ഹൃദയരാഗം 8 [Achu Siva] 553

അവൻ അവൾ പോയ വഴിയേ നിരാശയോടെ നോക്കി നിന്നു …

ക്ലാസ്സിൽ കയറി ചെന്നപ്പോൾ ബാക്കി കുട്ടികൾ എല്ലാം അവളെ വീണ്ടും കണ്ടതിന്റെ അതിശയത്തിൽ ഓടി വന്നു ….എല്ലാരും അവളോട്‌ ഓരോ വിശേഷങ്ങൾ തിരക്കി കൊണ്ടേ ഇരുന്നു …എന്നാൽ അവൾ അതിനൊക്കെ വെറും ഒന്നോ രണ്ടോ വാക്കിൽ മറുപടി പറഞ്ഞു …അവളെ വിഷമിപ്പിക്കണ്ട എന്ന് കരുതി ആരും കൂടുതൽ ഒന്നും ചോദിച്ചില്ല …

അവൾ അവിടെ ഒരു ബെഞ്ചിൽ പോയി ഇരുന്നു …അപ്പൊ ഗീതുവും അഞ്ജനയും അവിടേക്ക് കയറി വന്നു ….അവൾ അവരെ കണ്ടു മുഖം തിരിച്ചു ഇരുന്നു …അവർ അവളുടെ രണ്ടു സൈഡിലായി വന്നിരുന്നു …

ടീ നവീൻ ചേട്ടൻ എന്താ പറഞ്ഞത് ….നീ എന്താ പെട്ടന്ന് ഇങ്ങു കയറി വന്നത് …എത്ര നാളിനു ശേഷമാണ് നിങ്ങള് തമ്മിൽ വീണ്ടും കണ്ടത് …എന്നിട്ട് നിനക്കൊന്നും ചോദിക്കാനും പറയാനും ഇല്ലേ …

ദേ മിണ്ടിപോകരുത് …എന്നെ അവിടെ ഒറ്റക്കിട്ടു വന്നതും പോരാ …ഇപ്പോ വിശേഷം തിരക്കി വന്നിരിക്കുന്നു …ഇതിനെ പറ്റി ഒരക്ഷരം ഇനി മിണ്ടിയാൽ  ഞാൻ വന്നത് പോലെ ഇന്ന് തന്നെ തിരിച്ചു പോകും …

ഇവൾക്കിതെന്താടി ഗീതു ….ഇവളെന്തിനാ ഇങ്ങനെ കിടന്നു ചാടുന്നത് …ശെടാ ഇതെന്ത് പാട് …

അവർ പിന്നെ ഒന്നും മിണ്ടാൻ പോയില്ല …ആദ്യത്തെ hour sir ക്ലാസ്സിൽ വന്നു …നേരത്തെ അവളെ പഠിപ്പിച്ചിട്ടില്ലാത്ത ആളായതിനാൽ അവളുടെ വിവരങ്ങൾ ഒക്കെ ചോദിച്ച ശേഷം സർ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി ….

അവളുടെ മനസ്സ് അവിടെ എങ്ങും ആയിരുന്നില്ല …താൻ ഇവിടെ ആദ്യമായി കാല് കുത്തിയ ദിവസം നവീനെ കണ്ടത് മുതൽ അവസാനമായി കണ്ടു പിരിഞ്ഞത് വരെയുള്ള സംഭവങ്ങൾ അവൾ ഓരോന്നായി ഓർത്തെടുത്തു …

വാസുകി ……………?

