ഹൃദയരാഗം 25 [Achu Siva] 1023

” ഓ…. നിനക്ക് അത്രയ്ക്ക് ബുദ്ധി ഒക്കെ ഉണ്ടല്ലേ…. അറിഞ്ഞില്ല…. ആരും പറഞ്ഞില്ല “….

അഞ്ജു ഗീതുവിനെ ആക്കിക്കൊണ്ട് ഒരു പ്രത്യേക താളത്തില്‍ പറഞ്ഞു….

 

” പ്ഭാ…. നിന്നെ ഞാനിന്ന് “….

അഞ്ജു കളിയാക്കുന്നതാണെന്ന് മനസ്സിലായപ്പോൾ ഗീതു അവളുടെ കഴുത്തില്‍ കുത്തി പിടിച്ചു ഞെക്കാൻ തുടങ്ങി….

 

ഇതെല്ലാം കണ്ട് ഒരു ചിരിയോടെ ഇരിക്കുകയായിരുന്നു വാസുകി…. അവരുടെ കളിയും, ചിരിയും, സാമീപ്യവും തന്റെ ടെന്‍ഷനും, വിഷമവും ഒക്കെ മാറ്റുന്നതായി അവള്‍ക്ക് തോന്നി…. പതിയെ അവളും ഗീതുവിന്റെ കൂടെ കൂടി അഞ്ജുവിനെ കളിയായി ഉപദ്രവിക്കാനും, ഇക്കിളി ഇടാനുമൊക്കെ തുടങ്ങി….

 

വൈകിട്ട് തിരികെ എത്തിയ വാസുകി എക്സാമിന്റെ പേര് പറഞ്ഞു റൂമിൽ തന്നെ കഴിച്ചു കൂട്ടി….

പഴയത് പോലെ വിനയ്ടെ കൂടെ വഴക്ക് കൂടലും തല്ലു പിടുത്തവും ഒന്നും തന്നെ ഇല്ല…. തമ്മിൽ കാണാൻ അധികം അവസരങ്ങൾ കഴിവതും അവൾ ഉണ്ടാക്കാറില്ല…. അഥവാ ഉണ്ടായാൽ തന്നെ കൂടുതൽ സംസാരങ്ങളിലേക്കും കടക്കാറില്ല….

 

======== ======== ======== ======== ========

 

പിറ്റേ ദിവസം വൈകിട്ട് കോളേജ് വിട്ട് വന്ന വാസുകി വിശേഷം പറച്ചിലുമായി ശാരദാമ്മയ്ക്കൊപ്പം കൂടി….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.