രണ്ട് ദിവസത്തിനു ശേഷം….
ചൊവ്വ
ഉച്ചയ്ക്ക് കഞ്ഞി കടയിൽ നിന്ന് നല്ല ചൂട് കുത്തരി കഞ്ഞിയും കുഞ്ഞൻ മാന്ത പൊരിച്ചതും കൂട്ടി അടിക്കുമ്പോളാണ് നജ്മയുടെ കാൾ വന്നത്….
കഞ്ഞി കുടിക്കുന്നതിന്റെ ഇടയിൽ ആയതു കൊണ്ട് ഞാൻ ബിസി ആക്കി….ഓഫീസിലേക്ക് നടക്കുമ്പോൾ ഞാൻ നജ്മയെ തിരിച്ചു വിളിച്ചു….
ആദ്യത്തെ റിങ്ങിൽ തന്നെ കാൾ അറ്റൻഡ് ആയി… ഒരു ഹലോ പോലും സമ്മതിക്കാതെ അവൾ സംസാരിച്ചു തുടങ്ങി…
“ചേട്ടാ … റിപ്ലൈ കിട്ടി കേട്ടോ….”
“അറിയാലോ…..”
“അതെങ്ങനെ….”
“ഞാനല്ലേ അയച്ചത്…. അപ്പൊ എനിക്ക് ഒരു ഊഹം ഉണ്ടാവൂലെ….”
“ആം… ഞാനും അത് ചോദിക്കണം എന്ന് വിചാരിച്ചതാ… നമ്മള് കൽപ്പറ്റ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അല്ലെ അയച്ചേ??? പക്ഷെ റിപ്ലൈ ചേട്ടന്റെ ഓഫീസിൽ നിന്നാണല്ലോ വന്നേ….
”ശെരിക്കും ഇവിടെ ആണ് ആപ്ലിക്കേഷൻ കൊടുക്കേണ്ടത്…. പക്ഷെ അപ്പൊ ഈ ഓഫീസിൽ മാത്രല്ലേ കാര്യം അറിയൂ…. ഇപ്പൊ രണ്ട് ഓഫീസിലും അറിഞ്ഞില്ലേ….”
“ഓ…. ബുദ്ധി ബുദ്ധി….”
“യ യ….”
“അടുത്ത ലെറ്റർ കൂടി പോസ്റ്റ് ചെയ്യട്ടെ…..”
“വേണ്ട വേണ്ട… ഇനീപ്പോ RTI വേണ്ട… ബാക്കി റിപ്ലൈ കൂടി കിട്ടിയിട്ട് പറയാം….
എന്റെ ഊഹം ശെരിയാണേൽ നിന്ന് പോയ വർക്ക് എല്ലാം അടുത്ത് തന്നെ റീസ്റ്റാർട്ട് ചെയ്യും…..”
“ആണോ…. അടിപൊളി….”
‘മ്മ്…”
‘എങ്കിൽ ശെരി ചേട്ടാ….”
“ഓക്കേ…. അല്ല… നജു…”
“ആ എന്തെ….??”
“ഫുഡ് കഴിച്ചോ….??”
“ഇല്ല… നോമ്പ് അല്ലെ….”
“ഓ അത് ഞാൻ ഓർത്തില്ല…. അപ്പൊ ശെരിടോ ….”
“ശെരി ചേട്ട…… ബൈ….”
നാരായൺ സാറ് പറഞ്ഞത് അനുസരിച്ചു പനമ്പാടിയിൽ ബാക്കിയുള്ള ഉള്ള വർക്കിനു കൊടുത്ത വർക്ക് ഓർഡർ ക്യാൻസൽ ചെയ്യാനുള്ള പ്രൊപോസലിന്റെ ഡ്രാഫ്റ്റ് മെയിൽ ചെയ്തു.
വെള്ളിയാഴ്ചയോടെ എക്സിക്യൂട്ടീവ് എഞ്ചിനീയർ റെക്കമ്മെന്റ് ചെയ്ത ഭേദഗതികളോട് ഫൈനൽ റിപ്പോർട്ട് അയച്ചു….
അന്ന് വൈകിട്ട് ഓഫീസ് വിട്ട് വന്ന് ഒരു കട്ടനും കൊണ്ട് കോലായിൽ ഇരിക്കുമ്പോഴാണ് ഒരു ISD കാൾ വന്നത്….ഒരു ഫുള്ള് റിങ് അടിച്ചു തീർന്നിട്ടും അറ്റൻഡ് ചെയ്തില്ല… രവിയേട്ടൻ ആണ്… എല്ലാം അറിഞ്ഞു കൊണ്ടുള്ള വിളിയാണ്…. എന്തോ ചെറിയൊരു ഭയം….
പത്ത് മിനിറ്റ് കഴിഞ്ഞു വീണ്ടും കാൾ…. എടുക്കാതിരുന്നാൽ ശെരിയാവില്ലെന്നു ഉറപ്പുള്ളത് കൊണ്ട് അറ്റൻഡ് ചെയ്തു….
♥♥♥♥
?
ആശാനെ കഥ romance + thrilling mood aanallo പൊളിച്ചു ???
