ഹൃദയരാഗം 25 [Achu Siva] 1023

ഹൃദയരാഗം 25

Author : അച്ചു ശിവ | Previous Part

 

 

പുറത്തെങ്ങും ആരെയും കാണുന്നില്ല…. അവളൊരു സംശയത്തോടെ അവിടെയാകെ നോക്കി…. വാതിലുകളും, ജനലുകളും എല്ലാം തന്നെ അടഞ്ഞു കിടക്കുന്നു….

അവളിൽ ചെറിയ ഒരു നിരാശ ഉടലെടുത്തു….

 

വാസുകി മുന്നോട്ട് ചെന്നു കോളിങ് ബെൽ അമർത്തി…. ആരുടെയും അനക്കമില്ല….

വീണ്ടും ഒരു തവണ കൂടി നോക്കി…. അപ്പോഴും നിരാശ തന്നെ ഫലം….

 

ഛേ…. ഇവിടെ ഉള്ളവരെല്ലാം എവിടെ പോയി….

അവൾ പിറുപിറുത്തു കൊണ്ടു മുറ്റത്തേക്ക് ഇറങ്ങി…..

 

വീടിനു ചുറ്റും നടന്നു നോക്കി…. അടുക്കള ഭാഗത്തേക്ക്‌ പോയി നോക്കി…. അവിടെയും വാതിൽ പൂട്ടിയിരുന്നു….

അവൾ തിരികേ മുൻവശത്തേക്ക് വീണ്ടും വന്നു…. ഫോൺ വിളിക്കാതെ വരാൻ തൊന്നിയ നിമിഷത്തെ ഓർത്തു അവൾ സ്വയം പഴിച്ചു…. അങ്ങനെ സങ്കടത്തോടെ അവിടെ തന്നെ നിന്നു….

 

” ആരാ ……? “

പുറകിൽ നിന്നും ഒരു ശബ്ദം….

 

എന്തോ ചിന്തയിൽ ആയിരുന്ന വാസുകി ശബ്ദം കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കി….

 

======== ======== ======== ======== ========

105 Comments

  1. കാളിദാസൻ

    കഥ നന്നായി തന്നെ പോകുന്നു..
    നല്ല എഴുത്ത്. തുടർന്നും ഇതുപോലെ എഴുതാൻ സാധിക്കട്ടെ..❤️

    1. Bro..

      നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി..കഴിയുന്ന പോലെ നന്നായി എഴുതാന്‍ ശ്രമിക്കാം ???

      സ്നേഹം bro❤

  2. അപരിചിതൻ

    എന്റെ വാസൂട്ടി കാര്യമായി അന്വേഷണം തുടങ്ങിയല്ലേ..?? മനോഹരമായ ഒരു ഭാഗം ആയിരുന്നു ഇത്, അയല്‍ക്കാരിയുടെ സംസാരമൊക്കെ വളരെ രസകരമായിരുന്നു, നമ്മുടെ മുന്നില്‍ നടക്കുന്ന ഒരു ഫീല്‍ ആയിരുന്നു..അപ്പച്ചിയുമായുള്ള സംഭാഷണം ഒക്കെ വളരെ സ്വാഭാവികമായിരുന്നു, വാസൂട്ടി തന്റെ തെറ്റുകള്‍ തിരിച്ചറിഞ്ഞു എന്നത് വളരെ നന്നായി.??

    വാസൂട്ടിയെ ആരെങ്കിലും പിന്തുടര്‍ന്നോ, അതോ വെറുതെ ഒരു തോന്നല്‍ മാത്രമായിരിക്കുമോ..നല്ല പക്വത വരുന്നുണ്ട് നമ്മുടെ വാസൂട്ടിക്ക്, കാര്യങ്ങള്‍ കുറച്ചുകൂടി നന്നായി മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. എന്ത് കുഴപ്പം അവള്‍ക്ക് വന്നാലും അവളുടെ വിനയേട്ടൻ കൂടെ ഉണ്ടാകുമെന്ന് അറിയാം..??

    കഥ വളരെ പിരിമുറുക്കത്തോടെ മുന്നോട്ടു പോകുന്നത് പോലെ..അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..??

    സ്നേഹം മാത്രം ❤❤

  3. അടിപൊളി….. ഒരുപാട് ♥️♥️♥️♥️♥️♥️♥️

    1. Jackspa bro..???

      സ്നേഹത്തിനും, സപ്പോര്‍ട്ടിനും അടിപൊളി നന്ദി ??? 

  4. Once again ? good part ☺️??

    1. Thank you so much bro..???

  5. ശ്യേന്റെ മോനെ ദേ പിന്നേം ട്വിസ്റ്റ്…
    ഒത്തിരി സ്നേഹത്തോടെ ❤️❤️❤️
    അരുൺ R❤️

    1. Arun bro..

      നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ???

