ഹൃദയരാഗം 25
Author : അച്ചു ശിവ | Previous Part
പുറത്തെങ്ങും ആരെയും കാണുന്നില്ല…. അവളൊരു സംശയത്തോടെ അവിടെയാകെ നോക്കി…. വാതിലുകളും, ജനലുകളും എല്ലാം തന്നെ അടഞ്ഞു കിടക്കുന്നു….
അവളിൽ ചെറിയ ഒരു നിരാശ ഉടലെടുത്തു….
വാസുകി മുന്നോട്ട് ചെന്നു കോളിങ് ബെൽ അമർത്തി…. ആരുടെയും അനക്കമില്ല….
വീണ്ടും ഒരു തവണ കൂടി നോക്കി…. അപ്പോഴും നിരാശ തന്നെ ഫലം….
ഛേ…. ഇവിടെ ഉള്ളവരെല്ലാം എവിടെ പോയി….
അവൾ പിറുപിറുത്തു കൊണ്ടു മുറ്റത്തേക്ക് ഇറങ്ങി…..
വീടിനു ചുറ്റും നടന്നു നോക്കി…. അടുക്കള ഭാഗത്തേക്ക് പോയി നോക്കി…. അവിടെയും വാതിൽ പൂട്ടിയിരുന്നു….
അവൾ തിരികേ മുൻവശത്തേക്ക് വീണ്ടും വന്നു…. ഫോൺ വിളിക്കാതെ വരാൻ തൊന്നിയ നിമിഷത്തെ ഓർത്തു അവൾ സ്വയം പഴിച്ചു…. അങ്ങനെ സങ്കടത്തോടെ അവിടെ തന്നെ നിന്നു….
” ആരാ ……? “
പുറകിൽ നിന്നും ഒരു ശബ്ദം….
എന്തോ ചിന്തയിൽ ആയിരുന്ന വാസുകി ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി….
======== ======== ======== ======== ========
Any update ?
അല്പം വൈകും bro..???
ook ?.ഇനി എന്തായാലും അപരാജിതൻ തീരുമാനമാവുന്നത് വരെ ഇങ്ങോട്ടില്ല ട്ടോ …mind മൊത്തം അങ്ങോട്ട് മാറ്റിപ്പിടിച്ചിരിപ്പാ ?… അപ്പൊ അത് കഴിഞ്ഞിട്ട് ഇനീം വരാം ? .
അച്ചൂസ് എന്തായി എഴുത്ത്……
Tallrbro..???
അല്പം വൈകും bro..??? പകുതി ആയിട്ടുണ്ട്..കഴിവതും വേഗം തരാം..???
Kollam❤️❤️
Vegam next part therane
Thanks for the support ❤❤❤
അല്പം ലേറ്റ് ആകും bro..???
Super story please continue ❤❤❤
Thanks Bro ???
Bro vegam onnum next part idumo still waiting ?❤
തിരക്കുകള്‍ക്കിടയിലും എഴുതാന്‍ നോക്കുന്നുണ്ട്..കഴിവതും വേഗം തരാം..Thanks for the support bro..???
നന്നായിട്ടുണ്ട് ❤️
പശ്ചാത്താപം ഓക്കെ കലക്കി
അവസാനം പറഞ്ഞ വ്യക്തി ആണോ?
ആണോ..??? ആയിരിക്കാം..???
നല്ല വാക്കുകള്‍ക്കും, സപ്പോര്‍ട്ടിനും ഒരുപാട് നന്ദി bro ???
കൊള്ളാം അടിപൊളി waiting next part
Thanks Shan bro???
അച്ചൂസ് ഈ ഭാഗവും അടിപൊളി ഒരു രക്ഷയില്ല കേട്ടോ സൂപ്പർ. ഇനിയും മനോഹരം ആയിട്ട് എഴുതുവാൻ അങ്ങേയ്ക്ക് സാധിക്കട്ടെ.ഒരിക്കൽ കൂടി ഈ പാട്ടും ഒത്തിരി ഇഷ്ടമായി ആയി.ഇനി വരുന്ന പാട്ടുകൾ അധികം താമസിക്കാതെ തന്നെ തരണമെന്ന് അഭ്യർത്ഥിക്കുന്നു…
With❤❤❤ Hari
Hari bro ???
നല്ല വാക്കുകള്‍ക്ക് ഒരുപാട് ഒരുപാട് നന്ദി..ഇഷ്ടപ്പെട്ടതിൽ ഒത്തിരി ഒത്തിരി സന്തോഷം..???
തിരക്കുകള്‍ക്കിടയിലും പറ്റുന്ന പോലെ എഴുതുന്നുണ്ട്..കഴിവതും വേഗം തരാന്‍ ശ്രമിക്കാം ❤❤❤
കൊള്ളാം അടിപൊളി ???
Thanks Bro ???
❤❤❤
Thanks ?
ഇപ്പോഴാ വായിക്കാൻ പറ്റിയത് പഴയ കുറുമ്പി വാസു ആരുന്നേൽ ഇന്ദുവിന് ഓണം വന്നേനെ പിന്നെ പരദൂഷണം തള്ളയും വിനയ് വായിനോക്കി എന്തൊക്ക ആണോ ചെയ്ത് കൂട്ടുന്നത് രണ്ട് കിളി പോയ സാധനങ്ങൾ
ഈ പാർട്ടും സൂപ്പർ ആയിരുന്നു അടുത്ത പാർട്ട് വേഗം തരാൻ നോക്കണേ അപ്പൊ ശരി അടുത്ത പാർട്ടിൽ വീണ്ടും കാണാം
എന്ന്
സ്നേഹത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
Nayas bro..???
