♨️ മനസ്വിനി ?3️⃣ «??? ? ?????» 2945

ആദ്യം പുള്ളിയുടെ പിടിപാടിനെ കുറിച് ഒരു വിവരണം… പിന്നെ ഭീഷണി…. ആ പ്രോജെക്ടിൽ ഇടപെടണ്ട… നാരായൺ സർ നെ കണ്ട് തുള്ളണ്ട… അയാള് ആ സീറ്റിൽ ഈ മാസം തികക്കില്ല… ഒടുക്കം കുറച്ചു ഉപദേശവും….

എല്ലാം കേട്ട് നിന്നതല്ലാതെ ഒരക്ഷരം മറുത്ത് പറയാൻ എനിക്ക് കഴിഞ്ഞില്ല….

 

രവിയേട്ടന്റെ കാൾ കട്ട് അയതും ആരോടെന്നറിയാതൊരു ദേഷ്യം ഉള്ളിൽ നുരഞ്ഞു പൊന്തി….. പക്ഷേ…..

കുറച്ചു സമയത്തെ ആലോചനയ്ക്ക് ശേഷം നജ്മയെ വിളിച്ചു….. കാൾ അറ്റൻഡ് ആയതും ഹലോ എന്ന് പറയാൻ പോലും സമ്മതിക്കാതെ ഞാൻ സംസാരിച്ചു തുടങ്ങി…

 

“നജു… അന്ന് തന്ന ബഞ്ചിൽ ഒരു കംപ്ലൈന്റ്റ് ലെറ്റർ ഇല്ലേ…. വിജിലൻസ് DYSP ക്കു…”

“ആം….”

“തിങ്കളാഴ്ച തന്നെ അത് അയക്കണം… അതിൽ ഒന്ന് രണ്ട് കറക്ഷൻ വേണം… അത് ഞാൻ മെസ്സേജ് ചെയ്യാം… കൂടെ RTI ക്കു കിട്ടിയ റിപ്ലൈയുടെ ഒരു കോപ്പി കൂടി വെക്കണം…”

 

“അത് ഇപ്പൊ അയക്കേണ്ട എന്നല്ലേ കഴിഞ്ഞ ദിവസം പറഞ്ഞത്…എന്നിട്ട്….???”

“അത് കഴിഞ്ഞ ദിവസം അല്ലെ….”

“ആം…..”

‘എങ്കിൽ ഓകെ….’

“ചേട്ടാ….. എന്തെങ്കിലും പ്രശ്നം ഉണ്ടോ…..???”

“ഏഹ്ഹ്… എന്ത് പ്രശ്നം….???”

“അല്ല… സംസാരത്തിലും ഭാവത്തിലും ഒക്കെ എന്തൊക്കെയോ പ്രശ്നം ഉള്ളത് പോലെ തോന്നുന്നു….”

 

കുറച്ചു നേരം എന്തു പറയണം എന്നറിയാതെ ഞാൻ നിന്നു….

“ഏയ്യ്… ഒന്നുല്ലാ….. ഞാൻ കുറച്ചു തിരക്കിൽ ആണ്… പെട്ടെന്ന് ഓർമ വന്നപ്പോൾ വിളിച്ചതാ… വേറെ ഒന്നുല്ല….”

“ആം….”

മൂഡ് ശെരിയല്ലാത്തതു കൊണ്ട് അധികം സംസാരിക്കാൻ നിൽക്കാതെ ഞാൻ കാൾ കട്ട് ചെയ്തു…. കറക്ഷൻ വേണ്ട കാര്യങ്ങൾ നജ്മയ്ക്ക് വോയിസ് അയച്ചു കൊടുത്തു…

 

തുടരും…..

32 Comments

  1. ♥♥♥♥

  2. ആശാനെ കഥ romance + thrilling mood aanallo പൊളിച്ചു ???
    Waiting for next part ❤️❤️❤️

    1. Tnku…. രണ്ട് മൂന്ന് ദിവസം… അപ്പളേക്ക് വരും

  3. ഇതു പോലെ തന്നെ ഒരു ഡിപ്പാർട്മെന്റിൽ വർക്ക്‌ ചെയുന്നത് കൊണ്ട് നല്ലോണം റിലേറ്റ് ചെയ്യാൻ പറ്റി… എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു…

    1. Tnku….

      ?

  4. Rajeev (കുന്നംകുളം)

    നന്നായിട്ടുണ്ട്….

  5. Bro;

    (കല്യാണസൗഗന്ധികം)
    Ee Katha happy ending aano?
    Reply fast ..

    Oron vaayichh tudangaana..?

    ?♥️

    1. അതേ. ?

