ഹൃദയരാഗം 25 [Achu Siva] 1023

” എന്താ…. അങ്ങനെയും ഒരു സാധ്യത ഇല്ലേ ? “….

എന്റെ ബുദ്ധിപരമായ നീക്കം കണ്ടിട്ട് എന്ത് തോന്നുന്നു എന്ന മട്ടില്‍ പുരികം ഉയര്‍ത്തി ഗീതു ചോദിച്ചു….

 

” നീ കൂടുതല്‍ സാധ്യത വിളമ്പണ്ട…. കുറേ നേരമായി അവള്‍ ഓരോ സാധ്യതയും പൊക്കി പിടിച്ചോണ്ട് വരുന്നു “….

അഞ്ജുവിന് നല്ല ദേഷ്യം വന്നു….

” എങ്ങനെയെങ്കിലും അവളെ പറഞ്ഞ്‌ ആശ്വസിപ്പിക്കുമ്പോൾ, നീ ഓരോന്ന് പറഞ്ഞ് ടെന്‍ഷന്‍ കൂട്ടുകയാണോ ? “….

അഞ്ജു ഗീതുവിനോട് അല്‍പ്പം കയര്‍ത്തുകൊണ്ട് ചോദിച്ചു….

 

” ഡീ…. നമ്മൾ അതും ആലോചിക്കണ്ടേ…. അതാ ഞാന്‍ പറഞ്ഞത് “….

അഞ്ജു ദേഷ്യപ്പെടുന്നത് കണ്ട് അല്‍പ്പം ആശങ്കയോടെ ഗീതു പറഞ്ഞു….

 

എന്തോ വീണ്ടും പറയാന്‍ തുടങ്ങിയ അഞ്ജുവിന്റെ കൈയില്‍ പിടിച്ച് വാസുകി തടഞ്ഞു….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.