സർ ന്റെ ദേഷ്യത്തോടെ ഉള്ള വിളി ആണ് അവളെ ചിന്തയിൽ നിന്നു ഉണർത്തിയത് …

പൊക്കി മോളെ ,എണീറ്റോ ….ഗീതു അവളെ തോണ്ടി വിളിച്ചു …

ഇയാള് ആദ്യത്തെ ദിവസം തന്നെ ക്ലാസ്സിൽ ശ്രെദ്ധിക്കാതെ ഇരുന്നു കിനാവ് കാണുകയാണോ …അതിനാണെങ്കിൽ ഇത്ര കഴ്ട്ടപെട്ടു വീണ്ടും ഇവിടേക്ക് വരണമായിരുന്നോ …വീട്ടിൽ തന്നെ ഇരുന്നാൽ പോരെ …

Sorry sir……

Ok…ഇനി എന്റെ ക്ലാസ്സിൽ ഇത് ആവർത്തിക്കരുത് …sit down..

അവൾ  വല്ലാത്ത ചമ്മലോടു കൂടി അവിടെ ഇരുന്നു …വൈകുന്നേരം വരെ ഇതൊക്കെ തന്നെ ആയിരുന്നു അവളുടെ രീതി …കോളേജ് വിട്ട് ഇറങ്ങിയപ്പോൾ ഇനിയും നവീനെ കാണേണ്ടി വരരുതേ എന്ന് അവൾ പ്രാർത്ഥിച്ചു ….ഏതായാലും അതുണ്ടായില്ല …അതവൾക്കൊരു ആശ്വാസമായി …

55 Comments

  1. അച്ചു.,.,.,.

    കഥ.,.,വായിച്ചു.,.,.
    ഒരുപാട് ഇഷ്ടപ്പെട്ടു.,.,.,

    വായനക്ക് എല്ലാം സമയം വളരെ പരിമിതമാണ്.,.,., ജോലിത്തിരക്ക് ആണ്.,., അതാണ് കാരണം.,.,.

    എങ്കിലും ഇവിടെയുള്ള ഒരു ചങ്ങാതിയിൽ നിന്നാണ് ഇങ്ങനെയൊരു കഥ ഉള്ളത് ഞാൻ അറിഞ്ഞത്.,.,.,

    അപ്പോൾ എന്തായാലും വായിച്ചേക്കാം എന്ന് കരുതി.,..,., അങ്ങ് ഒറ്റയിരിപ്പിനു ഒന്നുമുതൽ എട്ടുവരെയുള്ള ഭാഗങ്ങൾ എല്ലാം തന്നെ വായിച്ചു.,..,

    സാഹിത്യത്തിൻറെ അതിഭാവുകത്വം ഇല്ലാത്ത.,.,., നല്ല ഒഴുക്കുകൂടി പോകുന്ന ഒരു കഥ.,.. വായിച്ചു വന്നപ്പോൾ ഓരോന്നോരോന്നായി പെട്ടെന്ന് അങ്ങു തീർന്നു പോയി.,..,, അത് തന്നെ എഴുത്തിൻറെ മേന്മ ഒന്ന് കൊണ്ട് തന്നെയാണ്.,.,.,

    പിന്നെ കഥയിൽ നല്ല രസകരമായി തന്നെ അവരുടെ ജീവിതം വരച്ചു കാണിക്കുന്നുണ്ട്..,,., എനിക്ക് വാസുകിയുടെ ചില മൈൻഡ് വോയ്സ്കൾ എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു.,.,

    പിന്നെ മേനോൻകുട്ടി പറഞ്ഞതുപോലെ എണ്ണം പറഞ്ഞ എഴുത്തുകാരെ ഒന്നും ഞാൻ കുറ്റം പറയാൻ നിൽക്കുന്നില്ല.,.,??

    പിന്നെ ഇപ്പോൾ പണ്ടത്തെപ്പോലെ വായന ഒക്കെ വളരെ കുറവാണ് അതുകൊണ്ട് തന്നെയാണ് ഈ കഥ എൻറെ ശ്രദ്ധയിൽപ്പെടാതെ പോയത്,..,. ഇത്രയും വായിച്ച സ്ഥിതിക്ക് ഇനി എന്തായാലും പാർട്ടുകൾ വരുന്ന കണക്കിന് വായിക്കാൻ സാധിക്കും എന്നാണ് കരുതുന്നത്.,..

