༒꧁രാവണപ്രഭു꧂༒ 2 [Mr_R0ME0] 171

 

പുറകിൽ ഹെഡ് ലൈറ്റ് കത്തിച്ച് പാഞ്ഞ് വരുന്ന ബ്ലാക്ക് ബീസ്റ് എന്ന വണ്ടി കണ്ടതും രാജീവൻ വേഗം വണ്ടി സൈഡ് ഒതുക്കി….

 

 

രാജീവന്റെ തപ്പൽ ശ്രെദ്ധിച്ച ജാനകി പുറകിലേക്ക് നോക്കി ബ്ലാക്ക് റേഞ്ച് റോവർ സ്‌പോർട് SVR അതിന് പുറകെ നേവി ബ്ലൂ റേഞ്ച് റോവർ Evoque ഉം ആ രണ്ട് വണ്ടിയും അവരുടെ കാറിനെ കടന്ന് മുന്നോട്ട് പോയി… മുന്നിൽ പോയ കാറിന്റെ മുന്നിലെ ചില്ലിൽ എഴുതിയ പേര് തന്നെ ധാരാളം ആ വ്യെക്തിയെ അറിയാൻ ഒരു നിമിഷത്തേക്ക് രാജീവിന്റെ ശ്വാസം നിലച്ച പോലെയൊക്കെ തോന്നി….

 

 

രാജീവിന്റെ മുഖത്തെ മിന്നി മറഞ്ഞ ഭാവമാറ്റങ്ങളും തങ്ങളെ കടന്ന് പോയ വാഹനവും ജാനകി ശ്രെദ്ധിച്ചിരുന്നു

 

 

“”പാപ്പാ അവരാരാ….., പാപ്പൻ എന്തിനാ വണ്ടി ഒതുക്കിയെ….””

 

 

ജാനകിയുടെ ചോദ്യത്തിന് രാജീവൻ ഒന്ന് ചിരിച്ച് കാട്ടി…. പിന്നെയും മൗനം…

 

 

“”അമ്മു ചേച്ചി അതാണ് ദേവാ….””

 

 

അമ്മുവിന്റെ ചോദ്യത്തിന് മറുപടി നൽകിയത് ഹെന്ന ആയിരുന്നു…

 

 

ഒന്നും മനസിലാവാതെ ജാനകി പപ്പിയേ നോക്കി…

 

 

എന്തോ വലിയ സംഭവം പറഞ്ഞ പോലെ പപ്പി അമ്മുവിനെ നോക്കി…

 

 

“”എന്നെ നോക്കണ്ട എനിക്ക് അത്രേ അറിയൂ… ഈ ബാംഗ്ലൂർ മുഴുവൻ ആളുടെ കൺട്രോളിൽ ആണ്… എല്ലാവർക്കും പേടിയാ എന്തിന് ഇവിടെ ഉള്ള പോലീസ് മുതൽ മന്ത്രിമാർ വരെ ആളുടെ ആണ്…””

 

 

പപ്പി അമ്മുവിനോട് അത്രയും പറഞ്ഞ് പഴയത് പോലെ മൊബൈലിൽ നോക്കിയിരുന്നു…

 

 

രാജീവൻ അപ്പോഴും മൗനനായിരുന്ന് ഡ്രൈവിങ് തുടർന്നു…

 

 

゚・:*✿━━━━ • ✿ • ━━━━✿*:・゚

 

 

ആ റേഞ്ച് റോവർ ഗേറ്റ് കടന്ന് ചെന്ന് നിന്നത് എം.ൽ.എ ബലറാവ് റെഡ്‌ഡിയുടെ ബംഗ്ലാവിന് മുന്നിൽ ആയിരുന്നു…

 

 

കാറിന്റെ ഡോർ തുറന്ന് ദേവ് ഇറങ്ങി ഡ്രൈവിങ് സീറ്റിൽ നിന്ന് ഹരിയും തോട്ട് പുറകെ ദേവിന്റെ നാല് ഹൈ പ്രേഫാഷണൽ ഫൈറ്റേഴ്‌സും ഫൈറ്റ്റിംഗ് മാത്രമല്ല ബെസ്റ്റ് ഷൂട്ട്ടേഴ്‌സ് കൂടിയുമാണ്…

 

 

ബലറാവ് റെഡ്ഢിയുടെ ഗുണ്ടകൾ ദേവനെ കണ്ടതും ഭയത്തോടെ മാറി നിന്നു… ദേവനും ഹരിയും ബംഗ്ലാവിന് ഉള്ളിലേക്ക് കടന്നതും അവിടെ നിന്ന റെഡ്ഢിയുടെ ആറെഴോളം ഗുണ്ടകൾ വെടിയേറ്റ് വീണു… എന്തിന് എന്ന് പോലും അറിയാതെ മരണത്തെ പുൽകി അവർ നിലപതിച്ചു അത് നോക്കി രക്തം കണ്ട ചെകുത്താന്റെ സന്തോഷത്തോടെ ദേവ് ഉള്ളിലേക്ക് നടന്നു ഒപ്പം ഹരിയും…

 

 

“”ഹേയ് റെഡ്‌ഡി നാൻ വന്താച്ച് എങ്കെ നീ ഡെയ് റെഡ്‌ഡി ഹാ ഹാ ഹാ ഹാ….””

