༒꧁രാവണപ്രഭു꧂༒ 2 [Mr_R0ME0] 171

 

റെഡ്ഢിയെ തിരക്കി നടന്ന് ദേവ് ഡെയിനിങ് ഹാളിലേക്ക് ചെന്നു ആഡംബര മുറി അതിന് മുന്നിൽ വലിയ തീൻ മേശ…

 

 

“”റെഡ്‌ഡി അയ്യാ എന്നെ കാപ്പാത്ത്…””

 

 

റെഡ്ഢിയെ കണ്ടതും ദേവ് കൈകെട്ടി പേടിയുള്ള പോലെ കുനിഞ്ഞ് നിന്ന് പരിഹാസത്തോടെ അഭിനയിച്ചു…

 

 

ദേവിനെ കണ്ട ഭയത്തോടെ അയാൾ എണീറ്റ് നിന്ന് വിറക്കാൻ തുടങ്ങി…

 

 

“”ധ്രുവ ദേവ്””

 

 

അയാളുടെ ഗന്ധം ആ പേരുച്ചരിച്ചുപൊയ്…

 

 

“”ഹാ… ഹാ… ഹാ.. നഹി റെഡ്‌ഡി ദേവ് അത് പോതും””

 

ദേവ് പറഞ്ഞതിന് അയ്യാൾ തലയാട്ടി…

 

 

ഒരു ചെയറിട്ട് ദേവ് ഇരുന്നു… പ്ലേറ്റ് എടുത്ത് പൂരിയും മസാല കുറുമയും വിളമ്പി ചെറു പീസ് ആക്കി കഴിക്കാൻ തുടങ്ങി…

 

 

“”ഡാ ഹരി നിനക്കെന്താ ഇരിക്കാൻ പറ്റാത്ത എന്നതേലും അസുഖം ഇണ്ടാ പോയി ഇരി മൈ#*””

 

ദേവ് പറഞ്ഞത് കേട്ടതും ഒരു ചിരിയോടെ ഹരി ഇരുന്നു…

 

 

“”എം. ൽ. എ. സർ ഉക്കാറ്…. ഇത് യാർ പുതു പൊണ്ടാട്ടിയ””

 

 

റെഡ്‌ഡിക്ക് അരികിൽ നിന്ന സ്ത്രീയെ നോക്കി ദേവ് ചോദിച്ചു… ഭയന്നുപോയ റെഡ്‌ഡിക്ക് സംസാരിക്കാൻ പോലും കഴിയാതെയായി അയാൾ നിസ്സഹായതയോടെ തന്റെ ഭാര്യയെ നോക്കി അവിടെയും മറിച്ചല്ല പേടിയോടെയാണ് അവൾ തന്നിക്ക് അരികിൽ നില്കുന്നതെന്ന് അയാൾക്ക് മനസിലായി….

 

 

“”റെഡ്‌ഡി ഇരി….””

 

 

ദേവ് പറഞ്ഞതും റെഡ്‌ഡി വേഗം ഇരുന്നു…

 

 

ദേവ് ഒരു ഗ്ലാസിൽ വെള്ളം നിറച്ച് റെഡ്ഢിയുടെ അരികിലേക്ക് നീക്കി വെച്ചു… തൊണ്ട വരണ്ടിരുന്ന റെഡ്‌ഡി ആ വെള്ളം കൂടിച്ച് തീർത്ത് ദേവിനെ തന്നെ നോക്കിയിരുന്നു…

 

 

“”റെഡ്‌ഡി തനിക്ക് അറിയാമല്ലോ… രാഷ്ട്രീയം അത് എനിക്ക് ഇഷ്ട്ടമല്ല അതുകൊണ്ടാ അതെ രാഷ്ട്രീയം വെച്ച് എനിക്ക് കയ്യാളുകളെ ഉണ്ടാക്കിയത് അത് എന്തിന് ആണെന്ന് അറിയോ….””

 

 

ദേവിന്റെ ചോദ്യത്തിന് റെഡ്‌ഡി ഉത്തരമില്ലാതെ ഇരുന്നു

 

 

“”എന്റെ ആവശ്യങ്ങൾക്ക് വേണ്ടി… തന്നെ പോലെ നൂറോളം പേരെ തിന്നാൻ തന്ന് കൊണ്ട് നടക്കുന്നത് എൻറെ ആവശ്യങ്ങൾ നടത്താൻ വേണ്ടിയാ ഒരർത്ഥത്തിൽ പറഞ്ഞാൽ നീയൊക്കെ എന്റെ എച്ചിൽ പട്ടിയാണ് ആ നീ എനിക്ക് ഇട്ട് ഉണ്ടാക്കാം എന്ന് കരുതിയോട പോലയാടിമോനെ…””

 

 

മുന്നിലുള്ള മേശ നീക്കി റെഡ്ഢിയെ ചവിട്ടി വീഴ്ത്തിയത് പെട്ടന്നായിരുന്നു…. ദേവിന്റെ അപ്രതീക്ഷിതമായ പ്രാഹരത്തിൽ റെഡ്‌ഡി സ്തംഭിച്ചുപോയി… റെഡ്‌ഡി വീണത് കണ്ട് പിടിച്ചെഴുനേൽപ്പിക്കാൻ പോയ റെഡ്ഢിയുടെ രണ്ടാം ഭാര്യയുടെ മുടി കുത്തിന് പിടിച്ച് ഹരി നിർത്തി….