    പിന്നെ ഒരു കഥ നമ്മൾ എഴുതി തുടങ്ങി കഴിഞ്ഞാൽ പിന്നെ അതിൽ പൂർത്തിയാക്കാതെ പോകരുത് ചിലപ്പോൾ ആളുകളുടെ സപ്പോർട്ട് എഴുതുന്ന സമയത്ത് ഉണ്ടായി എന്ന് വരില്ല.,.,

    പക്ഷേ നല്ലൊരു കഥയാണെങ്കിൽ എന്നെങ്കിലുമൊക്കെ ആയി ആരെങ്കിലും വായിച്ചു പറഞ്ഞു ആളുകളിലേക്ക് എത്തും.,.,.

    പിന്നെ ചില ബുദ്ധിജീവി കമൻറുകൾ ഒക്കെ കാണാൻ സാധ്യതയുണ്ട്.,.,. അതൊന്നും വലിയ കാര്യമാക്കണ്ട.,.,.,

    നല്ല രീതിയിൽ കഥയേയും കഥപശ്ചാത്തലത്തിനേയും വിമർശനങ്ങൾ നടത്തുന്ന കുറച്ച് ആളുകൾ ഇവിടെയുണ്ട് അതിനെ എല്ലാം വളരെ പോസിറ്റീവായി തന്നെ എടുക്കുക.,.,., അല്ലാതെ ചൊറിയാൻ മാത്രമായി വരുന്നവരേ ഇഗ്നോർ ചെയ്ത് വിടുക.,..,,

    അപ്പോൾ നീ കൂടുതലൊന്നും പറയുന്നില്ല വിനയിന്റെയും വാസുകിയുടെയും ജീവിതം എന്താകും എന്ന് അറിയാൻ ആയി കാത്തിരിക്കുന്നു.,.,.,

    ചിലപ്പോൾ കഥ വരുന്നപാടെ ഉടൻതന്നെ വായിക്കാൻ സാധിച്ചെന്നു വരില്ല എങ്കിലും വായിച്ചു കഴിഞ്ഞാൽ അഭിപ്രായം ഉറപ്പായും പറഞ്ഞിരിക്കും.,.,

    സ്നേഹത്തോടെ.,.,.,
    തമ്പുരാൻ.,.,.,
    ??

    1. ശെരിക്കും ഇത്രയും വലിയ comnent ഒക്കെ എനിക്ക് ഒരു യുദ്ധം ജയിച്ച ഫീലിംഗ് ആണ് നൽകുന്നത്…. ഇടയ്ക്കു പലപ്പോഴും സ്റ്റോപ്പ്‌ ചെയ്തു പോകാൻ തോന്നിയിട്ടുണ്ട്… പക്ഷേ ഇപ്പോ നിങ്ങൾ ഓരോരുത്തരുടെയും സ്നേഹം കാണുമ്പോൾ എന്റെ തലയിലെ കിളികൾ ഒന്നടക്കം എങ്ങോട്ടേക്കോ പാറി പറന്നു പോയി… സത്യത്തിൽ ഇനി എനിക്ക് ബാക്കി എഴുതാൻ നല്ല ടെൻഷൻ ഉണ്ട് കേട്ടോ… ഒരു സൈഡിൽ കൂടി കഥ എഴുതി പോയ ഞാൻ ആണ്… ???… ഇനി വരുന്ന ഭാഗങ്ങൾ ഇത്രത്തോളം നന്നാക്കാൻ പറ്റുമോ എന്ന് നല്ല ആശങ്ക ഉണ്ട്…

      നിറയെ നിറയെ നിറയെ സ്നേഹം….. നന്ദി പറയാൻ വാക്കുകൾ കടം എടുക്കേണ്ടി വരും…. തുടർന്നും ഇതുപോലുള്ള വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു….. ഒരായിരം നന്ദി dr.. തമ്പുരാൻ…… ???????♥️♥️♥️… ഈ വാക്കുകൾ ഒക്കെ എന്നെ അത്ര മാത്രം സന്തോഷിപ്പിക്കുന്നു…..

