ഹൃദയരാഗം 25 [Achu Siva] 1023

വാസുകി : ” ഞാൻ സൺ‌ഡേ അവിടെ വന്നിട്ടുണ്ടായിരുന്നല്ലോ…. അപ്പുറത്തെ വീട്ടിലെ ചേച്ചി പറഞ്ഞു…. അപ്പച്ചിടെ ഫോണിലേക്ക് വിളിക്കുകയും ചെയ്തല്ലോ….ഇന്ദുവേച്ചിയാണ് എടുത്തത്…. പറഞ്ഞില്ലേ ? “….

സംശയത്തോടെ അവള്‍ ചോദിച്ചു….

 

ഇത് കേട്ട രുക്മിണി അൽപ്പനേരം എന്തൊക്കെയോ ആലോചിച്ചു മറുപടി പറയാതെ നിന്നു പോയി….

വാസുകി വീട്ടിൽ വന്നിരുന്നെന്നോ…. എന്നെ വിളിച്ചതൊന്നും ഇന്ദു പറഞ്ഞില്ലല്ലോ…. അവൾ എന്താ അങ്ങനെ ചെയ്തത്…. എന്തിനാ അവൾ അത് മറച്ചു വെച്ചത്….

അങ്ങനെ പല ചിന്തകൾ അവരുടെ മനസ്സിലൂടെ കടന്നു പോയി….

 

രുക്മിണി : ” നീ എന്താ പറഞ്ഞത്…. ഇവിടെ വന്നിട്ടുണ്ടായിരുന്നെന്നോ ? “….

വാസുകി : ” അതേ അപ്പച്ചി…. അപ്പൊ ഞാൻ വിളിച്ചിരുന്നതൊന്നും ചേച്ചി അപ്പച്ചിയോടു പറഞ്ഞില്ല അല്ലേ ? “….

 

വാസുകി അന്ന് അവിടെ ചെന്നതും, ഇന്ദുവിനെ വിളിച്ചതുമെല്ലാം വിശദമായി അവരോടു പറഞ്ഞു….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.