ഹൃദയരാഗം 25 [Achu Siva] 1023

അയാൾ ഒരു സംശയഭാവത്തിൽ അവളെ നോക്കി തല കുലുക്കി….

ഇനിയും ഓരോന്ന് ചോദിച്ചു അവൾ ആഹാരം കഴിക്കുന്നതിനു ഒരു ബുദ്ധിമുട്ട് ഉണ്ടാക്കേണ്ട എന്ന് ഓർത്തു വിനയ് മുകളിലേക്ക് കയറി പോയി….

 

ഇവൾ ഈ ലോകത്തൊന്നുമല്ലേ ?…. കാര്യമായി എന്തോ പറ്റിയിട്ടുണ്ട്….

മനസ്സിൽ അതും ചിന്തിച്ചു കൊണ്ട് അയാൾ സ്റ്റെപ് കയറി പോയി….

 

ഹോ ഒരു കള്ളം മറയ്ക്കാൻ നൂറു കള്ളങ്ങൾ പറയേണ്ടി വരുമെന്ന് പറയുന്നത് എത്ര സത്യമാ….ഞാൻ തന്നെ മിക്കവാറും ഇത് കൊളമാക്കും….

കഴിക്കുന്നതിന് ഇടയില്‍ തലയ്ക്ക് അടിച്ചു കൊണ്ട് വാസുകി മനസ്സില്‍ പറഞ്ഞു….

 

======== ======== ======== ======== ========

 

അടുത്ത ദിവസം കോളേജിൽ ഫ്രീ പിരീഡ് ആയപ്പോൾ ക്ലാസ്സിൽ ഇരുന്ന് അഞ്ജനയോടും, ഗീതുവിനോടും അപ്പച്ചിയുടെ വീട്ടില്‍ പോയതും, തിരിച്ച് വന്ന വഴി ഒരു വണ്ടി പിന്തുടരുന്നതായി തോന്നിയ കാര്യങ്ങളും സംസാരിക്കുകയായിരുന്നു വാസു….

105 Comments

  1. ❤️❤️❤️

  2. കാത്തിരിപ്പ് ആണ്

    1. ഇട്ടിട്ടുണ്ട് bro..??????

Comments are closed.