ഹൃദയരാഗം 25 [Achu Siva] 1023

” എന്താ കൊച്ചേ…. എന്തെങ്കിലും പ്രശ്നം ഉണ്ടോ ? “….

അവളുടെ മുഖഭാവം കണ്ട അവർ ചോദിച്ചു….

” ഹേയ്…. എന്ത് പ്രശ്നം ?…. അല്ലാ, അപ്പൊ ഇന്ന് വരില്ലേ അവർ ? “…..

അവള്‍ അല്‍പ്പം ആശങ്കയോടെ ചോദിച്ചു….

 

” അതൊന്നും എനിക്കറിയില്ല…. പോകുന്നു എന്ന് മാത്രം പറഞ്ഞിരുന്നു…. അല്ലാ, അപ്പൊ കൊച്ച് വിളിച്ചു നോക്കാതെ ആണോ വന്നത് ? “….

അവർ എന്തോ കുഴപ്പമുണ്ടല്ലോ എന്ന മട്ടില്‍ ചോദിച്ചു….

” ഇല്ല…. ഞാന്‍ അത്ര ഓര്‍ത്തില്ല…. ഇവിടെ ഉണ്ടാകുമെന്ന് കരുതി “….

അവള്‍ അല്‍പ്പം വിഷമത്തോടെ പറഞ്ഞു….

 

” എന്നാ പിന്നെ ഇപ്പൊ വിളിച്ചു ചോദിച്ചൂടെ, അപ്പൊ അറിയാല്ലോ “….

അവർ വീണ്ടും അവളോട് പറഞ്ഞു….

അത് കേട്ട വാസുകി അവരെ ഒന്നു നോക്കി ..

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.