അവർ റോഡ് ക്രോസ്സ് ചെയ്ത് അവന്റെ അടുത്തേക്ക് നടന്നു എത്താറായപ്പോഴേക്കും ആ സംസാരിച്ചു കൊണ്ട് നിന്നിരുന്ന ആൾ കാറിന്റെ മറവിൽ നിന്നും പുറത്തേക്ക് വന്നിട്ട്, അവന്റെ അടുത്തു നിന്നും യാത്ര പറഞ്ഞിട്ട് പോയി….
അയാൾ തിരിഞ്ഞു നടന്നു പോയപ്പോൾ വാസുകി അയാളുടെ മുഖം വ്യക്തമായി കണ്ടു….
ആ ആളെ കണ്ട് അവള് ചെറിയ അമ്പരപ്പോടെ നോക്കി….
റോഡിന്റെ അപ്പുറത്തെ വശത്തേക്ക് ക്രോസ്സ് ചെയ്യാനായി അങ്ങോട്ടുമിങ്ങോട്ടും നോക്കിയപ്പോള്‍ അയാളുടെ മുഖം വീണ്ടും കണ്ടു അവള്….
എന്തൊക്കെയോ ചിന്തകൾ അവളുടെ മനസ്സിലൂടെ കടന്നു പോയി…. ഗീതുവിന്റെയും, അഞ്ജുവിന്റെയും കൈയില്‍ മുറുക്കി പിടിച്ച് അവിടെ തന്നെ തറഞ്ഞു നിന്നു പോയി അവള്….
( തുടരും…………… )
സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ കൂട്ടുകാര്‍ക്കും നന്ദി….
സ്നേഹത്തോടെ, ശിവ ?
******************* ******************* *******************
******************* ******************* *******************
❤️❤️❤️
❤❤❤❤❤
കാത്തിരിപ്പ് ആണ്
ഇട്ടിട്ടുണ്ട് bro..??????