♨️ മനസ്വിനി ?3️⃣ «??? ? ?????» 2945

 

2019 മെയ് 18

ശനിയാഴ്ച

രാവിലെ വൈദ്യരുടെ അടുത്ത് ചെന്നു കാലിലെ കെട്ട് അഴിച്ചു….

ഇപ്പൊ ചെറിയ ഒരു വേദന മാത്രമേ ഉള്ളു… നീരും വറ്റിയിട്ടുണ്ട്….. ഇനി കെട്ടണ്ട… കുറച്ചു ദിവസം നന്നായി കുഴമ്പ് തേച്ചു പിടിപ്പിച്ചാൽ മതി എന്ന്…

ഞാൻ കുഴമ്പും വാങ്ങി തിരികെ പോന്നു….

 

വൈദ്യരുടെ അടുത്ത് പോയത് കൊണ്ട് കുറച്ചു ലേറ്റ് ആയിട്ടാണ് ഓഫീസിൽ എത്തിയത്…

സീറ്റിൽ ഇരുന്ന എന്റെ അടുത്തേക്ക് രാജീവ് സർ വന്നു…

 

“മെൽവിൻ കാല് എങ്ങനെ ഉണ്ട്…???”

“കുഴപ്പമില്ല സർ….”

“മ്മ്… നീ വെച്ച വെടി നല്ലോണം പുകയുന്നുണ്ടല്ലോ…..”

“മ്മ്… പക്ഷെ പണി ആകുമോ എന്ന് ഡൌട്ട് ഉണ്ട്…”

“എന്തെ…?”

“അല്ല.. മേഡത്തിനെ ഒന്ന് ചൂടാക്കണം എന്ന് ഉദ്ദേശിച്ചല്ലേ ചെയ്തേ… നാരായൺ സാറ് എങ്ങനെ എടുക്കും എന്ന് അറിയില്ലലോ…. ഞാൻ ചെന്നു പറഞ്ഞാലോ…. കാര്യം..”

“വേണ്ടാത്ത പണി ഒന്ന് എടുക്കണ്ട… ഇത് ഇങ്ങനെ അങ്ങ്‌ പോട്ടെ… നല്ല സമയം ആണേൽ ചിലപ്പോൾ നമ്മൾ വിചാരിക്കാത്ത എഫക്റ്റ് ഉണ്ടാവും….”

“മോശം സമയം ആണെലോ….”

“ബീ പോസിറ്റീവ്….”

“മ്മ്… സർ വന്നിട്ടില്ലേ…..”

“ഉണ്ട്….”

“ഒന്ന് കണ്ടിറ്റ് വരാം…”

 

വൈകിയത് കൊണ്ട് നാരായൺ സർനെ കണ്ട് പറഞ്ഞേക്കാം എന്ന് കരുതി ഞാൻ സാറിന്റെ ചേമ്പറിലേക്ക് ചെന്നു…. ഡോർ തുറന്ന് അകത്തേക്ക് കയറിയതും ഒരു നിമിഷം തറഞ്ഞു നിന്നു….

32 Comments

  1. ♥♥♥♥

  2. ആശാനെ കഥ romance + thrilling mood aanallo പൊളിച്ചു ???
    Waiting for next part ❤️❤️❤️

    1. Tnku…. രണ്ട് മൂന്ന് ദിവസം… അപ്പളേക്ക് വരും

  3. ഇതു പോലെ തന്നെ ഒരു ഡിപ്പാർട്മെന്റിൽ വർക്ക്‌ ചെയുന്നത് കൊണ്ട് നല്ലോണം റിലേറ്റ് ചെയ്യാൻ പറ്റി… എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു…

    1. Tnku….

      ?

  4. Rajeev (കുന്നംകുളം)

    നന്നായിട്ടുണ്ട്….

  5. Bro;

    (കല്യാണസൗഗന്ധികം)
    Ee Katha happy ending aano?
    Reply fast ..

    Oron vaayichh tudangaana..?

    ?♥️

    1. അതേ. ?

  6. ഒറ്റയിരുപ്പിലാണാശാനെ വായിച്ചു തീർത്തത്. (ഒറ്റശ്വാസത്തിൽ എന്ന് പറഞ്ഞാ ഓവറായാലോ എന്നാലോചിച്ചപ്പോ …!! ???)
    അടിപൊളി.. ???
    ഒട്ടും മുഷിപ്പിക്കാതെ ഇങ്ങനെ എഴുതാനുള്ള ആ കഴിവിൽ ഞാൻ വീണ്ടും അസൂയപ്പെടുന്നു.. ???
    ആശാനാണ് ശരിക്കും ആശാൻ അല്ലെങ്കിൽ മൂത്താശാൻ..

