༒꧁രാവണപ്രഭു꧂༒ 2 [Mr_R0ME0] 171

ഇന്നും അറിയില്ല അവൻ ആരാണ് എന്ന് കണ്ടിട്ടില്ല പക്ഷെ ഈ ശരീരത്തിൽ ഒഴുകുന്ന രക്തം അവന്റേതല്ലേ ….

 

 

ഒരു നെടു വീർപ്പിട്ട് ഇരിക്കെ ട്രെയിൻ ഒരു മുഴക്കത്തോടെ വിസിലടിച്ച് വേഗത കുറച്ചു.. വെളിയിലേക്ക് നോക്കിയിരുന്ന ജാനകി കണ്ടു….

 

 

ബാംഗ്ലൂർ mgr റെയിൽവേ സ്റ്റേഷൻ എന്നത്…

 

 

ട്രെയിൻ നിന്നതും ജാനകി തന്റെ ലഗേജുമായി വെളിയിൽ ഇറങ്ങി തിങ്ങി നിറഞ്ഞ സ്റ്റേഷനിൽ ചുറ്റും നോക്കി…! പെട്ടന്ന് പുറകിൽ ആരോ തോണ്ടിയത് അറിഞ്ഞ് ജാനകി തിരിഞ്ഞ് നോക്കിയതും തന്നെ വലിഞ്ഞ് മുറുകി കെട്ടി പിടിച്ചതറിഞ്ഞ് ജാനക്കിയും തിരികെ കെട്ടി പിടിച്ചു…

 

 

“”പപ്പി മതി നീയെന്നെ കൊല്ലുവോ പെണ്ണെ””

 

ഒരു ചിരിയോടെ പറഞ്ഞതും പപ്പിയെന്ന ഹെന്ന പിടി വിട്ടു….

 

 

“”ഓഹ്… നമ്മള് പിടിക്കാൻ പാടില്ലേ””

 

പപ്പി ഗെർവോടെ പറഞ്ഞതും ജാനകി ചിരിച്ചുപൊയ്…

 

 

“”ഒരു മാറ്റവും ഇല്ലാ പപ്പി കുട്ടി നിനക്ക്””

 

അതും പറഞ്ഞ് ജാനകി പപ്പിയുടെ കവിളിൽ ഒരു കുത്തു കൊടുത്തു… പതിയെ പപ്പിയിൽ കള്ള പിണക്കം മാറി ചിരി വിടർന്നു….

 

 

“”അമ്മു..””

 

ആ നീട്ടിയുള്ള വിളി കേട്ടതും ജാനകി പപ്പിയുടെ പുറകിൽ നിൽക്കുന്ന രാജീവിനെ നോക്കി…

 

 

“”എന്നതാ കർത്താവേ ഞാൻ കാണുന്നെ രാജീവ് കൊച്ചനോ… എന്നതാ കൊച്ചനെ സുഖവൊക്കെയല്ലേ…””

 

 

“”ഡീ കാന്താരി പരിഹസിക്കല്ലേ കിട്ടും… നിനക്ക്…””

 

“ഉവ്വാ… ഇപ്പം കിട്ടും….””

 

 

33 Comments

  1. ബാക്കി ഇനി എന്നാ…

  2. കുട്ടപ്പൻ

    മോനെ റോമിക്കുട്ടാ…
    ഫുൾ വയലൻസ് ആണല്ലോടെ
    സംഭവം ??? ആണ്.
    ബാക്കി പെട്ടന്ന് താട്ടോ

  3. Muthae vayichu. Poli. Vayikkan kathirikkunnak adhakalil onnum koodi. Otta apeksha idaykku nirthi pokaruth

  4. വായിക്കാട്ടോ…. ലേശം തിരക്കിൽ ആണ്…!

  5. മ്യാനെ.. നെഗറ്റീവ് മാത്രം പറയാനാ വന്നേക്കുന്നെ….

    1.. സെന്റൻസ് കഴിയുമ്പോ കുത്ത്
    2.. പാരഗ്രാഫ് തിരിക്കുന്നത്
    3.. സംഭാഷണം ഇടക്കൊക്കെ കോമക്കുള്ളിൽ ഇടാത്തത്…

    ഇത്രേം കൂടി ഉണ്ടായിരുന്നേൽ സൂപ്പർ ആയേനെ…

    കഥ രസമുണ്ട് വായിക്കാൻ… പക്ഷേ രസംകൊല്ലി ആണ് മുകളിൽ പറഞ്ഞവ.. Take care…

    എന്തായാലും കഥ മൊത്തത്തിൽ ???♥️♥️♥️?

  6. Mr.Romeo

    Vaayichilla….free aavumbol vaayichityu detail comment idaam….

    With Love
    The Mech
    ?????

    1. ഒക്കെ നൻബാ

  7. Super ❤️❤️❤️?❤️??❤️?

  8. ഏക - ദന്തി

    റോമാ ,

    കിടിലൻ …. കലക്കി ഒരു റൊമാന്സിനും ഇജ്ജ് മരുന്നിടുന്നുണ്ട് ലെ …നന്നായി ..ഇനിയും കുറെ കാരക്ടേഴ്‌സ് വരാനുള്ളപോലെ തോന്നുന്നുണ്ട് ..

    എന്തായാലൂം ഇനിയും കുറെ അടി – ഇടി , ബെട്ട് – കുത്ത് , കൂട്ട കൊല ഒക്കെ വേണം …. നല്ലോണം ചോന്നള്ളം ഒയിഗണം .

    സെറ്റാക്ക് …. പവ്വറ് വരട്ടേ

    1. നീയെന്നെ phycho ആക്കുവോട….

      നോക്കാം ഇനിയല്ലേ കഥ….

  9. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി ❤???♥??
    ❤♥????♥??♥
    കട്ട വെയ്റ്റിംഗ്

    1. Thanks man…

      ❤❤❤❤❤

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ…..

    കൊള്ളാമെടാ റോമി….

    കട്ട waiting ????

    1. ഉവ്വാ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എന്തോന്ന് കൂവ്വ ?

        1. പോടാ…

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ടാ… കുറച്ചു പേജ് കൂട്ടി എഴുതണം….

            നിന്റെ സ്വഭാവം അറിയുന്നത് കൊണ്ട് പറയാ….

            ദയവ് ചെയ്ത് ഇതെങ്കിലും കംപ്ലീറ്റ് ആക്കണം ?

            എനിക്ക് ഈ കണ്ടന്റ് തന്നെ ഒരുപാട് ഇഷ്ട്ടമായി….

            ഒരു തെളിങ്ക് മലയാളം dub സിനിമ കാണുന്നത് പോലെ ഉണ്ട്….

            പാതിയിൽ നിർത്തല്ലേടാ മുത്തേ ????

  11. നിധീഷ്

  12. വിച്ചൂസ്

    ❤❤❤

  13. MRIDUL K APPUKKUTTAN

    ?????

  14. പേജ് കൂട്ടി എഴുതൂ.

    1. എഴുതാം സഹോ… കുറച്ച് തിരക്കായി പോയി വിചാരിച്ച ഭാവനയിലേക്ക് വരുന്നില്ല അതാ…

  15. ഹി മാൻ.. ടൈം ഇല്ല ഇപ്പോൾ ഉച്ചക്ക് വായിക്കാം കെട്ടോ

    1. ആയിക്കോട്ടെ ?

  16. സൂര്യൻ

    ?

    1. കുഞ്ഞ് ഫസ്റ്റ് അടിച്ചോ ??

Comments are closed.