“വെറുതെ എന്റെ സമയം കളഞ്ഞു.. ഈ കോപ്പിന് ആണെന്ന് പറഞ്ഞിനെങ്കിൽ ഞാൻ വരൂലേർന്നു… വെറുതെ മെനക്കെടുത്താൻ ആയിട്ട് …”
“നീ വരുലാന്ന് അറിയുന്നോണ്ടാ ഞാൻ പറയാഞ്ഞത്…. ഇത് നീ വിചാരിക്കണ പോലെ അല്ല… നീ ആദ്യം ഞാൻ പറയണത് ഒന്ന് കേൾക്ക്…”
“മ്മ്….”
അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഇച്ചേച്ചിയുടെ കാൾ…
“ഡാ.. നീ എവിടാ… വരാറായില്ലേ…”
“ദാ… വരുവാ…..”
കാൾ കട്ട് ചെയ്ത് ഞാൻ വിനീതിനു നേരെ തിരിഞ്ഞു…
“ഡാ.. പോകാം…”
“റൈറ്റ്….”
വീട്ടിൽ കൊണ്ടാക്കി തിരിച്ചു പോകുന്നതിനു മുൻപ് അവൻ എന്നോടായി പറഞ്ഞു…
“ഡാ.. ഈ കാര്യത്തിൽ എനിക്കൊന്നും പറയാനില്ല… നിന്റെ ഇഷ്ടം ആണ്… എന്നാലും പെട്ടെന്ന് ചാടി കയറി ഒരു തീരുമാനം എടുക്കണ്ട…. പിന്നീട് വെറുതെ സങ്കടപ്പെടേണ്ടി വരും….…”
“മ്മ്…..”
???????????????
പതിനൊന്നരയുടെ ബസിനു ഞങ്ങള്‍ തളിപ്പറമ്പിൽ നിന്ന് പുറപ്പെട്ടു… ഏകദേശം ഒന്നര മണിക്കൂറിൽ കൂടുതൽ യാത്രയുണ്ട് അമ്മയുടെ തറവാട്ടിലേക്ക്… ചെറുപുഴയിൽ നിന്നും എട്ടു കിലോമീറ്ററോളം പിന്നെയും പോകണം…
തറവാട്ടിൽ അമ്മച്ചിയുടെ അമ്മ, ഞങ്ങളുടെ അമ്മാമ്മച്ചിയാണ് താമസം…വയസ്സ് 83 കഴിഞ്ഞു… എങ്കിലും ആള് ഇപ്പോഴും ആക്റ്റീവ് ആണ്…
അമ്മാമ്മച്ചിയെ ഒറ്റയ്ക്ക് തറവാട്ടിൽ നിർത്തുന്നതിൽ എല്ലാവര്ക്കും നല്ല ടെൻഷൻ ഉണ്ട്… ഒരുപാടു പ്രാവശ്യം കൂടെ വന്ന് നിൽക്കാൻ വിളിച്ചതാണ്… ആ വീട് വിട്ടു എങ്ങോട്ടും ഇല്ലെന്നു ഒറ്റ വാശിയിലാ… തറവാടിന് തൊട്ടടുത്തു തന്നെ അമ്മച്ചിയുടെ മൂന്ന് ചേട്ടന്മാരും വീട് എടുത്ത് താമസിക്കുന്നുണ്ട് എന്നതാണ് ഏക ആശ്വാസം…. രാത്രിയിൽ മാമന്മാരുടെ മക്കൾ ആരെങ്കിലും അമ്മാമ്മച്ചിയോടൊപ്പം നില്കും….
എല്ലാ വർഷവും ഈസ്റ്റർ ആഘോഷിക്കാൻ ഞങ്ങൾ തറവാട്ടിലേക്ക് പോകും…
തറവാട്ടിൽ എത്തുമ്പോൾ അമ്മായിമാരൊക്കെ അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു….
എല്ലാം ആചാര പ്രകാരം വേണം എന്ന് അമ്മാമ്മച്ചിക്ക് നിർബന്ധം ആണ്.. അത് കൊണ്ട് തന്നെ രാത്രിയിലേക്ക് വേണ്ടുന്ന വിഭവങ്ങൾ ഉണ്ടാക്കാൻ അടുക്കളയിൽ നല്ല പണി ഉണ്ട്….
♥♥♥♥
?
ആശാനെ കഥ romance + thrilling mood aanallo പൊളിച്ചു ???
Waiting for next part ❤️❤️❤️
Tnku…. രണ്ട് മൂന്ന് ദിവസം… അപ്പളേക്ക് വരും
ഇതു പോലെ തന്നെ ഒരു ഡിപ്പാർട്മെന്റിൽ വർക്ക് ചെയുന്നത് കൊണ്ട് നല്ലോണം റിലേറ്റ് ചെയ്യാൻ പറ്റി… എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു…
Tnku….
