ഹൃദയരാഗം 25 [Achu Siva] 1023

അന്നത്തെ പോലെ ഇന്ദു ആയിരിക്കുമോ കോൾ എടുക്കുന്നത് എന്ന ടെൻഷനും അവൾക്ക് ഉണ്ടായിരുന്നു….

ഏതായാലും ഇത്തവണ അവർ തന്നെയായിരുന്നു ഫോൺ അറ്റൻഡ് ചെയ്തത്….

 

രുക്മിണി : ” ഹലോ “….

വാസുകി : ” ഹലോ… അപ്പച്ചി…. “….

അപ്പുറത്ത്‌ അൽപസമയം നിശബ്ദത…. മറുപടി ഒന്നും തന്നെ ഇല്ല….

വാസുകി : ” ഹലോ…. അപ്പച്ചി, ഇത് ഞാനാ…. വാസുകി…. എന്താ ഒന്നും മിണ്ടാത്തത് ? “….

 

രുക്മിണി : ” മനസ്സിലായി…. നിന്റെ വായിൽ നിന്നും ഇത്ര സ്നേഹത്തോടെ ഉള്ള ഒരു വിളി ഇത് ആദ്യമായിട്ടാ…. അത് കൊണ്ട് ഇനി ഇത് സ്വപ്നം വല്ലോം ആണോന്നോർത്തു നിന്നു പോയതാ “….

രുക്മിണി അല്‍പ്പം പുച്ഛത്തോടെ പറഞ്ഞു….

 

വാസുകി : ” അത്…. ഞാൻ…. “….

എന്ത് മറുപടി പറയണമെന്ന് അറിയാതെ വാസുകി ഒന്നു പതറി….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.