മലയാളത്തിലും ഇംഗ്ലീഷിലും മാറി മാറി നല്ല കൊടുങ്ങല്ലൂർ സ്റ്റൈൽ തെറി. സ്വബോധത്തിലേക്ക് വരാൻ കുറച്ചു സമയം എടുത്തു.. വേഗം ഡോർ ക്ലോസ് ചെയ്ത് ഞാൻ സീറ്റിലേക്ക് മടങ്ങി… അപ്പോഴും കേട്ട തെറികളൊക്കെ എന്റെ തലക്ക് മുകളിൽ വട്ടം ചുറ്റുന്നുണ്ടായിരുന്നു….
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മണിയേട്ടൻ വന്ന് സർ വിളിക്കുന്നുണ്ടെന്നു പറഞ്ഞു…
“പെട്ടെന്ന് ചെല്ലാൻ പറഞ്ഞു… സാർ നല്ല ചൂടിലാ…. എന്താ അറീലാ…”
“ഓക്കേ മണിയേട്ട… ഞാൻ നോക്കിക്കോളാം….….….”
ഞാൻ ചേമ്പറിലേക്ക് ചെല്ലുമ്പോൾ കാര്യമായി ആരെയോ ഫോൺ വിളിക്കുകയായിരുന്നു….. ഡോർ തുറന്ന് അകത്തേക്ക് ചെന്ന എന്നോട് ഇരിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു…
“ഓക്കേ സർ….”
“ഞാൻ നോക്കാം സർ….”
“റിപ്പോർട്ട് ഡ്രാഫ്റ്റ് ചെയ്ത് സർ നു അയക്കാം… സർ ഓക്കേ പറയാണേൽ മാത്രമേ ഫോർവേഡ് ചെയ്യുകയുള്ളു….”
“ഷുവർ സർ….”
“താങ്ക് യു….”
ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്ന് പറഞ്ഞത് ഒന്നും കേട്ടില്ലെങ്കിലും നാരായൺ സർ ന്റെ മറുപടിയിൽ നിന്ന് കാര്യം സീരിയസ് ആണെന്ന് മനസിലായി…
കാൾ ഡിസ്‌കണക്ട് ആയതിനു ശേഷം നാരായൺ സർ എനിക്ക് നേരെ തിരിഞ്ഞു…
♥♥♥♥
?
ആശാനെ കഥ romance + thrilling mood aanallo പൊളിച്ചു ???
Waiting for next part ❤️❤️❤️
Tnku…. രണ്ട് മൂന്ന് ദിവസം… അപ്പളേക്ക് വരും
ഇതു പോലെ തന്നെ ഒരു ഡിപ്പാർട്മെന്റിൽ വർക്ക് ചെയുന്നത് കൊണ്ട് നല്ലോണം റിലേറ്റ് ചെയ്യാൻ പറ്റി… എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു…
Tnku….
?
നന്നായിട്ടുണ്ട്….
Tnku
Bro;
(കല്യാണസൗഗന്ധികം)
Ee Katha happy ending aano?
Reply fast ..
Oron vaayichh tudangaana..?
?♥️
അതേ. ?
ഒറ്റയിരുപ്പിലാണാശാനെ വായിച്ചു തീർത്തത്. (ഒറ്റശ്വാസത്തിൽ എന്ന് പറഞ്ഞാ ഓവറായാലോ എന്നാലോചിച്ചപ്പോ …!! ???)
അടിപൊളി.. ???
ഒട്ടും മുഷിപ്പിക്കാതെ ഇങ്ങനെ എഴുതാനുള്ള ആ കഴിവിൽ ഞാൻ വീണ്ടും അസൂയപ്പെടുന്നു.. ???
ആശാനാണ് ശരിക്കും ആശാൻ അല്ലെങ്കിൽ മൂത്താശാൻ..
ഈ ഭാഗത്തിൽ ശരിക്കും മേൽവിനോടൊപ്പം ഞാനും ജീവിക്കുകയായിരുന്നു.. ???
ഇതുപോലെ അന്യായമായി എഴുതുന്ന ഒരുത്തൻ കൂടിയുണ്ടായിരുന്നു എന്റെ അറിവിൽ. അവനിപ്പോ എവിടെയാണോ എന്തോ..!! ???
അടുത്തഭാഗം എന്ന് വരും എന്ന് പറഞ്ഞിരുന്നേൽ ഇനി അന്ന് വന്നാ മതിയല്ലോ.. അപ്പൊ അടുത്ത ഭാഗം എന്നാണെന്നു ഒരു അപ്ഡേറ്റ് തരാൻ മറക്കല്ലേ.. ???
???
കണ്ണ് വെച്ചു കണ്ണ് വെച്ചു, ഞാൻ സൈഡ് ആയില്ലേൽ ഒന്നാം തീയതി കാണാം….
അന്ന് ആശാനേ കാണാൻ വരുമ്പോ കുപ്പി മറക്കണ്ട….
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിനു ഒത്തിരി സന്തോഷം….
അപ്പൊ ഒന്നാം തീയതി കാണാം ???
??
Dry day ആണോ ഇപ്പോഴും
ഇപ്പോഴും ഡ്രൈ aanu
എന്നാല്‍ രണ്ടാം തീയതി കണ്ടാല്‍ മതി
അത് പറ്റൂല… വാക്ക് പറഞ്ഞു പോയി
ആരാണ് ആ എഴുത്തുകാരന്‍… ഈ site il ഉണ്ടായിരുന്നോ?
ആളെ ഏട്ടനറിയാൻ വഴിയില്ല.. എന്റെ പേർസണൽ ഫേവറൈറ്റ് ആയിരുന്നു.. അയാൾക്കൊരു വൺവേ പ്രണയം ഉണ്ടായിരുന്നു… അത്യാവശ്യം എല്ലിൽ പിടിച്ച പ്രണയം.. കാമുകിയുടെ കുഞ്ഞിന്റെ 28നു പോകുന്നു ഒരു കിടിലൻ ഇംഗ്ലീഷ് പ്രണയ കഥയുമായിട്ടേ തിരിച്ചു വരൂ എന്നാണ് അവസാനം കണ്ടപ്പോ പറഞ്ഞത്..
പിന്നെ ഒരു വിവരവുമില്ല..???
Katha ഇവിടെ വന്നിട്ടുണ്ടോ.. അത് parayu.. ഉണ്ടെങ്കില്‍ ഞാനും vyichittundavum
അതാരാപ്പാ ?
Ishtappettu
Thudakkathil alpam confusion thonniyirunnu, pinne clear aayi.
Waiting ?
Tnku… Ethu parta confusing aye
പൊന്ന് ഭായി .. അടിപൊളി ആകുന്നുണ്ട് കേട്ടോ.. ❤❤❤❤??????
Tnku?
Aa pranayathinte point, pinne easter aaghosham vannappol kadhayile enthenkilum twistukal aano ennu vichaarichu
Randu page kazhinjappol pinne 100 km speed, back to high way
????
Kurachu realistic akkam ennu karuthi cherthathanu…
Sahooo sambhavam pwoli… Realistic feel tharunnud….. Kaathirikkinnu exposurinaayi
Tnku…. Ee oru style maintain cheyyan sramichittund?
Sai bro super???
ഇതിലും action കാണുമോ……
എന്തായാലും നാരായണൻ sir വേറെ level ആണ് കേട്ടോ
ആക്ഷൻ ഒന്നു ഇല്ലപ്പാ….
Kuttans?