ഹൃദയരാഗം 25 [Achu Siva] 1023

രുക്മിണി : ” അത്…. അത് അന്നത്തെ തിരക്കിൽ അവൾ വിട്ടു പോയിട്ടുണ്ടാകും…. എന്താ നീ പെട്ടന്ന് ഒറ്റക്കിങ്ങോട്ട് വരാൻ ?…. എന്തെങ്കിലും പ്രശ്നമുണ്ടോ ? “….

അവർ അല്‍പ്പം ആകാംക്ഷയോടെ ചോദിച്ചു….

 

വാസുകി : ” അത്…. അത് എനിക്ക് അപ്പച്ചിയെ നേരിൽ ഒന്നു കാണണം “….

രുക്മിണി : ” എന്തിന് ?…. എന്നെ കാണുന്നത് നിനക്ക് ചതുർഥി അല്ലേ ? “….

തീരെ താല്പര്യമില്ലാത്ത മട്ടില്‍ അവർ പറഞ്ഞു….

 

വാസുകി : ” അപ്പച്ചി, പ്ലീസ്…. പഴയതൊന്നും ഇനി മനസ്സിൽ വെയ്ക്കരുത്…. എനിക്ക് അത്യാവശ്യമായി ഒന്നു കാണണം…. എന്റെ തെറ്റുകൾക്ക് നേരിട്ട് കണ്ടു ക്ഷമ ചോദിക്കണം “….

വാസുകി സങ്കടത്തോടെ യാചിക്കുന്ന പോലെ പറഞ്ഞു….

 

വാസുകിയുടെ പെട്ടന്നുള്ള മാറ്റവും, സംസാരവുമൊക്കെ അവർക്ക് പെട്ടന്നു വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല….

രുക്മിണി : ” ഞങ്ങൾ ഇന്ന് രാവിലെ തന്നെ മടങ്ങി വന്നു…. എന്ത് കാര്യമാ നിനക്ക് പറയാനുള്ളത് ? “….

അവളുടെ ആ മാറ്റം കണ്ട് തെല്ല് ശാന്തതയോടെ അവർ ചോദിച്ചു….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.