശാൻ..
ഈ ഭാഗത്തിൽ ശരിക്കും മേൽവിനോടൊപ്പം ഞാനും ജീവിക്കുകയായിരുന്നു.. ???
ഇതുപോലെ അന്യായമായി എഴുതുന്ന ഒരുത്തൻ കൂടിയുണ്ടായിരുന്നു എന്റെ അറിവിൽ. അവനിപ്പോ എവിടെയാണോ എന്തോ..!! ???
അടുത്തഭാഗം എന്ന് വരും എന്ന് പറഞ്ഞിരുന്നേൽ ഇനി അന്ന് വന്നാ മതിയല്ലോ.. അപ്പൊ അടുത്ത ഭാഗം എന്നാണെന്നു ഒരു അപ്ഡേറ്റ് തരാൻ മറക്കല്ലേ.. ???
???
കണ്ണ് വെച്ചു കണ്ണ് വെച്ചു, ഞാൻ സൈഡ് ആയില്ലേൽ ഒന്നാം തീയതി കാണാം….
അന്ന് ആശാനേ കാണാൻ വരുമ്പോ കുപ്പി മറക്കണ്ട….
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിനു ഒത്തിരി സന്തോഷം….
അപ്പൊ ഒന്നാം തീയതി കാണാം ???
??
Dry day ആണോ ഇപ്പോഴും
ഇപ്പോഴും ഡ്രൈ aanu
എന്നാല്‍ രണ്ടാം തീയതി കണ്ടാല്‍ മതി
അത് പറ്റൂല… വാക്ക് പറഞ്ഞു പോയി
ആരാണ് ആ എഴുത്തുകാരന്‍… ഈ site il ഉണ്ടായിരുന്നോ?
ആളെ ഏട്ടനറിയാൻ വഴിയില്ല.. എന്റെ പേർസണൽ ഫേവറൈറ്റ് ആയിരുന്നു.. അയാൾക്കൊരു വൺവേ പ്രണയം ഉണ്ടായിരുന്നു… അത്യാവശ്യം എല്ലിൽ പിടിച്ച പ്രണയം.. കാമുകിയുടെ കുഞ്ഞിന്റെ 28നു പോകുന്നു ഒരു കിടിലൻ ഇംഗ്ലീഷ് പ്രണയ കഥയുമായിട്ടേ തിരിച്ചു വരൂ എന്നാണ് അവസാനം കണ്ടപ്പോ പറഞ്ഞത്..
പിന്നെ ഒരു വിവരവുമില്ല..???
Katha ഇവിടെ വന്നിട്ടുണ്ടോ.. അത് parayu.. ഉണ്ടെങ്കില്‍ ഞാനും vyichittundavum
അതാരാപ്പാ ?
Ishtappettu
Thudakkathil alpam confusion thonniyirunnu, pinne clear aayi.
Waiting ?
Tnku… Ethu parta confusing aye
പൊന്ന് ഭായി .. അടിപൊളി ആകുന്നുണ്ട് കേട്ടോ.. ❤❤❤❤??????
Tnku?
Aa pranayathinte point, pinne easter aaghosham vannappol kadhayile enthenkilum twistukal aano ennu vichaarichu
Randu page kazhinjappol pinne 100 km speed, back to high way
????
Kurachu realistic akkam ennu karuthi cherthathanu…
Sahooo sambhavam pwoli… Realistic feel tharunnud….. Kaathirikkinnu exposurinaayi
Tnku…. Ee oru style maintain cheyyan sramichittund?
Sai bro super???
ഇതിലും action കാണുമോ……
എന്തായാലും നാരായണൻ sir വേറെ level ആണ് കേട്ടോ
ആക്ഷൻ ഒന്നു ഇല്ലപ്പാ….
Kuttans?