പിന്നല്ലാതെ, പഴയ വാസു ആയിരുന്നു എങ്കില്‍ രണ്ടിനേയും വലിച്ചു കീറിയേനേ..???
പെട്ടന്ന് തരണമെന്ന് മാത്രം പറയല്ല്..??? തിരക്കുകള്‍ക്കിടയിലും എഴുതാന്‍ നോക്കുന്നുണ്ട്..കഴിവതും വേഗം തരാം..Thanks for the support bro..❤❤❤
❤️❤️❤️
Thanks bro❤❤❤
അച്ചൂസ് ഈ ഭാഗവും നന്നായി. ആകെ ഒരു പരാതി വാസൂന്റെ ഉടായിപ്പു പരിപാടികൾ ഇപ്പോൾ ഇല്ല എന്നത് മാത്രം. അയൽക്കാരി ഏഷണി ചേച്ചിയുമായുള്ള സംസാരം ഒക്കെ പക്കാ ഒർജിനാലിറ്റി. സഹനത്തിന്റെ പാതയിൽ ഉള്ള വാസു ആയതുകൊണ്ട് അവർ രക്ഷപെട്ടു. വാസുനെ ആരാവും പിന്തുടർന്നത്?. Fooding ടൈമിൽ വിനയ് qstns ചോദിച്ചു വാസുനെ distrb ചെയ്തത് മോശമായിപ്പോയി ?. സസ്‌പെൻസിൽ കൊണ്ട് നിർത്തിയല്ലോ ആരാവും അത്.
Nitin bro..???
വാസുവിന്റെ ഉടായിപ്പുകൾ കമ്പനി കാണാന്‍ കിടക്കുന്നതേയുള്ളൂ..??? അവരുടെ ഭാഗ്യത്തിന് വാസു നന്നായത്. പിന്തുടര്‍ന്നതാണോ അല്ലയോ, ആരെയാണ് കണ്ടതെന്ന് ഒക്കെ നമുക്ക് വഴിയേ അറിയാം..???
സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരുപാട് നന്ദി bro ???
I am waiting ?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കാത്തിരുന്നോ കാത്തിരുന്നൊ..???
Thanks for the support bro ❤❤❤
?❤❤❤❤
Thanks ❤❤❤
ഉയ്യെന്റമ്മോ
എവിടാർന്നു ഇത്രയും നാൾ
എന്നാലും ഈജ്ജാതി
പ്രാക് അയൽക്കാർ
കാലിൽ പിടിച്ചു
ഭിത്തിയേൽ അടിക്കണം
എന്നാലും പാവം വാസൂസ് സെസി ആയി തിരിച്ചു വന്നുല്ലേ
വിനയ് മോൻ ഇങ്ങനെ നടക്കുവാ കിളി പാറി എന്ന് നന്നാവ്വോ എന്തോ..??
ആരാ അത് ആ വണ്ടിയിൽ വന്നത്
ഇടി വാങ്ങും അവൻ ഉറപ്പാ
തിന്നുന്നെന്റെ ഇടക്ക് question ചോദിക്കരുത് മിസ്ച്ചർ
വിനയ്
കൂട്ടുകെട്ടും സംസാരവും ഒക്കെ വല്ലാത്ത ലൈവ് ഫീൽ ആണ്
സൈഡിൽ കൂടെ മറ്റൊരു പ്രണയം മണക്കുന്നു
ഉമ്മ്…
അപ്പോ വാസു നിന്നത് എന്തിനാണ് എന്ന് വേം പറഞ്ഞു തരണം ട്ടൊ
ബാക്കി ക്കായി കാത്തിരിക്കുന്നു
?
??❤️❤️
Thanks ?
Super bro
?❤️
Thanks bro ???
വളരെ നന്നായിട്ടുണ്ട്.നല്ല അവതരണം.കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
നല്ല വാക്കുകള്‍ക്കും, സപ്പോര്‍ട്ടിനും ഒരുപാട് നന്ദി bro ???
❤️❤️❤️
Thanks bro ???
അതാരായിരിക്കും…. Waiting 4 nxt part…. കൊറച്ചു നേരത്തെ തരാൻ ശ്രെമിക്കണേ
നമുക്ക് നോക്കാമെന്നേ ആരാണെന്ന്..???
അത് മാത്രം പറയല്ല്..??? കഴിവതും വേഗം തരാം bro..???
നന്നായിട്ടുണ്ട് ❤️
പശ്ചാത്താപം ഓക്കെ കലക്കി
അവസാനം പറഞ്ഞ വ്യക്തി പുതിയ കഥാപാത്രം ആണോ?
Good story ???
Thanks ???
പുതിയ ആളാണോ പഴയ ആളാണോ എന്നൊക്കെ നമുക്ക് നോക്കാം..???
നൈസ് ബ്രോ, എന്നത്തേയും പോലെ കിടുക്കി ❤️❤️
Rahul bro..???
സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരുപാട് നന്ദി bro..???
Dayavaayi kadhakalkkudayilulla gaps ozhivaakkoo.
It’s an interesting one, going quite good
Nice writing
തീര്‍ത്തും ഒഴിവാക്കാന്‍ ആവാത്ത തിരക്കുകൾ മൂലമാണ് ഈ ഗ്യാപ്പ് വരുന്നത്. എങ്കിലും കഴിയുന്നതും വേഗം ഇടാൻ നോക്കാം bro..??????
നല്ല വാക്കുകള്‍ക്കും, സപ്പോര്‍ട്ടിനും ഒരുപാട് നന്ദി ????
Worth the wait ? നന്നായിട്ടുണ്ട്
Thanks bro..???