  2. രാഹുൽ പിവി

    ഇപ്പോഴാണ് ഇതുവരെയുള്ള ഭാഗങ്ങൾ വായിച്ച് തീർത്തത്.ഇത്രയും കാലം കുറച്ച് തിരക്കുകളിൽ പെട്ടത് കൊണ്ടാണ് വായിക്കാതെ പോയത്.എന്തായാലും ഇതുവരെയുള്ള ഭാഗങ്ങൾ ഇഷ്ടമായി. വിനയന് വാസുകിയെ കുട്ടിക്കാലം മുതലേ പരിചയം ഉണ്ടെന്ന് മനസിലായി.നവീൻ വില്ലനല്ല പോസിറ്റീവ് കഥാപാത്രം ആകുമെന്ന് കരുതുന്നു.അവൻ്റെ മനസ്സ് നോക്കാതെ വാസുകി കാര്യങ്ങൾ എങ്ങനെ അവതരിപ്പിക്കും എന്ന് കണ്ടറിയണം.ആദ്യത്തെ കഥ ആണെന്ന് പറയാത്ത രീതിയിൽ മികച്ചതാക്കാൻ കഴിഞ്ഞിട്ടുണ്ട്.കുറച്ച് പേജുകൾ കൂട്ടണം എന്ന് മാത്രം പറയുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

    1. വളരെ വളരെ സന്തോഷം… തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു… ❤️❤️❤️❤️❤️

      സ്നേഹം ??

  3. അച്ചുശിവ..
    ഇന്നാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്.. വെറുതെ ഒന്ന് നോക്കിയതാ.. അങ്ങ് ഒറ്റ ഇരുപ്പിൽ വായ്ച്ച് 8 ഭാഗവും.. വളരെ നല്ല രീതിയിൽ തന്നെ കഥ മുൻപോട്ട് പോകുന്നുണ്ട്.. ആദ്യമായി എഴുതുന്നതനെന്ന പറയുകയും ഇല്ല.. ഒത്തിരി ഇഷ്ടായി..
    വാസുകിയുടെ വഴകും അടിയും നല്ല രസമുണ്ട് വായിക്കാൻ.. അത്പോലെ വിനയുടെയും.. എന്തൊക്കെയോ വിനയ് ഒളിപിക്കുനുണ്ട് എന്ന് മനസിലായി .. അതൊക്കെ അറിയാനായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

    1. ഹൃദയം നിറഞ്ഞ സ്നേഹം ❤️ Ragendu ❤️

      ഇഷ്ടായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?

  4. ??

  5. അച്ചു ശിവ ???

    വളരെ അവിചാരിതമായി കാണുകയും പ്രതീക്ഷകൾ ഒട്ടും തന്നെ ഇല്ലാതെ വായിച്ചു തുടങ്ങുകയും പ്രതീക്ഷകൾക്ക് അപ്പുറം ഇഷ്ടപ്പെടുകയും തുടർ ഭാഗങ്ങൾ വരാൻ കാത്തിരിക്കുകയും ചെയ്യുക എന്നു പറഞ്ഞാൽ അത് എഴുതുന്ന ആൾക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം ആയിരിക്കും എന്ന് കരുതുന്നു…