    ഈ ഭാഗത്തിൽ ശരിക്കും മേൽവിനോടൊപ്പം ഞാനും ജീവിക്കുകയായിരുന്നു.. ???

    ഇതുപോലെ അന്യായമായി എഴുതുന്ന ഒരുത്തൻ കൂടിയുണ്ടായിരുന്നു എന്റെ അറിവിൽ. അവനിപ്പോ എവിടെയാണോ എന്തോ..!! ???

    അടുത്തഭാഗം എന്ന് വരും എന്ന് പറഞ്ഞിരുന്നേൽ ഇനി അന്ന് വന്നാ മതിയല്ലോ.. അപ്പൊ അടുത്ത ഭാഗം എന്നാണെന്നു ഒരു അപ്ഡേറ്റ് തരാൻ മറക്കല്ലേ.. ???

    ???

    1. കണ്ണ് വെച്ചു കണ്ണ് വെച്ചു, ഞാൻ സൈഡ് ആയില്ലേൽ ഒന്നാം തീയതി കാണാം….

      അന്ന് ആശാനേ കാണാൻ വരുമ്പോ കുപ്പി മറക്കണ്ട….

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിനു ഒത്തിരി സന്തോഷം….

      1. അപ്പൊ ഒന്നാം തീയതി കാണാം ???

        1. Rajeev (കുന്നംകുളം)

          Dry day ആണോ ഇപ്പോഴും

          1. ഇപ്പോഴും ഡ്രൈ aanu

          2. Rajeev (കുന്നംകുളം)

            എന്നാല്‍ രണ്ടാം തീയതി കണ്ടാല്‍ മതി

          3. അത് പറ്റൂല… വാക്ക് പറഞ്ഞു പോയി

    2. Rajeev (കുന്നംകുളം)

      ആരാണ് ആ എഴുത്തുകാരന്‍… ഈ site il ഉണ്ടായിരുന്നോ?

      1. ആളെ ഏട്ടനറിയാൻ വഴിയില്ല.. എന്റെ പേർസണൽ ഫേവറൈറ്റ് ആയിരുന്നു.. അയാൾക്കൊരു വൺവേ പ്രണയം ഉണ്ടായിരുന്നു… അത്യാവശ്യം എല്ലിൽ പിടിച്ച പ്രണയം.. കാമുകിയുടെ കുഞ്ഞിന്റെ 28നു പോകുന്നു ഒരു കിടിലൻ ഇംഗ്ലീഷ് പ്രണയ കഥയുമായിട്ടേ തിരിച്ചു വരൂ എന്നാണ് അവസാനം കണ്ടപ്പോ പറഞ്ഞത്..

        പിന്നെ ഒരു വിവരവുമില്ല..???

        1. Rajeev (കുന്നംകുളം)

          Katha ഇവിടെ വന്നിട്ടുണ്ടോ.. അത് parayu.. ഉണ്ടെങ്കില്‍ ഞാനും vyichittundavum

        2. അതാരാപ്പാ ?

  7. Ishtappettu
    Thudakkathil alpam confusion thonniyirunnu, pinne clear aayi.
    Waiting ?

    1. Tnku… Ethu parta confusing aye

      1. പൊന്ന് ഭായി .. അടിപൊളി ആകുന്നുണ്ട് കേട്ടോ.. ❤❤❤❤??????

      2. Aa pranayathinte point, pinne easter aaghosham vannappol kadhayile enthenkilum twistukal aano ennu vichaarichu
        Randu page kazhinjappol pinne 100 km speed, back to high way
        ????

        1. Kurachu realistic akkam ennu karuthi cherthathanu…

  8. Sahooo sambhavam pwoli… Realistic feel tharunnud….. Kaathirikkinnu exposurinaayi

    1. Tnku…. Ee oru style maintain cheyyan sramichittund?

  9. Sai bro super???
    ഇതിലും action കാണുമോ……
    എന്തായാലും നാരായണൻ sir വേറെ level ആണ് കേട്ടോ

    1. ആക്ഷൻ ഒന്നു ഇല്ലപ്പാ….

      Kuttans?

Comments are closed.