ഹൃദയരാഗം 25 [Achu Siva] 1023

വാസുകി : ” അതേ അപ്പച്ചി…. വിനയേട്ടൻ സുഖമായി ഇരിക്കുന്നു…. അപ്പൊ ഇനി നേരിട്ട് കാണാം…. ശെരി അപ്പച്ചി “…..

രുക്മിണി : ” മ്മ്…. ശെരി എന്നാൽ “…

 

കോൾ കട്ട്‌ ചെയ്ത രുക്മിണി സംശയത്തോടെ അവിടെ തന്നെ മൊബൈലും കൈയിൽ പിടിച്ചു നിന്നു…. അവൾക്ക് എന്തായിരിക്കും തന്നോട് ഇത്ര പ്രധാനപ്പെട്ട കാര്യം പറയാനുണ്ടാവുക എന്ന ആലോചനയിൽ ആയിരുന്നു അവർ….

 

രാത്രി നേരത്തെ ഭക്ഷണം കഴിച്ചു പഠിക്കാനെന്ന പേരിൽ വാസുകി നേരത്തെ തന്നെ റൂമിൽ കയറി…. അത് കൊണ്ട് തന്നെ വിനയ്നുമായി കാര്യമായ സംസാരങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല….

അഞ്ജു അരുണിനോട് കാര്യങ്ങൾ എല്ലാം സംസാരിച്ചു ഓക്കേ ആക്കിയിരുന്നു…. അത് കൊണ്ട് തന്നെ നാളെ എക്സാം കഴിഞ്ഞു അവനെ മീറ്റ് ചെയ്യാനാണ് തീരുമാനം….

 

ബുക്ക്‌ മുന്നിൽ തുറന്നു വെച്ചു മനസ്സിനെ സി ഐ ഡി പണിക്കു വിട്ട് വാസുകി അങ്ങനെ ഇരുന്നു….

 

======== ======== ======== ======== ========

 

പിറ്റേ ദിവസം എക്സാമിനു ശേഷം ഉച്ചക്ക് അരുണിനെ കാണാൻ പോകാമെന്നാണ് പ്ലാൻ….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.