⏩ഒരു എത്തിനോട്ടം⏪
Author : INTROVERT
മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ഓടാൻ മാൻപേടക്ക് കഴിവുണ്ട്. എന്നാൽ പുലിയുടെ പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്റർ മാത്രമാണ് എന്നിട്ടും മാൻ എല്ലായ്പ്പോഴും പുലിയുടെ ഇരയായി മാറുന്നു.
എന്തുകൊണ്ട്?
കാരണം, താൻ പുലിയേക്കാൾ ദുർബലനാണെന്ന് മാൻപേട വിശ്വസിക്കുന്നു , ഈ ഭയം മാനുകളെ ഓടുന്നതിനിടയിൽ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കുന്നു.
ഇങ്ങനെ പലപ്പോഴും തിരിഞ്ഞുനോക്കുമ്പോൾ മാനുകളുടെ വേഗതയും ധൈര്യവും നഷ്ടപ്പെടുകയും അങ്ങനെ പുലിയുടെ ഇരയായിത്തീരുകയും ചെയ്യുന്നു.
അതിനാൽ, നിങ്ങളുടെ കഴിവിനെ ഒരിക്കലും കുറച്ചുകാണരുത്.
കോവിഡ് 19 മഹാമാരിയിലും സംഭവിക്കുന്നത് ഇതാണ്.
കൊറോണയുടെ ആക്രമണശക്തി മനുഷ്യൻ്റെ പ്രതിരോധശേഷിയേക്കാൾ വളരെ കുറവാണ്,
പേടിമൂലം ദുർബലമാകുന്ന മനുഷ്യമനസ്സ് തന്നെക്കാൾ ദുർബലനായ കൊറോണ വൈറസിനെ ഭയപ്പെടുന്നു,
മനുഷ്യൻ്റെ ഈ ഭയപ്പാട് മൂലം ദുർബലനായ കൊറൊണ വൈറസിന് തന്നെക്കാൾ കേമനായ മനുഷ്യനെ കീഴടക്കാൻ കഴിയുന്നു.
അതിനാൽ ധൈര്യം നഷ്ട്ടപ്പെടുത്തരുത്. നാളെ നല്ലതു വരുമെന്ന പ്രതീക്ഷയും നഷ്ടപ്പെടുത്തരുത്.
ഓർക്കുക 20 സെക്കൻ്റ് സമയത്തിലധികം കേവലം സോപ്പു വെള്ളത്തെപ്പോലും അതിജീവിക്കാൻ സാധിക്കാത്ത അണുജീവിയാണ് കൊറൊണ വൈറസ്.
കരുതലോടെ മുന്നേറുക.! ആരോഗ്യത്തോടെ ജീവിക്കുക! വിജയം നമ്മുടെതാണ് !!
ബ്രേക്ക് ത ചെയ്യിൻ..
ഇഷ്ട്ടായി ❤❤❤
???
??
Copy paste ആണ്…
❤
Copy paste ആണ്…
കൊള്ളാം?……. ?
വാട്സാപ്പിൽ കാണാത്തവരും ഉണ്ടാകുമല്ലോ
അതെന്നെ….
???
Whatsapp ….????
Copy paste ആണ്…
ഇത് 2 ദിവസം മുൻപ് ക്ലാസ് ടീച്ചർ എന്റെ whatsappil അയച്ചു തന്നിരുന്നു…
??
അടിപൊളി
സംഗതി ഇത്രെയെ ഉള്ളു
Copy paste ആണ്…
നല്ലൊരു സന്ദേശം…
Copy paste ആണ്…
1st
??