    സത്യം പറഞ്ഞാൽ പുതുമുഖങ്ങൾ എഴുതുന്ന കഥകളൊന്നും തന്നെ വായിച്ചു നോക്കാൻ ശ്രമിക്കാറില്ലാത്ത ഒരു വ്യക്തിയായിരുന്നു ഞാൻ…വളരെ ഇഷ്ടപ്പെടുന്ന എഴുത്തുകാരുടെ തുടർക്കഥകൾ വായിക്കാൻ വേണ്ടി മാത്രമാണ് സൈറ്റ് ഓപ്പൺ ചെയ്തിരുന്നത്… എന്നാൽ രണ്ടുദിവസം മുൻപാണ് ഈ കഥ ശ്രദ്ധയിൽപ്പെട്ടതും ഒരു തോന്നലിന് തുടക്കം മുതൽ വായിക്കാൻ ഇരുന്നതും…അതിനുള്ള പ്രധാന കാരണം ഈ കഥയ്ക്ക് മറ്റു കഥകളെ അപേക്ഷിച്ച് വായനക്കാരുടെ അകമഴിഞ്ഞ പ്രോത്സാഹനം ഉണ്ടായിരുന്നത് കണ്ടതും കൂടാതെ കമന്റിൽ ഒരുപാടുപേർ നെഗറ്റീവ് പറയാതെ ഇരുന്നതുമാണ്.

    എന്തുതന്നെയായാലും വായിച്ചു തുടങ്ങിയപ്പോൾ ഇതുവരെ എന്തുകൊണ്ട് വായിച്ചില്ല എന്നുള്ള നഷ്ടബോധം മാത്രമാണുണ്ടായത്…അത്രയ്ക്കും മനോഹരമാണ് ഇതുവരെ എഴുതിയ ഓരോ ഭാഗങ്ങളും… ഇത് താങ്കളുടെ ആദ്യ കഥയാണെങ്കിൽ താങ്കളെ എത്ര അഭിനന്ദിച്ചാലും അത് മതിയാവാതെ വരും…കാരണം ഇരുത്തം വന്ന പല എഴുത്തുകാർ പോലും താങ്കളുടെ എഴുത്തിനു മുന്നിൽ ഒന്നുമല്ലാത്തവരായി എനിക്ക് തോന്നുന്നു…അല്ല അതാണ് സത്യം?… കുറെ സാഹിത്യം കോരി ഒഴിച്ചാൽ അതാണ് കഥ എന്ന് ചിന്തിക്കുന്നവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ പാഠമാണ് താങ്കളുടെ ഈ കൊച്ചു സൃഷ്ടി?

    കഥയെ കീറിമുറിക്കാണോ വിശകലനം ചെയ്തു കുറ്റം പറയാനോ ഞാൻ ശ്രമിക്കുന്നില്ല…കാരണം അതിനുള്ള അറിവോ പക്വതയോ എനിക്കില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്…എഴുത്തുകാരന്റെ ചിന്തകൾ വായനക്കാരിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നതാണ് ഒരു കഥക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം…ആ പ്രതിഫലനമാണ് കഥയെ നല്ലത് ചീത്ത എന്നിങ്ങനെ വേർതിരിക്കുന്നത്…എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഈ കഥയ്ക്ക് ഞാൻ അഞ്ചിൽ 4.9 ശതമാനവും മാർക്ക് നൽകി കഴിഞ്ഞിരിക്കുന്നു ഇതിന്റെ അവസാനം ഇതുവരെ ആയിട്ടില്ലെങ്കിൽ കൂടിയും.

    ഒന്നുരണ്ടു പാർട്ടുകളിൽ ഇത് തുടർന്ന് എഴുതണമോ വേണ്ടയോ എന്നുള്ള സംശയം അവസാനത്തിൽ പറഞ്ഞതായി കണ്ടു…ഒന്ന് ഞാൻ പറയാം ആരുടേയും സപ്പോർട്ട് ഇല്ലെങ്കിൽ കൂടിയും ഇത് എഴുതി പൂർത്തിയാക്കണം എന്ന് മാത്രമാണ് എന്റെ അപേക്ഷ…തന്നെ വ്യക്തിപരമായി അറിയാത്ത ഒരുപാടുപേർ സ്നേഹപൂർവ്വം ഈ കഥയുടെ തുടർ ഭാഗങ്ങൾ വരുവാനായി കാത്തിരിക്കുന്നുണ്ട്…അവരെ കണ്ടില്ലെന്നു നടിച്ചു, സപ്പോർട്ട് കുറഞ്ഞുപോയി എന്ന് വെച്ച് ഇത് ഒരിക്കലും പാതിവഴിയിൽ നിർത്തി പോകരുത്…അപേക്ഷിക്കുകയാണ്…???
    നല്ലതിനെ ഇന്നല്ലെങ്കിൽ നാളെ ലോകം അംഗീകരിക്കും അത് ഒരു പ്രകൃതി സത്യമാണ് ???

