ഹൃദയരാഗം 25 [Achu Siva] 1026

അവള്‍ ഒന്നിനും മറുപടി പറയുന്നില്ല എന്ന് കണ്ട് അവര്‍ പറയുന്നത് ഒന്ന് നിർത്തിക്കൊണ്ട് ചോദിച്ചു….

” അല്ല…. എന്നെപറ്റി ഇത്രയൊക്കെ വിവരങ്ങൾ എനിക്ക് പോലും അറിയില്ലാരുന്നു…. ഇനി ഞാനായിട്ട് എന്ത് പറയാനാ…. ഞാൻ അപ്പച്ചിയെ ഒന്നു വിളിച്ചു നോക്കട്ടെ “….

അവരെ നോക്കി ഒരു ഇളിയോടെ പറഞ്ഞിട്ട് അവള്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങി….

 

” അല്ല കൊച്ചേ, വന്ന കാര്യം എന്താന്ന് പറഞ്ഞില്ലല്ലോ “….

ഒരു ചമ്മിയ ചിരിയോടെ അവർ വീണ്ടും അവളോട് ചോദിച്ചു….

 

” കാര്യമൊക്കെ ഞാൻ പറയേണ്ടവരോട് പറഞ്ഞോളാം…. അതോർത്തു ആന്റി വിഷമിക്കേണ്ട…. തലയിൽ അധികം വെയില് കൊള്ളിക്കാതെ കേറി പോയാട്ടെ “….

പിന്നെ മറുപടിക്ക് കാത്തു നിൽക്കാതെ, അവരുടെ മുഖഭാവം പോലും ശ്രദ്ധിക്കാതെ അവള്‍ തന്റെ മൊബൈൽ എടുത്ത് അപ്പച്ചിയെ വിളിച്ചു കൊണ്ട് വീടിന്റെ അപ്പുറത്തെ സൈഡിലായി മാറി നിന്നു….

 

ആദ്യം റിങ് അടിച്ചു നിന്നെങ്കിലും ആരും ഫോൺ എടുത്തില്ല…. അവള്‍ വീണ്ടും വിളിച്ചപ്പോള്‍ പെട്ടന്ന് കോൾ അറ്റൻഡ് ചെയ്തു….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.