༒꧁രാവണപ്രഭു꧂༒ 2 [Mr_R0ME0] 171

 

 

“”ദേവാ മണ്ണിച്ചിട് എന്നിക്ക് അറിയാതെ പറ്റിയതാ…””

 

 

റെഡ്‌ഡി ഭയന്ന് ദേവിന്റെ കാലിൽ വീണു…

 

 

“”പ…….. പ്പാ പൂ##₹ച്ചി മോനെ എന്റെ മറ്റൊടത്ത് ഇട്ട് ഉണ്ടാക്കിയിട്ട് ഞാൻ ക്ഷേമികണം അല്ലെ എനിക്ക് നഷ്ട്ടം വന്നത് കോടികളാ… നിന്റെ അടിവസ്ത്രം ചേർത്ത് വെച്ച് നീ കെട്ടിപ്പൊക്കിയ ഒന്നും കൂട്ടിയാൽ എനിക്ക് നഷ്ട്ടം വന്ന അത്രയും വരില്ല അപ്പോഴാ അവന്റെ മണ്ണിപ്പ്…””

 

 

ഹരിയുടെ കൈയിൽ കിടന്ന് വേദനയോടെ ഭയത്താൽ കണ്ണീര് ഒഴിക്കി ആ സ്ത്രീയും..

 

 

“”എനിക്ക്…..! ഉള്ളത് വേണ്ടാ എന്ന് വെക്കാം പകരം ഞാൻ ഒന്ന് എടുക്കുവാ…””

 

 

ഒരു വൃത്തികെട്ട ചിരിയോടെ റെഡ്ഢിയെ നോക്കികൊണ്ട് പറഞ്ഞതും റെഡ്‌ഡി പേടിയോടെ അവനെ നോക്കി… ഹരിയുടെ കൈകളിൽ ഒതുങ്ങിയ റെഡ്ഢിയുടെ ഭാര്യയെ നോക്കി… ഹരി ആ പെണ്ണിനെ ദേവിന്റെ അരികിലേക്ക് തള്ളിവിട്ടു.., പെട്ടന്നുള്ള ഹരിയുടെ തള്ളലിൽ വീഴാൻ പോയ റെഡ്ഢിയുടെ ഭാര്യയെ ദേവ് അവന്റെ ബലിഷ്ടമായ കയ്യാൽ അവളുടെ മുടികുത്തിൽ പിടിച്ച് തനിക്ക് നേരെ നിർത്തി… മാംസം കണ്ട ചെന്നായയുടെ ഭാഗത്തോടെ ദേവ് അവളെ നോക്കി. ദേവിന്റെ നോട്ടം കണ്ടതും അവൾ അവന് നേരെ കൈ കൂപ്പി… പക്ഷെ ഈ ദൃശ്യങ്ങൾ ദേവിൽ ആവേഷമാണ് ഉണർത്തിയത്.. ദേവ് അവളെ നോക്കി പാൽ നിറം… നീണ്ട് കിടക്കുന്ന മുടിയും കരിയെഴുതിയ മിഴികളും ചുവന്ന് തുടുത്ത ചുണ്ടുകൾ ഒരു 30 അത്രേ കാണു സൗന്ദര്യം നിറഞ്ഞ സ്ത്രീത്വം വിളഞ്ഞ മുഖശ്രീ അതികം വണ്ണമില്ലാത്ത ശരീരവും ഉള്ള സുന്ദരി.. ദേവിന്റെ നോട്ടം കണ്ടതും ആ സ്ത്രീ ഇരു കയ്യും കൂപ്പി കരഞ്ഞുകൊണ്ടിരുന്നു….

 

 

ദേവ് പതിയെ അവളുടെ മുഖം ബലമായി തന്റെ മുഖത്തിന് നേരെ കൊണ്ട് വന്നതും അവൾ അവനിൽ നിന്ന് കുതറാൻ ശ്രെമിച്ചുകൊണ്ടിരുന്നു… അവളുടെ മുടികളിൽ മണത്ത് കൊണ്ട് ദേവ് നിന്നു…

 

 

തന്റെ ഭാര്യയിൽ ബലം പ്രോയോഗിക്കുന്ന ദേവിനെ തടയാൻ എണീറ്റത്തും ഹരി അയാളെ ആഞ്ഞ് ചവിട്ടി നിലത്തേകിട്ടു…

 

“”അടങ്ങി കിടക്കട… സാലാ…””

 

രോഷം കൊണ്ടുള്ള ഹരിയുടെ ശബ്ദം അവിടെ ഉയർന്നതും റെഡ്‌ഡി വേദനയോടെ നിലത്ത് കിടന്നു..

 

 

കണ്ണീര് ഒഴുക്കി കരയുന്ന സ്ത്രീയെ ദേവ് നോക്കി…

 

“”എന്താ പേടിച്ചോ….””

 

ഒരു ചിരിയോടെ ആ സ്ത്രീയുടെ കവിളിൽ തട്ടി ദേവ് ചോദിച്ചു…. പേടികൊണ്ട് അവൾക്ക് മറുപടി നൽകാൻ കഴിഞ്ഞില്ല

 

 

“”ഡെയ് റെഡ്‌ഡി ഇത് എന്നോടെ ഇടം ഇങ്കെ നാൻ സൊള്ളൂറതാ ഇങ്കെ നടക്കും അതുക്ക് അപ്രോം ഏതാവത് പണ്ണെ കൊണ് പോട്ടെടുവേ… തെറിയുള്ളെ ദേവാ സൊന്നത് മാറണത്തില്ലേ… മാറവും മാട്ടാ…””

 

അവന്റെ ഗാഭിര്യം നിറഞ്ഞ സ്വരം അവിടെ നിറഞ്ഞതും റെഡ്‌ഡി ഞെട്ടി വിറച്ചു….