    സ്നേഹപൂർവ്വം….????

    -MENON KUTTY

    1. സത്യം പറഞ്ഞാൽ ഞാൻ ഇതിപ്പോ എത്ര തവണ repeat ചെയ്തു വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല… എന്റെ ഈ ചെറിയ സ്റ്റോറിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ അംഗീകാരമായി ഞാൻ ഈ വാക്കുകളെ കാണുന്നു… ഇത്രയും മനസ്സ് നിറയ്ക്കുന്ന വരികൾ സമ്മാനിച്ചതിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല… ശെരിക്കും വാക്കുകൾ കിട്ടുന്നില്ല… ഇത് കംപ്ലീറ്റ് ആക്കാൻ എനിക്കീ വാക്കുകൾ മാത്രം മതി… ഈ supportinu സ്നേഹത്തിനു എന്റെ ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി… സ്നേഹം… ?????❤️❤️❤️❤️❤️

    2. //കാരണം ഇരുത്തം വന്ന പല എഴുത്തുകാർ പോലും താങ്കളുടെ എഴുത്തിനു മുന്നിൽ ഒന്നുമല്ലാത്തവരായി എനിക്ക് തോന്നുന്നു…അല്ല അതാണ് സത്യം?… കുറെ സാഹിത്യം കോരി ഒഴിച്ചാൽ അതാണ് കഥ എന്ന് ചിന്തിക്കുന്നവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ പാഠമാണ് താങ്കളുടെ ഈ കൊച്ചു സൃഷ്ടി?//

      മ്യാനെ,, ഇത് ആരെ ആണ് ഉദ്ദേശിച്ചത്???

      ബൈ ദി ബൈ @Achu Siva,

      വായിച്ചു തുടങ്ങിയില്ല… നല്ല വർക്ക് ലോഡ് ഉണ്ട്… ബട്ട് ഉറപ്പായും വായിക്കും… അത് കഴിഞ്ഞ് അഭിപ്രായം.. അത്വരെ ♥️

      1. രാഹുൽ പിവി

        നിങ്ങളെ ഉദ്ദേശിച്ച് ആണെന്ന് അവനെ കൊണ്ട് പറയിക്കാൻ ആണോ ഊളയുടെ ശ്രമം

        1. എന്നാ അവനെ ഞാൻ തട്ടും…

          കാര്യം ഒരുപക്ഷെ സത്യം ആണെങ്കിലും

        2. എണ്ണം പറഞ്ഞ എഴുത്തുകാർ എന്നാണ് അതോണ്ട് ഞാൻ അതിൽ ഇല്ല.,.,??

          1. നിന്നെ തന്നെ നിന്നെ മാത്രം ഉദ്ദേശിച്ചത് ആണ് ഊളെ

          2. നീ ഇവിടെ പിന്നേം വന്നോ..,.

          3. സാഹിത്യം എഴുതുന്നവരെ ആണ് ഉദേശിച്ചത്…

      2. @pravasi❤️❤️❤️❤️❤️

    3. ഒരാളെ കുറിച്ച് നല്ലത് പറയാൻ ആരെയും താഴ്തികെട്ടതെ ഇരിക്കുക..

      1. മനസിലുള്ളത് തുറന്നു പറയുന്നത് ഒരു ശീലമായി പോയി സേച്ചി!

  6. Katha orhiri ishtaayi???
    Adutha part enn varum enn parayuvo

    1. ഉടനെ ഇടാം..