 

 

തീൻ മേശക്ക് മുന്നിൽ ഇരുന്ന് ആഹാരം കഴിക്കുമ്പോൾ ആണ് വെടിയൊച്ച റെഡ്‌ഡി കേട്ടത് അതിന് പുറകെ ദേവിന്റെ ശബ്ദം കേട്ടതും റെഡ്‌ഡി വിറക്കാൻ തുടങ്ങി ഭയം അയ്യാളെ കീഴടക്കി… ദേവ് ഒരാളെ തേടി വന്നിട്ടുണ്ടേൽ അവന്റെ കണ്ണ് വെട്ടിച്ച് കടന്ന് കളയാൻ ആകില്ല…

 

33 Comments

  1. ബാക്കി ഇനി എന്നാ…

  2. കുട്ടപ്പൻ

    മോനെ റോമിക്കുട്ടാ…
    ഫുൾ വയലൻസ് ആണല്ലോടെ
    സംഭവം ??? ആണ്.
    ബാക്കി പെട്ടന്ന് താട്ടോ

  3. Muthae vayichu. Poli. Vayikkan kathirikkunnak adhakalil onnum koodi. Otta apeksha idaykku nirthi pokaruth

  4. വായിക്കാട്ടോ…. ലേശം തിരക്കിൽ ആണ്…!

  5. മ്യാനെ.. നെഗറ്റീവ് മാത്രം പറയാനാ വന്നേക്കുന്നെ….

    1.. സെന്റൻസ് കഴിയുമ്പോ കുത്ത്
    2.. പാരഗ്രാഫ് തിരിക്കുന്നത്
    3.. സംഭാഷണം ഇടക്കൊക്കെ കോമക്കുള്ളിൽ ഇടാത്തത്…

    ഇത്രേം കൂടി ഉണ്ടായിരുന്നേൽ സൂപ്പർ ആയേനെ…

    കഥ രസമുണ്ട് വായിക്കാൻ… പക്ഷേ രസംകൊല്ലി ആണ് മുകളിൽ പറഞ്ഞവ.. Take care…

    എന്തായാലും കഥ മൊത്തത്തിൽ ???♥️♥️♥️?

  6. Mr.Romeo

    Vaayichilla….free aavumbol vaayichityu detail comment idaam….

    With Love
    The Mech
    ?????

    1. ഒക്കെ നൻബാ

  7. Super ❤️❤️❤️?❤️??❤️?

  8. ഏക - ദന്തി

    റോമാ ,

    കിടിലൻ …. കലക്കി ഒരു റൊമാന്സിനും ഇജ്ജ് മരുന്നിടുന്നുണ്ട് ലെ …നന്നായി ..ഇനിയും കുറെ കാരക്ടേഴ്‌സ് വരാനുള്ളപോലെ തോന്നുന്നുണ്ട് ..

    എന്തായാലൂം ഇനിയും കുറെ അടി – ഇടി , ബെട്ട് – കുത്ത് , കൂട്ട കൊല ഒക്കെ വേണം …. നല്ലോണം ചോന്നള്ളം ഒയിഗണം .

    സെറ്റാക്ക് …. പവ്വറ് വരട്ടേ

    1. നീയെന്നെ phycho ആക്കുവോട….

      നോക്കാം ഇനിയല്ലേ കഥ….

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി ❤???♥??
    ❤♥????♥??♥
    കട്ട വെയ്റ്റിംഗ്

    1. Thanks man…

      ❤❤❤❤❤

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ…..

    കൊള്ളാമെടാ റോമി….

    കട്ട waiting ????

    1. ഉവ്വാ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എന്തോന്ന് കൂവ്വ ?

        1. പോടാ…

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ടാ… കുറച്ചു പേജ് കൂട്ടി എഴുതണം….

            നിന്റെ സ്വഭാവം അറിയുന്നത് കൊണ്ട് പറയാ….

            ദയവ് ചെയ്ത് ഇതെങ്കിലും കംപ്ലീറ്റ് ആക്കണം ?

            എനിക്ക് ഈ കണ്ടന്റ് തന്നെ ഒരുപാട് ഇഷ്ട്ടമായി….

            ഒരു തെളിങ്ക് മലയാളം dub സിനിമ കാണുന്നത് പോലെ ഉണ്ട്….

            പാതിയിൽ നിർത്തല്ലേടാ മുത്തേ ????

  11. നിധീഷ്

  12. വിച്ചൂസ്

    ❤❤❤

  13. MRIDUL K APPUKKUTTAN

    ?????

  14. പേജ് കൂട്ടി എഴുതൂ.

    1. എഴുതാം സഹോ… കുറച്ച് തിരക്കായി പോയി വിചാരിച്ച ഭാവനയിലേക്ക് വരുന്നില്ല അതാ…

  15. ഹി മാൻ.. ടൈം ഇല്ല ഇപ്പോൾ ഉച്ചക്ക് വായിക്കാം കെട്ടോ

    1. ആയിക്കോട്ടെ ?

  16. സൂര്യൻ

    ?

    1. കുഞ്ഞ് ഫസ്റ്റ് അടിച്ചോ ??

Comments are closed.