33 Comments

  1. ബാക്കി ഇനി എന്നാ…

  2. കുട്ടപ്പൻ

    മോനെ റോമിക്കുട്ടാ…
    ഫുൾ വയലൻസ് ആണല്ലോടെ
    സംഭവം ??? ആണ്.
    ബാക്കി പെട്ടന്ന് താട്ടോ

  3. Muthae vayichu. Poli. Vayikkan kathirikkunnak adhakalil onnum koodi. Otta apeksha idaykku nirthi pokaruth

  4. വായിക്കാട്ടോ…. ലേശം തിരക്കിൽ ആണ്…!

  5. മ്യാനെ.. നെഗറ്റീവ് മാത്രം പറയാനാ വന്നേക്കുന്നെ….

    1.. സെന്റൻസ് കഴിയുമ്പോ കുത്ത്
    2.. പാരഗ്രാഫ് തിരിക്കുന്നത്
    3.. സംഭാഷണം ഇടക്കൊക്കെ കോമക്കുള്ളിൽ ഇടാത്തത്…

    ഇത്രേം കൂടി ഉണ്ടായിരുന്നേൽ സൂപ്പർ ആയേനെ…

    കഥ രസമുണ്ട് വായിക്കാൻ… പക്ഷേ രസംകൊല്ലി ആണ് മുകളിൽ പറഞ്ഞവ.. Take care…

    എന്തായാലും കഥ മൊത്തത്തിൽ ???♥️♥️♥️?

  6. Mr.Romeo

    Vaayichilla….free aavumbol vaayichityu detail comment idaam….

    With Love
    The Mech
    ?????

    1. ഒക്കെ നൻബാ

  7. Super ❤️❤️❤️?❤️??❤️?

  8. ഏക - ദന്തി

    റോമാ ,

    കിടിലൻ …. കലക്കി ഒരു റൊമാന്സിനും ഇജ്ജ് മരുന്നിടുന്നുണ്ട് ലെ …നന്നായി ..ഇനിയും കുറെ കാരക്ടേഴ്‌സ് വരാനുള്ളപോലെ തോന്നുന്നുണ്ട് ..

    എന്തായാലൂം ഇനിയും കുറെ അടി – ഇടി , ബെട്ട് – കുത്ത് , കൂട്ട കൊല ഒക്കെ വേണം …. നല്ലോണം ചോന്നള്ളം ഒയിഗണം .

    സെറ്റാക്ക് …. പവ്വറ് വരട്ടേ

    1. നീയെന്നെ phycho ആക്കുവോട….

      നോക്കാം ഇനിയല്ലേ കഥ….

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി ❤???♥??
    ❤♥????♥??♥
    കട്ട വെയ്റ്റിംഗ്

    1. Thanks man…

      ❤❤❤❤❤

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ…..

    കൊള്ളാമെടാ റോമി….

    കട്ട waiting ????

    1. ഉവ്വാ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എന്തോന്ന് കൂവ്വ ?

        1. പോടാ…

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ടാ… കുറച്ചു പേജ് കൂട്ടി എഴുതണം….

            നിന്റെ സ്വഭാവം അറിയുന്നത് കൊണ്ട് പറയാ….

            ദയവ് ചെയ്ത് ഇതെങ്കിലും കംപ്ലീറ്റ് ആക്കണം ?

            എനിക്ക് ഈ കണ്ടന്റ് തന്നെ ഒരുപാട് ഇഷ്ട്ടമായി….

            ഒരു തെളിങ്ക് മലയാളം dub സിനിമ കാണുന്നത് പോലെ ഉണ്ട്….

            പാതിയിൽ നിർത്തല്ലേടാ മുത്തേ ????

  11. നിധീഷ്

  12. വിച്ചൂസ്

    ❤❤❤

  13. MRIDUL K APPUKKUTTAN

    ?????

  14. പേജ് കൂട്ടി എഴുതൂ.

    1. എഴുതാം സഹോ… കുറച്ച് തിരക്കായി പോയി വിചാരിച്ച ഭാവനയിലേക്ക് വരുന്നില്ല അതാ…

  15. ഹി മാൻ.. ടൈം ഇല്ല ഇപ്പോൾ ഉച്ചക്ക് വായിക്കാം കെട്ടോ

    1. ആയിക്കോട്ടെ ?

  16. സൂര്യൻ

    ?

    1. കുഞ്ഞ് ഫസ്റ്റ് അടിച്ചോ ??

Comments are closed.