      ഒത്തിരി സ്നേഹം ????

  7. അച്ചു മുത്തേ ഈ partum പൊളിച്ചു❤️❤️
    ഇനി എത്ര parts ഉണ്ടാകും,?
    Parts കൂട്ടാൻ വേണ്ടി കഥ വലിച്ചു നീട്ടരുത് അച്ചു,ഇപ്പൊ കഥ വായിക്കുമ്പോ കിട്ടുന്ന ഫീൽ pwoli ആണ്.
    Daily കഥ തരാൻ ശ്രമിക്കണം, കേട്ടോട്ട അച്ചു..പേജ് കുറഞ്ഞാലും കുഴപ്പം ഇല്ല daily തരണേ….
    സ്നേഹം മാത്രം അച്ചു ബ്രോ❤️❤️❤️

    1. എഴുതി വരുമ്പോൾ വലിഞ്ഞു പോകുന്നതാണ് ബ്രോ.. ഏതായാലും അധികം വലിച്ചു നീട്ടാതിരിക്കാൻ മാക്സിമം ശ്രമിക്കാം…

      Daily തരണമെന്ന് മാത്രം പറയരുത് ???

      ഒത്തിരി സ്നേഹം….. ♥️♥️♥️♥️

  8. ❤️❤️❤️?

    1. സ്നേഹം ?????

  9. ഇൗ sitel ഇത് വരെ വായിക്കാത്ത ഒരു വ്യത്യസ്ത കഥാഹാരം ശെരിക്കും ഒരു അനുഭക്കുറിപ്പ് പോലെ തോന്നുന്നു???

    1. ഈ comment ഞാൻ ഇങ്ങ് എടുക്കുവാ ???….

      ഒരു ലോഡ് സ്നേഹം ?????

    1. RM…. ??♥️♥️♥️

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️❤️

  11. ഒരു ട്വിസ്റ്റഒടെ നിർത്തുന്നതണല്ലോ എന്തുപറ്റി ഇപ്രാവശ്യം any way waiting for your next part ❤️

    1. ഒരു change…… ആരാധകൻ ?????

      നിറയെ സ്നേഹം ????

  12. ❤❤

    1. ❤️❤️

  13. ???????????

    1. പോടെ ???

  14. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️❤️

  15. ❤️?????????????❤️

    1. ❤️❤️❤️❤️❤️❤️

  16. ശിവ.

    കൊള്ളാം, ഈ ഭാഗവും നന്നായിട്ടുണ്ട്,.

    സർപ്രൈസ് gift പൊളിച്ചു, അന്ന് വീണ്ടും ജ്വല്ലറി യിൽ പോയത് ഇത് വെടിക്കാൻ ആയിരുന്നല്ലേ.

    ഞാൻ കഴിഞ്ഞ തവണ അവനെ കണ്ടാപ്പോളെ പറഞ്ഞില്ലേ അവൻ ആള് ശരി അല്ല എന്ന്, മിക്കവാറും അവൻ തല്ല് വാങ്ങി കൂട്ടും.

    ഈ തവണ ഇത് എന്ത് പറ്റി കൃത്യമായി ഒരു എൻഡിങ് ഇല്ലാതെ പെട്ടന്ന് നിർതിയത്?

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. നവീൻ സേട്ടൻ പാവമല്ലേ….
      Next time ശ്രെദ്ധിക്കാം frnd…

      നിറയെ സ്നേഹം ♥️♥️♥️♥️

  17. ന്തോന്നടെ ഒരു കൃത്യമായ എൻഡിങ് ഇല്ലല്ലോ

    1. Sorry my mistake…,

  18. Avale last vinay ne vitte naveen nte oppam pokualle

    1. Anikum thonunu…mikavaru ……siva veruthey sad karuthu….oru request anuu…..

    2. പോകും

    3. അതെ അതെ

    1. ❤️❤️❤️❤️

Comments are closed.