?
നന്നായിട്ടുണ്ട്….
Tnku
Bro;
(കല്യാണസൗഗന്ധികം)
Ee Katha happy ending aano?
Reply fast ..
Oron vaayichh tudangaana..?
?♥️
അതേ. ?
ഒറ്റയിരുപ്പിലാണാശാനെ വായിച്ചു തീർത്തത്. (ഒറ്റശ്വാസത്തിൽ എന്ന് പറഞ്ഞാ ഓവറായാലോ എന്നാലോചിച്ചപ്പോ …!! ???)
അടിപൊളി.. ???
ഒട്ടും മുഷിപ്പിക്കാതെ ഇങ്ങനെ എഴുതാനുള്ള ആ കഴിവിൽ ഞാൻ വീണ്ടും അസൂയപ്പെടുന്നു.. ???
ആശാനാണ് ശരിക്കും ആശാൻ അല്ലെങ്കിൽ മൂത്താശാൻ..
ഈ ഭാഗത്തിൽ ശരിക്കും മേൽവിനോടൊപ്പം ഞാനും ജീവിക്കുകയായിരുന്നു.. ???
ഇതുപോലെ അന്യായമായി എഴുതുന്ന ഒരുത്തൻ കൂടിയുണ്ടായിരുന്നു എന്റെ അറിവിൽ. അവനിപ്പോ എവിടെയാണോ എന്തോ..!! ???
അടുത്തഭാഗം എന്ന് വരും എന്ന് പറഞ്ഞിരുന്നേൽ ഇനി അന്ന് വന്നാ മതിയല്ലോ.. അപ്പൊ അടുത്ത ഭാഗം എന്നാണെന്നു ഒരു അപ്ഡേറ്റ് തരാൻ മറക്കല്ലേ.. ???
???
കണ്ണ് വെച്ചു കണ്ണ് വെച്ചു, ഞാൻ സൈഡ് ആയില്ലേൽ ഒന്നാം തീയതി കാണാം….
അന്ന് ആശാനേ കാണാൻ വരുമ്പോ കുപ്പി മറക്കണ്ട….
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിനു ഒത്തിരി സന്തോഷം….
അപ്പൊ ഒന്നാം തീയതി കാണാം ???
??
Dry day ആണോ ഇപ്പോഴും
ഇപ്പോഴും ഡ്രൈ aanu
എന്നാല്‍ രണ്ടാം തീയതി കണ്ടാല്‍ മതി
അത് പറ്റൂല… വാക്ക് പറഞ്ഞു പോയി
ആരാണ് ആ എഴുത്തുകാരന്… ഈ site il ഉണ്ടായിരുന്നോ?
ആളെ ഏട്ടനറിയാൻ വഴിയില്ല.. എന്റെ പേർസണൽ ഫേവറൈറ്റ് ആയിരുന്നു.. അയാൾക്കൊരു വൺവേ പ്രണയം ഉണ്ടായിരുന്നു… അത്യാവശ്യം എല്ലിൽ പിടിച്ച പ്രണയം.. കാമുകിയുടെ കുഞ്ഞിന്റെ 28നു പോകുന്നു ഒരു കിടിലൻ ഇംഗ്ലീഷ് പ്രണയ കഥയുമായിട്ടേ തിരിച്ചു വരൂ എന്നാണ് അവസാനം കണ്ടപ്പോ പറഞ്ഞത്..
പിന്നെ ഒരു വിവരവുമില്ല..???
Katha ഇവിടെ വന്നിട്ടുണ്ടോ.. അത് parayu.. ഉണ്ടെങ്കില്‍ ഞാനും vyichittundavum
അതാരാപ്പാ ?
Ishtappettu
Thudakkathil alpam confusion thonniyirunnu, pinne clear aayi.
Waiting ?
Tnku… Ethu parta confusing aye
പൊന്ന് ഭായി .. അടിപൊളി ആകുന്നുണ്ട് കേട്ടോ.. ❤❤❤❤??????
Tnku?
Aa pranayathinte point, pinne easter aaghosham vannappol kadhayile enthenkilum twistukal aano ennu vichaarichu
Randu page kazhinjappol pinne 100 km speed, back to high way
????
Kurachu realistic akkam ennu karuthi cherthathanu…
Sahooo sambhavam pwoli… Realistic feel tharunnud….. Kaathirikkinnu exposurinaayi
Tnku…. Ee oru style maintain cheyyan sramichittund?
Sai bro super???
ഇതിലും action കാണുമോ……
എന്തായാലും നാരായണൻ sir വേറെ level ആണ് കേട്ടോ
ആക്ഷൻ ഒന്നു ഇല്ലപ്പാ….
Kuttans?