༒꧁രാവണപ്രഭു꧂༒ 2 [Mr_R0ME0] 171

 

 

അതും പറഞ്ഞ് റെഡ്ഢിയുടെ നെഞ്ചിലേക്ക് ചവിട്ടിയതും വേദന നിറഞ്ഞ കരച്ചിലോടെ അയാൾ ദേവിനെ നോക്കി…

 

 

“”എൻറെ…, എൻറെ ക്യാഷ് അല്ലെ ഇതൊക്കെ എൻറെ കാലടിയിൽ കിടക്കുന്ന പട്ടിക്ക് ഇത്രയും ശൗര്യമോ… താനും ആ acp യും കൂടെ കാട്ടികൂട്ടിയ പേ കുത്ത് ഞാൻ അറിയില്ല എന്ന് കരുതിയോ… acp ഞാൻ കണ്ട് കൊടുക്കാനുള വരം നൽകി ഇനി നീയാ… നിന്നെ ഇപ്പൊ കൊന്ന് തള്ളാൻ അറിയാഞ്ഞിട്ടല്ല…. ഇനിയാവർത്തിക്കരുത്… ഇത് ലാസ്റ്റ് ആൻഡ് ഫൈനൽ വാണിംഗ്…””

 

ദേവ് പറഞ്ഞതിന് അയാൾ തലയാട്ടി….

 

 

“”ഹരി വാ….””

 

കിടന്ന് പിടഞ്ഞ പെണ്ണിന്റെ മുടിയിലുള്ള പിടി വിട്ട് നടക്കാൻ തുടങ്ങിയ ദേവ് പെട്ടന്ന് നിന്ന് മേശയിലേക്ക് നോക്കി..… മേശയിൽ ഇരുന്ന പൂരി കുറുമയിൽ മുക്കി എടുത്ത് താഴെയിരുന്ന സ്ത്രീയെ നോക്കി….

ദേവിന്റെ നോട്ടം കണ്ട് ഭയത്തോടെ ആ പെണ്ണും…

 

 

“”മിസിസ് റെഡ്‌ഡി കുറുമ നല്ലാ ഇറുക്ക്…””

 

അതും പറഞ്ഞ് പൂരിയും തിന്ന് ദേവ് പുറത്തേക്ക് നടന്നു…. ദേവിന്റെ പിടി കിട്ടാത്ത കാട്ടായം കണ്ട് ചിരിയോടെ ഹരിയും

 

 

ദേവ് പോയതും ആന്മാവ് തിരിച്ച് കിട്ടിയ ആശ്വാസത്തോടെ റെഡ്‌ഡി നിലത്തേക്ക് കിടന്നു ഒരു കൊടും കാറ്റ് വന്ന് പോയത് പോലെ… ജീവൻ പോകേണ്ടിടത്ത താൻ ഇപ്പൊ ഇരിക്കുന്നത് അയാൾ ആശ്വാസത്തോടെ കിടന്നു…

 

 

പുറത്തേക്ക് എത്തിയ ദേവ് ഹരിയെ വിളിച്ചു…

 

“”ഹരി നമ്മുടെ ഏതേലും ആളുകളുടെ കണ്ണ് ഇയാളിൽ വേണം ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ ഒന്നും നോക്കണ്ട….. തീർത്തേക്ക്….””

 

വന്യമായ ചിരിയോടെ ദേവ് അതും പറഞ്ഞ് വണ്ടിയിലേക്ക് കയറി… ഒപ്പം ഹരിയും…

 

゚・:*✿━━━━ • ✿ • ━━━━✿*:・゚

 

തുടരും…

 

എന്ന് Mr_R0ME0 ?

 

 

33 Comments

  1. ബാക്കി ഇനി എന്നാ…

  2. കുട്ടപ്പൻ

    മോനെ റോമിക്കുട്ടാ…
    ഫുൾ വയലൻസ് ആണല്ലോടെ
    സംഭവം ??? ആണ്.
    ബാക്കി പെട്ടന്ന് താട്ടോ

  3. Muthae vayichu. Poli. Vayikkan kathirikkunnak adhakalil onnum koodi. Otta apeksha idaykku nirthi pokaruth

  4. വായിക്കാട്ടോ…. ലേശം തിരക്കിൽ ആണ്…!

