ഹൃദയരാഗം 25 [Achu Siva] 1023

” ഡീ…. വെറുതെ ആവശ്യമില്ലാതെ ഓരോന്നും ചിന്തിച്ചു കൂട്ടണ്ട…. നീ തന്നെയല്ലേ കുറച്ചു മുന്നേ പറഞ്ഞത്, വിനയേട്ടൻ പറഞ്ഞത് പോലെ അവര് വേറെ വീട് വല്ലോം തപ്പി വന്നതാവുമെന്ന്…. പിന്നെന്താ ? “….

അഞ്ജു വീണ്ടും അവളോടായി ചോദിച്ചു….

” മ്മ്…. “….

മറുപടിയായി വാസുകി ഒന്ന് മൂളുക മാത്രം ചെയ്തു….

 

” പിന്നേ…. നമുക്ക് അറിയാവുന്നിടത്തോളം ആ നവീന്‍ ഇപ്പോഴും ഹോസ്പിറ്റലിൽ തന്നെയാണ്…. അവന്‍ എന്തെങ്കിലും ചെയ്യാനായിരുന്നെങ്കിൽ എപ്പോഴേ ചെയ്തേനെ “….

അഞ്ജു അവളെ ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞു….

 

” അല്ല…. ഇനി അവന്‍ ആരെയെങ്കിലും വിട്ടതാണെങ്കിലോ ? “….

തന്റെ അടുത്ത കണ്ടുപിടിത്തത്തിൽ സ്വയം അഭിമാനിച്ചു കൊണ്ട് ഗീതു അവരോടായി ചോദിച്ചു….

” ഇവളെ ഞാനിന്ന് “….

 

കലിപ്പോടെ ഗീതുവിനെ ഒന്ന് നോക്കിക്കൊണ്ട് അഞ്ജു പറഞ്ഞു…. അവളുടെ മോന്ത പിടിച്ചു ഈ ഡെസ്കില് ഉരച്ചാലോ എന്ന് തോന്നി അഞ്ജുവിന്….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.