      സ്നേഹം ❤

  6. അച്ചൂസ് ഈ പാർട്ടും അടിപൊളി ????……
    ആ അയൽക്കാരി ചേച്ചിയും ആയുള്ള ഇൻട്രക്ഷൻ ഒകെ അടിപൊളി ആയി ശെരിക്കും റിയലിസ്റ്റിക് ആയി തോന്നി?…. വായിച്ചു മതിയായില്ല??….

    തിരക്ക് ഒകെ തീർന്നോ…??

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
    സ്നേഹത്തോടെ??????

    1. Tallrbro…???

      കുഴപ്പമില്ല, ഒന്ന് രണ്ട് പ്രാവശ്യം കൂടി വായിച്ചോ..??? തിരക്കുകള്‍ക്കിടയിലും എഴുതാന്‍ നോക്കുന്നുണ്ട്..കഴിഞ്ഞിട്ടില്ല, കഴിവതും വേഗം തരാം..???

      സ്നേഹം bro❤❤❤

  7. ഈ ഭാഗവും നന്നായിരുന്നു. വാസുകിയുടെ cid പണി ഫലം കാണുവോ എന്തോ. അടുത്ത ഭാഗം ഇത്രയും വയ്കില്ല എന്നു കരുതുന്നു.
    സ്നേപൂര്വ്വം ആരാധകൻ❤️

    1. Aradhakan bro..???

      വാസുവിന്റെ CID പണി ഫലം കാണുമോന്ന് നമുക്ക് നോക്കാം ??? അയ്യോ..കുറച്ചൊക്കെ വൈകുന്നത് അഡ്ജസ്റ്റ് ചെയ്യണേ…എന്നാലും വേഗം തരാന്‍ നോക്കാം..???

      സ്നേഹം bro ❤

  8. Polli…
    Vasu nanmayude pathayil ???
    With love Ladu ?..

    1. ലഡു bro…

      വാസു പണ്ടേ നന്മ മരമാണ്..പിന്നെ ഇടയ്ക്കിടെ, ചുമ്മാ ഒന്ന്…???

      സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി bro 

  9. Soopper man♥️

  10. Kollam bro ? thanks

    Ini ethra partum koode indavum

    1. നല്ല വാക്കുകള്‍ക്ക് നന്ദി bro..???

      ഇനി കുറച്ച് ഭാഗങ്ങൾ കൂടെ ഉണ്ടാകും bro..???

  11. Njn Vayichu thudangiyappol 65 page kandirunnu Athyagrahathode Vayichu kondirunnu 56 page Vayichu next page adichappol Veendum thudakkam muthal Varunnu Ippo refresh cheyth nokkiyappol Aake 52 page ollu ith endhelum magic aano

    1. ഫോണിൽ നോക്കി ധൃതിയില്‍ പേജ് സെറ്റ് ചെയ്തപ്പോള്‍ വന്ന ഒരു പ്രശ്നം കാരണമാണ് പേജ് ആദ്യം അങ്ങനെ ആയിപ്പോയത്. ഷെഡ്യൂള്‍ പോലും ചെയ്യാതെ പെട്ടെന്ന് ഇടുകയായിരുന്നു, ശ്രദ്ധിച്ചില്ലായിരുന്നു. കണ്ടപ്പോള്‍ തിരുത്തിയിട്ടുണ്ട്, മനസ്സിലാക്കുമെന്ന് കരുതുന്നു. ???

      1. ഞാൻ പറഞ്ഞത് എൻ്റെ സങ്കടം കൊണ്ടാണ് അത്രേം പേജ് വായിക്കാൻ പറ്റില്ലല്ലോ. അതും കൂടെ ഉണ്ടർന്നേൽ ഇപ്പോ വാസുകി കണ്ടത് എന്താണെന്ന് എനിക്ക് അറിയാൻ പട്ടിയെനെ ?????

        1. ??? അങ്ങനെ..അത് നമുക്ക് വഴിയേ അറിയാം bro ..?

  12. ❤️❤️❤️?❤️❤️❤️

  13. ഇങ്ങനെ പറ്റിക്കല്ലെ ബ്രോ..!? 65 പേജ് കണ്ടപ്പോ സന്തോഷായെങ്കിലും പേജിൻ്റെ സൈസ് ഒരുമാതിരി ചതിയായിപ്പോയി ?.

    എന്നത്തേയും പോലെ തന്നെ ഈ പാർട്ടും നന്നായിട്ടുണ്ട്.❣️??