Waiting for next part ❤️❤️❤️
Tnku…. രണ്ട് മൂന്ന് ദിവസം… അപ്പളേക്ക് വരും
ഇതു പോലെ തന്നെ ഒരു ഡിപ്പാർട്മെന്റിൽ വർക്ക് ചെയുന്നത് കൊണ്ട് നല്ലോണം റിലേറ്റ് ചെയ്യാൻ പറ്റി… എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു…
Tnku….
?
നന്നായിട്ടുണ്ട്….
Tnku
Bro;
(കല്യാണസൗഗന്ധികം)
Ee Katha happy ending aano?
Reply fast ..
Oron vaayichh tudangaana..?
?♥️
അതേ. ?
ഒറ്റയിരുപ്പിലാണാശാനെ വായിച്ചു തീർത്തത്. (ഒറ്റശ്വാസത്തിൽ എന്ന് പറഞ്ഞാ ഓവറായാലോ എന്നാലോചിച്ചപ്പോ …!! ???)
അടിപൊളി.. ???
ഒട്ടും മുഷിപ്പിക്കാതെ ഇങ്ങനെ എഴുതാനുള്ള ആ കഴിവിൽ ഞാൻ വീണ്ടും അസൂയപ്പെടുന്നു.. ???
ആശാനാണ് ശരിക്കും ആശാൻ അല്ലെങ്കിൽ മൂത്താശാൻ..
ഈ ഭാഗത്തിൽ ശരിക്കും മേൽവിനോടൊപ്പം ഞാനും ജീവിക്കുകയായിരുന്നു.. ???
ഇതുപോലെ അന്യായമായി എഴുതുന്ന ഒരുത്തൻ കൂടിയുണ്ടായിരുന്നു എന്റെ അറിവിൽ. അവനിപ്പോ എവിടെയാണോ എന്തോ..!! ???
അടുത്തഭാഗം എന്ന് വരും എന്ന് പറഞ്ഞിരുന്നേൽ ഇനി അന്ന് വന്നാ മതിയല്ലോ.. അപ്പൊ അടുത്ത ഭാഗം എന്നാണെന്നു ഒരു അപ്ഡേറ്റ് തരാൻ മറക്കല്ലേ.. ???
???
കണ്ണ് വെച്ചു കണ്ണ് വെച്ചു, ഞാൻ സൈഡ് ആയില്ലേൽ ഒന്നാം തീയതി കാണാം….
അന്ന് ആശാനേ കാണാൻ വരുമ്പോ കുപ്പി മറക്കണ്ട….
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിനു ഒത്തിരി സന്തോഷം….
അപ്പൊ ഒന്നാം തീയതി കാണാം ???
??
Dry day ആണോ ഇപ്പോഴും
ഇപ്പോഴും ഡ്രൈ aanu
എന്നാല്‍ രണ്ടാം തീയതി കണ്ടാല്‍ മതി
അത് പറ്റൂല… വാക്ക് പറഞ്ഞു പോയി
ആരാണ് ആ എഴുത്തുകാരന്‍… ഈ site il ഉണ്ടായിരുന്നോ?
ആളെ ഏട്ടനറിയാൻ വഴിയില്ല.. എന്റെ പേർസണൽ ഫേവറൈറ്റ് ആയിരുന്നു.. അയാൾക്കൊരു വൺവേ പ്രണയം ഉണ്ടായിരുന്നു… അത്യാവശ്യം എല്ലിൽ പിടിച്ച പ്രണയം.. കാമുകിയുടെ കുഞ്ഞിന്റെ 28നു പോകുന്നു ഒരു കിടിലൻ ഇംഗ്ലീഷ് പ്രണയ കഥയുമായിട്ടേ തിരിച്ചു വരൂ എന്നാണ് അവസാനം കണ്ടപ്പോ പറഞ്ഞത്..
പിന്നെ ഒരു വിവരവുമില്ല..???
Katha ഇവിടെ വന്നിട്ടുണ്ടോ.. അത് parayu.. ഉണ്ടെങ്കില്‍ ഞാനും vyichittundavum
അതാരാപ്പാ ?
Ishtappettu
Thudakkathil alpam confusion thonniyirunnu, pinne clear aayi.
Waiting ?
Tnku… Ethu parta confusing aye
പൊന്ന് ഭായി .. അടിപൊളി ആകുന്നുണ്ട് കേട്ടോ.. ❤❤❤❤??????
Tnku?
Aa pranayathinte point, pinne easter aaghosham vannappol kadhayile enthenkilum twistukal aano ennu vichaarichu
Randu page kazhinjappol pinne 100 km speed, back to high way
????
Kurachu realistic akkam ennu karuthi cherthathanu…
Sahooo sambhavam pwoli… Realistic feel tharunnud….. Kaathirikkinnu exposurinaayi
Tnku…. Ee oru style maintain cheyyan sramichittund?
Sai bro super???
ഇതിലും action കാണുമോ……
എന്തായാലും നാരായണൻ sir വേറെ level ആണ് കേട്ടോ
ആക്ഷൻ ഒന്നു ഇല്ലപ്പാ….
Kuttans?