 

 

“”റെഡ്‌ഡി താൻ തനിയെ ഈ മന്ത്രി സ്ഥാനത്ത് വന്നതല്ല ഞാൻ എത്തിച്ചതാ കോടികൾ ചിലവഴിച്ച് ഈ പൊസിഷനിലേക്ക് കൊണ്ട് വന്നത് എനിക്ക് വേണ്ടിയ… ഹ്മ്മ്… അല്ലാതെ താൻ എങ്ങനെ ആകും അത് ചിന്തിക്കാൻ പോലും തനിക്ക് കഴിഞ്ഞിരുന്നോ.., ഇപ്പൊ കാർ വീട് ബംഗ്ലാവ് രണ്ട് ഭാര്യമാർ ഇതൊക്കെ ആരുടെ ക്യാഷ് ആടാ..””

33 Comments

  1. ബാക്കി ഇനി എന്നാ…

  2. കുട്ടപ്പൻ

    മോനെ റോമിക്കുട്ടാ…
    ഫുൾ വയലൻസ് ആണല്ലോടെ
    സംഭവം ??? ആണ്.
    ബാക്കി പെട്ടന്ന് താട്ടോ

  3. Muthae vayichu. Poli. Vayikkan kathirikkunnak adhakalil onnum koodi. Otta apeksha idaykku nirthi pokaruth

  4. വായിക്കാട്ടോ…. ലേശം തിരക്കിൽ ആണ്…!

  5. മ്യാനെ.. നെഗറ്റീവ് മാത്രം പറയാനാ വന്നേക്കുന്നെ….

    1.. സെന്റൻസ് കഴിയുമ്പോ കുത്ത്
    2.. പാരഗ്രാഫ് തിരിക്കുന്നത്
    3.. സംഭാഷണം ഇടക്കൊക്കെ കോമക്കുള്ളിൽ ഇടാത്തത്…

    ഇത്രേം കൂടി ഉണ്ടായിരുന്നേൽ സൂപ്പർ ആയേനെ…

    കഥ രസമുണ്ട് വായിക്കാൻ… പക്ഷേ രസംകൊല്ലി ആണ് മുകളിൽ പറഞ്ഞവ.. Take care…

    എന്തായാലും കഥ മൊത്തത്തിൽ ???♥️♥️♥️?

  6. Mr.Romeo

    Vaayichilla….free aavumbol vaayichityu detail comment idaam….

    With Love
    The Mech
    ?????

    1. ഒക്കെ നൻബാ

  7. Super ❤️❤️❤️?❤️??❤️?

  8. ഏക - ദന്തി

    റോമാ ,

    കിടിലൻ …. കലക്കി ഒരു റൊമാന്സിനും ഇജ്ജ് മരുന്നിടുന്നുണ്ട് ലെ …നന്നായി ..ഇനിയും കുറെ കാരക്ടേഴ്‌സ് വരാനുള്ളപോലെ തോന്നുന്നുണ്ട് ..

    എന്തായാലൂം ഇനിയും കുറെ അടി – ഇടി , ബെട്ട് – കുത്ത് , കൂട്ട കൊല ഒക്കെ വേണം …. നല്ലോണം ചോന്നള്ളം ഒയിഗണം .

    സെറ്റാക്ക് …. പവ്വറ് വരട്ടേ

    1. നീയെന്നെ phycho ആക്കുവോട….

      നോക്കാം ഇനിയല്ലേ കഥ….

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി ❤???♥??
    ❤♥????♥??♥
    കട്ട വെയ്റ്റിംഗ്

    1. Thanks man…

      ❤❤❤❤❤

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ…..

    കൊള്ളാമെടാ റോമി….

    കട്ട waiting ????

    1. ഉവ്വാ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എന്തോന്ന് കൂവ്വ ?

        1. പോടാ…

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ടാ… കുറച്ചു പേജ് കൂട്ടി എഴുതണം….

            നിന്റെ സ്വഭാവം അറിയുന്നത് കൊണ്ട് പറയാ….

            ദയവ് ചെയ്ത് ഇതെങ്കിലും കംപ്ലീറ്റ് ആക്കണം ?

            എനിക്ക് ഈ കണ്ടന്റ് തന്നെ ഒരുപാട് ഇഷ്ട്ടമായി….

            ഒരു തെളിങ്ക് മലയാളം dub സിനിമ കാണുന്നത് പോലെ ഉണ്ട്….

            പാതിയിൽ നിർത്തല്ലേടാ മുത്തേ ????

  11. നിധീഷ്

  12. വിച്ചൂസ്

    ❤❤❤

  13. MRIDUL K APPUKKUTTAN

    ?????

  14. പേജ് കൂട്ടി എഴുതൂ.

    1. എഴുതാം സഹോ… കുറച്ച് തിരക്കായി പോയി വിചാരിച്ച ഭാവനയിലേക്ക് വരുന്നില്ല അതാ…

  15. ഹി മാൻ.. ടൈം ഇല്ല ഇപ്പോൾ ഉച്ചക്ക് വായിക്കാം കെട്ടോ

    1. ആയിക്കോട്ടെ ?

  16. സൂര്യൻ

    ?

    1. കുഞ്ഞ് ഫസ്റ്റ് അടിച്ചോ ??

Comments are closed.