  5. മ്യാനെ.. നെഗറ്റീവ് മാത്രം പറയാനാ വന്നേക്കുന്നെ….

    1.. സെന്റൻസ് കഴിയുമ്പോ കുത്ത്
    2.. പാരഗ്രാഫ് തിരിക്കുന്നത്
    3.. സംഭാഷണം ഇടക്കൊക്കെ കോമക്കുള്ളിൽ ഇടാത്തത്…

    ഇത്രേം കൂടി ഉണ്ടായിരുന്നേൽ സൂപ്പർ ആയേനെ…

    കഥ രസമുണ്ട് വായിക്കാൻ… പക്ഷേ രസംകൊല്ലി ആണ് മുകളിൽ പറഞ്ഞവ.. Take care…

    എന്തായാലും കഥ മൊത്തത്തിൽ ???♥️♥️♥️?

  6. Mr.Romeo

    Vaayichilla….free aavumbol vaayichityu detail comment idaam….

    With Love
    The Mech
    ?????

    1. ഒക്കെ നൻബാ

  7. Super ❤️❤️❤️?❤️??❤️?

  8. ഏക - ദന്തി

    റോമാ ,

    കിടിലൻ …. കലക്കി ഒരു റൊമാന്സിനും ഇജ്ജ് മരുന്നിടുന്നുണ്ട് ലെ …നന്നായി ..ഇനിയും കുറെ കാരക്ടേഴ്‌സ് വരാനുള്ളപോലെ തോന്നുന്നുണ്ട് ..

    എന്തായാലൂം ഇനിയും കുറെ അടി – ഇടി , ബെട്ട് – കുത്ത് , കൂട്ട കൊല ഒക്കെ വേണം …. നല്ലോണം ചോന്നള്ളം ഒയിഗണം .

    സെറ്റാക്ക് …. പവ്വറ് വരട്ടേ

    1. നീയെന്നെ phycho ആക്കുവോട….

      നോക്കാം ഇനിയല്ലേ കഥ….

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി ❤???♥??
    ❤♥????♥??♥
    കട്ട വെയ്റ്റിംഗ്

    1. Thanks man…

      ❤❤❤❤❤

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ…..

    കൊള്ളാമെടാ റോമി….

    കട്ട waiting ????

    1. ഉവ്വാ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എന്തോന്ന് കൂവ്വ ?

        1. പോടാ…

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ടാ… കുറച്ചു പേജ് കൂട്ടി എഴുതണം….

            നിന്റെ സ്വഭാവം അറിയുന്നത് കൊണ്ട് പറയാ….

            ദയവ് ചെയ്ത് ഇതെങ്കിലും കംപ്ലീറ്റ് ആക്കണം ?

            എനിക്ക് ഈ കണ്ടന്റ് തന്നെ ഒരുപാട് ഇഷ്ട്ടമായി….

            ഒരു തെളിങ്ക് മലയാളം dub സിനിമ കാണുന്നത് പോലെ ഉണ്ട്….

            പാതിയിൽ നിർത്തല്ലേടാ മുത്തേ ????

  11. നിധീഷ്

  12. വിച്ചൂസ്

    ❤❤❤

  13. MRIDUL K APPUKKUTTAN

    ?????

  14. പേജ് കൂട്ടി എഴുതൂ.

    1. എഴുതാം സഹോ… കുറച്ച് തിരക്കായി പോയി വിചാരിച്ച ഭാവനയിലേക്ക് വരുന്നില്ല അതാ…

  15. ഹി മാൻ.. ടൈം ഇല്ല ഇപ്പോൾ ഉച്ചക്ക് വായിക്കാം കെട്ടോ

    1. ആയിക്കോട്ടെ ?

  16. സൂര്യൻ

    ?

    1. കുഞ്ഞ് ഫസ്റ്റ് അടിച്ചോ ??

Comments are closed.