  6. ഒറ്റയിരുപ്പിലാണാശാനെ വായിച്ചു തീർത്തത്. (ഒറ്റശ്വാസത്തിൽ എന്ന് പറഞ്ഞാ ഓവറായാലോ എന്നാലോചിച്ചപ്പോ …!! ???)
    അടിപൊളി.. ???
    ഒട്ടും മുഷിപ്പിക്കാതെ ഇങ്ങനെ എഴുതാനുള്ള ആ കഴിവിൽ ഞാൻ വീണ്ടും അസൂയപ്പെടുന്നു.. ???
    ആശാനാണ് ശരിക്കും ആശാൻ അല്ലെങ്കിൽ മൂത്താശാൻ..

    ഈ ഭാഗത്തിൽ ശരിക്കും മേൽവിനോടൊപ്പം ഞാനും ജീവിക്കുകയായിരുന്നു.. ???

    ഇതുപോലെ അന്യായമായി എഴുതുന്ന ഒരുത്തൻ കൂടിയുണ്ടായിരുന്നു എന്റെ അറിവിൽ. അവനിപ്പോ എവിടെയാണോ എന്തോ..!! ???

    അടുത്തഭാഗം എന്ന് വരും എന്ന് പറഞ്ഞിരുന്നേൽ ഇനി അന്ന് വന്നാ മതിയല്ലോ.. അപ്പൊ അടുത്ത ഭാഗം എന്നാണെന്നു ഒരു അപ്ഡേറ്റ് തരാൻ മറക്കല്ലേ.. ???

    ???

    1. കണ്ണ് വെച്ചു കണ്ണ് വെച്ചു, ഞാൻ സൈഡ് ആയില്ലേൽ ഒന്നാം തീയതി കാണാം….

      അന്ന് ആശാനേ കാണാൻ വരുമ്പോ കുപ്പി മറക്കണ്ട….

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിനു ഒത്തിരി സന്തോഷം….

      1. അപ്പൊ ഒന്നാം തീയതി കാണാം ???

        1. Rajeev (കുന്നംകുളം)

          Dry day ആണോ ഇപ്പോഴും

          1. ഇപ്പോഴും ഡ്രൈ aanu

          2. Rajeev (കുന്നംകുളം)

            എന്നാല്‍ രണ്ടാം തീയതി കണ്ടാല്‍ മതി

          3. അത് പറ്റൂല… വാക്ക് പറഞ്ഞു പോയി

    2. Rajeev (കുന്നംകുളം)

      ആരാണ് ആ എഴുത്തുകാരന്‍… ഈ site il ഉണ്ടായിരുന്നോ?

      1. ആളെ ഏട്ടനറിയാൻ വഴിയില്ല.. എന്റെ പേർസണൽ ഫേവറൈറ്റ് ആയിരുന്നു.. അയാൾക്കൊരു വൺവേ പ്രണയം ഉണ്ടായിരുന്നു… അത്യാവശ്യം എല്ലിൽ പിടിച്ച പ്രണയം.. കാമുകിയുടെ കുഞ്ഞിന്റെ 28നു പോകുന്നു ഒരു കിടിലൻ ഇംഗ്ലീഷ് പ്രണയ കഥയുമായിട്ടേ തിരിച്ചു വരൂ എന്നാണ് അവസാനം കണ്ടപ്പോ പറഞ്ഞത്..

        പിന്നെ ഒരു വിവരവുമില്ല..???

        1. Rajeev (കുന്നംകുളം)

          Katha ഇവിടെ വന്നിട്ടുണ്ടോ.. അത് parayu.. ഉണ്ടെങ്കില്‍ ഞാനും vyichittundavum

        2. അതാരാപ്പാ ?

  7. Ishtappettu
    Thudakkathil alpam confusion thonniyirunnu, pinne clear aayi.
    Waiting ?

    1. Tnku… Ethu parta confusing aye

      1. പൊന്ന് ഭായി .. അടിപൊളി ആകുന്നുണ്ട് കേട്ടോ.. ❤❤❤❤??????

      2. Aa pranayathinte point, pinne easter aaghosham vannappol kadhayile enthenkilum twistukal aano ennu vichaarichu
        Randu page kazhinjappol pinne 100 km speed, back to high way
        ????

        1. Kurachu realistic akkam ennu karuthi cherthathanu…

  8. Sahooo sambhavam pwoli… Realistic feel tharunnud….. Kaathirikkinnu exposurinaayi

    1. Tnku…. Ee oru style maintain cheyyan sramichittund?

  9. Sai bro super???
    ഇതിലും action കാണുമോ……
    എന്തായാലും നാരായണൻ sir വേറെ level ആണ് കേട്ടോ

    1. ആക്ഷൻ ഒന്നു ഇല്ലപ്പാ….

      Kuttans?

Comments are closed.