    Waiting For The Next Part ❣️❣️❣️

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

    1. Walter bro..???

      നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ❤❤❤

      ഫോണിൽ നോക്കി ധൃതിയില്‍ പേജ് സെറ്റ് ചെയ്തപ്പോള്‍ വന്ന ഒരു പ്രശ്നം കാരണമാണ് പേജ് ആദ്യം അങ്ങനെ ആയിപ്പോയത്. ഷെഡ്യൂള്‍ പോലും ചെയ്യാതെ പെട്ടെന്ന് ഇടുകയായിരുന്നു, ശ്രദ്ധിച്ചില്ലായിരുന്നു. കണ്ടപ്പോള്‍ തിരുത്തിയിട്ടുണ്ട്, മനസ്സിലാക്കുമെന്ന് കരുതുന്നു. ???

  14. Poliii brooo …?????

  15. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട് ?
    എന്നും ഇഷ്ടത്തോടെ വായിക്കാൻ കാത്തിരിക്കുന്ന ഒരു കഥയാണ് ഇത് ❤️
    വാസുകി ഹൃദയത്തിൽ പതിഞ്ഞുപ്പോയി ❤️
    ഇനി അടുത്ത ഭാഗത്തിനുള്ള കാത്തിരിപ്പ് ?

    സ്നേഹത്തോടെ ❤️
    ആർവി

    1. ആർവി bro..

      വാസുകിയെയും, കഥയേയും ഇഷ്ടപ്പെടുന്നതിൽ ഒരുപാട് സന്തോഷം. ??? കുറച്ച് കൂടുതല്‍ കാത്തിരിക്കണം കേട്ടോ ??? തിരക്കുകള്‍ കാരണമാണ്, എങ്കിലും കഴിവതും വേഗം തരാം..???

      സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി bro ???

  16. നന്നായിട്ടുണ്ട്… കത്തിരിക്കുന്ന കഥകളിലൊന്നാണ് ഈ കഥ..

    കഥയും കഥയുടെ പോക്കും എല്ലാം വളരെ മനോഹരമായിട്ട് തന്നെയാണ് പോകുന്നത്. പക്ഷേ പറയാതിരിക്കാൻ പറ്റില്ല.. ഈ പേജുകൾ കുറേ കാണാൻ വണ്ടി ഇങ്ങനെ ചെയ്യണം എന്നില്ല.. ശരിക്കും ഉള്ളത് നല്ലരീതിയിൽ ഒര് പേജിൽ തന്നെ ആവശ്യത്തിന് words ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക.

    ഉള്ളത് പറയണമല്ലോ ഒര് രണ്ട് വരി വായിക്കുമ്പോഴേക്കും അടുത്ത പേജ് മറിക്കണം ശരിക്കും അരോചകമായി തോന്നുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    ??

    1. Bro..

      ഇഷ്ടപ്പെട്ടതിൽ സന്തോഷം..നല്ല വാക്കുകള്‍ക്ക് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ???

      ഫോണിൽ നോക്കി ധൃതിയില്‍ പേജ് സെറ്റ് ചെയ്തപ്പോള്‍ വന്ന ഒരു പ്രശ്നം കാരണമാണ് പേജ് ആദ്യം അങ്ങനെ ആയിപ്പോയത്. ഷെഡ്യൂള്‍ പോലും ചെയ്യാതെ പെട്ടെന്ന് ഇടുകയായിരുന്നു, ശ്രദ്ധിച്ചില്ലായിരുന്നു. കണ്ടപ്പോള്‍ തിരുത്തിയിട്ടുണ്ട്, മനസ്സിലാക്കുമെന്ന് കരുതുന്നു. ???

    1. സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി bro..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..???

  17. ഇഷ്ട്ടപെട്ടു?❤️

    1. ഇഷ്ടപ്പെട്ടതിൽ സന്തോഷം ???. സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി..തുടര്‍ന്നും പ്രതീക്ഷിക്കുന്നു ???.

  18. Bro,
    kollam. nannairunnu.
    pinneyum oru suspense.
    aruninu navinte kootukarumaibendham undo?
    kathrikkunnu.

    1. പ്രവീണ്‍ bro..???

      അതൊക്കെ നമുക്ക് കണ്ടു പിടിക്കാമെന്നേ..ഒരു സസ്പെൻസൊക്കെ വേണ്ടേ ???.

      നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ???

  19. ❤️❤️❤️❤️❤️

    1. Dd bro..

      സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി bro..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..???

  20. ❤️❤️❤️❤️????

    1. സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി bro..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..???

  21. angane vannu
    vayikkatte enthayulum aadyame oru like idunnu nannakumenna vishwasathodi koodi

    1. Ali bro..???

      ആ വിശ്വാസത്തിനും ലൈകിനും നന്ദി..വായിച്ചിട്ട് ഒരു വരി കുറിച്ചാൽ അത്രയും സന്തോഷം. ??? നിങ്ങളുടെ ലൈകും, കമന്റുകളും തന്നെയാണ് എഴുതാന്‍ ഉള്ള പ്രചോദനവും.

      നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു. ???

    1. Siva bro..???

      നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി bro..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു..???

Comments are closed.